Nattuvartha
- Dec- 2021 -8 December
ബസ് നിരക്ക് വർധന : പരിഗണിച്ചില്ലെങ്കിൽ ഈ മാസം 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഉടമകൾ
കൊച്ചി: ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകൾ പറഞ്ഞു. സംസ്ഥാനത്തെ ചെറുതും വലുതുമായ 12 സംഘടനകളുടെ പ്രതിനിധികളടങ്ങുന്ന സംഘം…
Read More » - 8 December
‘മരക്കാർ നിലവാരമില്ലാത്ത സിനിമ’, കുഞ്ഞാലി മരക്കാർ എന്ന വീര പുരുഷനെ നന്നായി അവതരിപ്പിക്കാനുള്ള അവസരം ഉപയോഗിച്ചില്ല
തിരുവനന്തപുരം: മോഹൻലാൽ നായകനായ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തെ വിമർശിച്ച് ടിഎൻ പ്രതാപൻ എംപി. റിലീസ് ദിനത്തിൽ തന്നെ ചിത്രം കണ്ടതായും പ്രതീക്ഷിച്ച നിലവാരം സിനിമയ്ക്ക് ഉണ്ടായില്ലെന്നും…
Read More » - 8 December
കിംജോങ് ഉന്നിന്റെ പിറന്നാൾ: എല്ലാവർക്കും മധുരപലഹാരങ്ങൾ, ചെലവ് മുതിർന്ന പൗരൻമാരിൽ നിന്ന് പിരിക്കും
സിയോൾ : ഉത്തര കൊറിയയുടെ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ പിറന്നാൾ രാജ്യം മുഴുവൻ ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികൾക്കെല്ലാം മധുരപലഹാരങ്ങൾ ഉണ്ടാക്കി നൽകാനും തീരുമാനിച്ചിട്ടുണ്ട്.…
Read More » - 8 December
കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന് അനിവാര്യം, പദ്ധതി വേണമെന്ന നിലപാടില്‍ ഇടതുപക്ഷം ഉറച്ചുനില്‍ക്കുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ വികസനത്തിന് അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭൂമിക്ക് ന്യായമായ വില കൊടുത്ത് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍…
Read More » - 8 December
ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയും: എം ഗോവിന്ദൻ
തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര വേളയില്‍ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും വിപണനവും ഉപഭോഗവും തടയുമെന്ന് മന്ത്രി എം വിഗോവിന്ദന് പറഞ്ഞു. ‘ആഘോഷവേളകളിലും അതിനുമുൻപും വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്,…
Read More » - 8 December
തുല്യതാ പരീക്ഷ പാസായവർക്ക് പ്രോത്സാഹന സഹായ ധനം നൽകാൻ പട്ടിക വിഭാഗ ക്ഷേമ വകുപ്പ്
പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഹയർസെക്കൻഡറി, പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് പ്രോത്സാഹന സഹായ ധനം നൽകാൻ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് തീരുമാനിച്ചു. ഹയർസെക്കൻഡറിയിൽ…
Read More » - 8 December
വര്‍ഗീയത ആവശ്യത്തിന് ഉപയോഗിച്ച്, വിഭാഗീയത പടര്‍ത്തി മനുഷ്യനെ അകറ്റുന്നതില്‍ ബ്രില്ല്യന്റ് ആണ് പിണറായി: നജീബ് കാന്തപുരം
കോഴിക്കോട്: വിഭാഗീയത പടര്‍ത്തി ആളുകളെ തമ്മില്‍ അകറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എംഎല്‍എ നജീബ് കാന്തപുരം. കേരളത്തിന്റെ മുഖ്യമന്ത്രി വര്‍ഗീയവാദിയാണെന്ന വിശ്വാസം തനിക്കില്ലെന്നും സമുദായങ്ങള്‍ക്കകത്തും പുറത്തും ഭിന്നതയുണ്ടാക്കി തനിക്കാക്കാന്‍…
Read More » - 8 December
അന്‍വറും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാർ തിരിച്ചു പിടിക്കണം: കോടതി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ വീണ്ടും ഹൈക്കോടതി ഇടപെടൽ. അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിക്കുന്നതില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം…
