ErnakulamNattuvarthaLatest NewsKeralaNews

പിണറായി വിജയൻറെ നിർദേശപ്രകാരം ജയിലിൽ വെച്ച് തന്നെ ഇല്ലാതാക്കാൻ നീക്കമുണ്ടായി: ക്രൈം നന്ദകുമാർ

കൊ​​​ച്ചി: ജ​​​യി​​​ലി​​​ല്‍ ​വ​​​ച്ച്‌ ത​​​ന്നെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നുള്ള ആ​​​സൂ​​​ത്രി​​​ത​​​നീ​​​ക്കം ന​​​ട​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ക്രൈം ​​​ന​​​ന്ദ​​​കു​​​മാ​​​ര്‍. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു ത​​നി​​ക്കെ​​തി​​രേ​​യു​​ള്ള നീ​​ക്ക​​മെ​​ന്നും ന​​​ന്ദ​​​കു​​​മാ​​​ര്‍ വാ​​ര്‍​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​രോ​​പി​​ച്ചു.

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജി​​​നെ​​തി​​രായ വീ​​​ഡി​​​യോ പ്ര​​ച​​രി​​പ്പി​​ച്ചെ​​ന്ന കേ​​സി​​ല്‍ റി​​മാ​​ന്‍​​ഡി​​ലാ​​യി​​രു​​ന്ന ന​​​ന്ദ​​​കു​​​മാ​​​ര്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​മാ​​ണ് ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​ത്. ത​​​ന്നെ ക​​​ള്ള​​​ക്കേ​​​സി​​​ല്‍ കു​​​ടു​​​ക്കി ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​ത് പി​​​ണ​​​റാ​​​യി വിജ​​​യ​​​ന്‍റെ പ്ര​​​തി​​​കാ​​​രം തീ​​​ര്‍​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണെ​​ന്നും ഇ​​​തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും ന​​​ന്ദ​​​കു​​​മാ​​​ര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button