KasargodLatest NewsKeralaNattuvarthaNews

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട്​ ഭ​ർ​ത്താ​വും മാ​താ​വും ചേർന്ന് പീഡിപ്പിക്കുന്നെന്ന് പരാതി

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നും മാ​താ​വി​നു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു

നീ​ലേ​ശ്വ​രം: സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട്​ ഭ​ർ​ത്താ​വും മാ​താ​വും ചേർന്ന് പീഡിപ്പിക്കുന്നെന്ന പരാതിയുമായി യുവതി. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നും മാ​താ​വി​നു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

തൃ​ക്ക​രി​പ്പൂ​ർ തോ​യ വ​ള​പ്പി​ൽ ചി​ത്ര​യു​ടെ പ​രാ​തി​യി​ൽ കാ​ര്യ​ങ്കോ​ട് രാ​ജ​ൻ (47), ഇ​വ​രു​ടെ മാ​താ​വ് നാ​രാ​യ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പൊലീസ് കേ​സെ​ടു​ത്ത​ത്. 20 വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​രാ​യ ഇ​വ​ർ​ക്ക് ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്.

Read Also : തെരുവ് നായയുടെ ആക്രമണം : സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്ക്

സത്രീധനം ആ​വ​ശ്യ​പ്പെ​ട്ട്​ ഭ​ർ​ത്താ​വും മാ​താ​വും ചേ​ർ​ന്ന് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് യുവതിയുടെ പ​രാ​തിയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button