Read More » - 8 December
തിരഞ്ഞെടുപ്പു ജോലിക്കിടെ മരണമോ സ്ഥിരമായ അംഗവകല്യമോ സംഭവിക്കുന്നവര്‍ക്ക് ധന സഹായം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പു ജോലികള്‍ നിര്‍വ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവകല്യം എന്നിവ സംഭവിക്കുന്നവര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ച രീതിയില്‍ എക്സ്ഗ്രേഷ്യ സഹായം അനുവദിക്കാന്‍ തീരുമാനിച്ചു.…
Read More » - 8 December
എട്ടു മണിക്കൂറോളം പീഡനം, പെൺകുട്ടികൾ വേദനമാറി ആക്റ്റീവാകാൻ ലഹരിമരുന്ന്: കേരളത്തിലും സജീവമായി ചുവന്ന തെരുവ്
കോഴിക്കോട്: എട്ടു മണിക്കൂറോളം തുടർച്ചയായ പീഡനം. പെൺകുട്ടികൾക്ക് വേദനമാറ്റാൻ ലഹരിമരുന്ന്. കോഴിക്കോട് നഗരത്തിൽ ലൈംഗികതയും ലഹരിമരുന്നു വിൽപനയുമായി നിലകൊള്ളുന്ന ഒരു ചുവന്നതെരുവിനെകുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ…
Read More » - 8 December
ഭാര്യയെ ഭർത്താവ് കുത്തി വീഴ്ത്തി
പാലക്കാട്: വള്ളിക്കോട് ഭാര്യയെ ഭർത്താവ് കുത്തി വീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ശാന്തരാജ് പൊലീസ്…
Read More » - 8 December
ശബരിമല വിഷയത്തില്‍ മതവികാരങ്ങളെ കുത്തിനോവിച്ച മുഖ്യമന്ത്രിയെ വഖഫ് പ്രശ്നത്തില്‍ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ കുത്തിനോവിച്ച ചരിത്രമുള്ള മുഖ്യമന്ത്രി പിണറായി വിജയന് വഖഫ് പ്രശ്നത്തില്‍ കാട്ടിയ മലക്കം മറിച്ചില്‍ വിശ്വസനീയമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ…
Read More » - 8 December
യാത്രക്കിടെ ബൈക്കില്‍ പത്തി വിടർത്തി പാമ്പ് : ഒടുവിൽ സംഭവിച്ചത്
ബാലരാമപുരം: യാത്രക്കിടെ ബൈക്കില്‍ പത്തി വിടർത്തി പാമ്പ്. ബാലരാമപുരം ശാലിഗോത്രത്തെരുവില്‍ രാഹുലിന്റെ ബൈക്കിലാണ് പാമ്പിനെ കണ്ടത്. പഴയ കട ലൈനില്‍ വെച്ചാണ് സംഭവം. പാമ്പ് ബൈക്കിൽ പത്തിവിടർത്തി…
Read More » - 8 December
പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പ്രതി പിടിയിൽ
കണ്ണനല്ലൂർ: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. മുട്ടയ്ക്കാവ് നവാസ് മൻസിലിൽ എ. നൗഷാദ് (കെറു-48) ആണ് പൊലീസ് പിടിയിലായത്. കണ്ണനല്ലൂർ സ്റ്റേഷനിലെ പൊലീസാണ് പ്രതിയെ…
Read More » - 8 December
കോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു
മലപ്പുറം : കോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. കോട്ടക്കൽ നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് അപകടം. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെർമോക്കോളുമായി പോകുന്ന…
Read More » - 8 December
തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്നു: യുവാവിനെ നാട്ടുകാർ പിടികൂടി
തിരുവില്വാമല: തനിയെ താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടിൽ കയറി കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. കൊടുങ്ങല്ലൂർ എസ്.എൻ പുരം കാഞ്ഞിരപ്പറമ്പ് വീട്ടിൽ ഷാനവാസാണ് (36) അറസ്റ്റിലായത്.…
Read More » - 8 December
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
ചങ്ങനാശ്ശേരി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. മാലം ചെറുകര വീട്ടില്‍ അനന്ദുവിനെയാണ്(23) പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ്…
Read More » - 8 December
കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തച്ചനാട്ടുകര: കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ചേലാക്കോടൻ നാസറിന്റെ മകൻ ആഷിഫിന്റെ (20) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. നാട്ടുകൽ അമ്പത്തിയഞ്ചാംമൈലിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവിനെ…
Read More » - 8 December
പെയിന്റിങ്ങിനിടെ ഹൈപവർ കമ്പിയിൽ അബദ്ധത്തിൽ തട്ടി : ഷോളയാർ പവർ ഹൗസിൽ യുവാവിന് ദാരുണാന്ത്യം
അതിരപ്പിള്ളി: ഷോളയാർ പവർ ഹൗസിൽ പെയിൻ്റിങ് നടത്തുന്നതിനിടെ തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കോടാലി പാലയ്ക്കൽ ശാന്തയുടെ മകൻ ശരത്ത് (31) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം.…
Read More » - 8 December
ബൈക്കില്‍ ഒപ്പം സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി
പാലക്കാട്: ബൈക്കില്‍ ഒപ്പം സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതയെയാണ് ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായ പരിക്കേറ്റ സുനിതയെ തൃശ്ശൂര്‍ മെഡിക്കല്‍…
Read More » - 8 December
‘അമ്മയ്ക്ക് ചേച്ചിയെയാണ് ഇഷ്ടം’: പതിനാലുകാരി വീടുവിട്ടിറങ്ങി ബംഗളൂരുവിലെത്തിയത് അമ്മയോട് വഴക്കിട്ട്
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ പതിനാലുവയസുകാരി ബംഗളൂരുവില്‍ എത്തിയത് അമ്മയോട് വഴക്കിട്ട്. ബംഗളൂരുവിലെ ഒരു മലയാളി കച്ചവടക്കാരനാണ് ഒറ്റയ്ക്ക് നില്ക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. അമ്മയുമായി വഴക്കിട്ട് വീട്ടില്‍…
Read More » - 8 December
കണ്ണൂരിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തി ഇ.ഡി: പ്രതിഷേധവുമായി പ്രവർത്തകർ
കണ്ണൂർ: പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഗുരുജി മുക്കിലെ ഷഫീഖിന്റെ വീട്ടിലാണ് ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുന്നുവെന്ന്…
Read More » - 8 December
ബാബരി മസ്ജിദ് തിരിച്ചു പിടിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്
തിരുവനന്തപുരം: ബാബരി മസ്ജിദ് തിരിച്ചു പിടിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ബാബരി മസ്ജിദിനെ കുറിച്ചു മറക്കരുതെന്നും അത് നിങ്ങൾ തിരിച്ചു പിടിക്കണമെന്നും, അവിടെ ഓരോ…
Read More » - 8 December
‘ഒന്നും വേണ്ടെന്ന് അവനോട് പറഞ്ഞതാ, പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്ന് അവൻ പറഞ്ഞു’: ദിവ്യയെ വിവാഹം കഴിക്കുമെന്ന് നിധിൻ
തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മടങ്ങുമോ എന്ന ഭയത്താലായിരുന്നു തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍…
Read More » - 8 December
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സി.പി.എം സീറ്റ് ബിജെപി പിടിച്ചെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഇടമലക്കുടിയിൽ ബിജെപിക്ക് വിജയം. ഇടമലക്കുടിയിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ചിന്താമണി കാമരാജാണ് വിജയിച്ചത്. ഇഡ്ഡലിപ്പാറക്കുടിയിൽ സിപിഎം…
Read More »