Nattuvartha
- Dec- 2021 -9 December
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ‘ഥാർ’ സ്വന്തമാക്കാൻ ഭക്തർക്ക് അവസരം: പരസ്യലേലത്തിനൊരുങ്ങി ദേവസ്വം ഭരണസമിതി
തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ‘ഥാർ’ ഭക്തർക്ക് സ്വന്തമാക്കാൻ അവസരം. വാഹനം പരസ്യലേലത്തിന് വയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ18 ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്കാണ്…
Read More » - 9 December
പ്ലസ് വണ്ണിൽ ഇംപ്രൂവ്മെന്റിന് അവസരം ; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
2021 ലെ ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇംപ്രൂവ്മെന്റിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. കോവിഡ് – 19 മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും…
Read More » - 9 December
ശബരിമലയിൽ കാണിക്ക വരുമാനം ഒൻപത് കോടി കവിഞ്ഞു
പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ ഭക്തരുടെ വരവ് കൂടിയതോടെ കാണിക്കയായി ലഭിച്ച വരുമാനം ഒമ്പതുകോടി കവിഞ്ഞതായി ദേവസ്വം ബോർഡ് അറിയിച്ചു. യഥാർഥ വരുമാനം ഇതിൽ കൂടുതലായിരിക്കുമെന്നും ദേവസ്വം…
Read More » - 9 December
മറയൂരിൽ ആചാര അനുഷ്ഠാനങ്ങൾക്കും, വിശ്വാസങ്ങൾക്കും വിരുദ്ധമായി ബീഫ് കഴിച്ചു: 24 യുവാക്കൾക്ക് ഊരുവിലക്ക്
തൊടുപുഴ: ആചാര അനുഷ്ഠാനങ്ങൾക്കും, വിശ്വാസങ്ങൾക്കും വിരുദ്ധമായി ബീഫ് കഴിച്ചതിന്റെ പേരിൽ യുവാക്കൾക്ക് ഊരുവിലക്ക്. ഇടുക്കി മറയൂരിലാണ് സംഭവത്തിൽ മറയൂർ പെരിയകുടി, കമ്മാളം കുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടികുടി, കുത്തുകൽ,…
Read More » - 9 December
നവജാത ശിശുവിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദൂരുഹത
കോട്ടയം: നവജാത ശിശുവിനെ ബക്കറ്റിലെ വെളളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് സംശയം. ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിമിഷയുടെയും കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 9 December
സന്യാസം പ്രകൃതി വിരുദ്ധം, ദൈവവിളി ക്യാമ്പ് എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനം: കുറിപ്പ്
തിരുവനന്തപുരം: സന്യാസം പ്രകൃതി വിരുദ്ധമാണെന്ന് പറഞ്ഞ യുവാവിന്റെ ഫേസ്ബുക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരേഷ് ജോസഫ് അർത്തുങ്കൽ എന്നയാളാണ് സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന…
Read More » - 9 December
ഇ ഹെല്‍ത്ത് വിപുലീകരിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: 30 ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി…
Read More » - 9 December
കൊവിഡ് കാലത്ത് സമരം തുടരുന്ന പി.ജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാലത്ത് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ സമരം തുടരുന്ന പി.ജി ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. Also Read…
Read More » - 9 December
വയോധികയുടെ മാല പൊട്ടിച്ച യുവതി പിടിയില്‍: പൊലീസിന് വിവരം നല്‍കിയത് മരത്തിന് മുകളിലിരുന്ന മരംവെട്ട് തൊഴിലാളി
കലവൂര്‍: റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ യുവതി പിടിയില്‍. ആലപ്പുഴ കളപ്പുര ചക്കംപറമ്പ് വീട്ടില്‍ രമാദേവി (45) ആണ് മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്.…
Read More » - 9 December
വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ പിണറായി അനുവദിക്കില്ല : ടി സിദ്ദിഖ്
മുഖ്യമന്ത്രി പിണറായി വിജയൻ ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പിഎസ്സിക്ക് വിടാൻ അനുവദിക്കില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. നടപ്പിലാക്കാന്‍ ഉദ്ദേശിക്കാത്ത നിയമം…
Read More » - 9 December
ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി: രണ്ട് പേര് മരിച്ചു
പെരുവന്താനം: ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേര് മരിച്ചു. ആന്ധ്രാ കര്‍ണൂല്‍ സ്വദേശികളായ ആദി നാരായണ്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.…
Read More » - 9 December
നടക്കാന്‍ ഇടമില്ലാതെ റോഡരികില്‍ വീട്, രാത്രി കാലങ്ങളില്‍ അപകടസാധ്യത കൂടുതല്‍: അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം
കോട്ടയം: റോഡിനോട് ചേര്‍ന്ന് അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന ഇടിഞ്ഞു പൊളിഞ്ഞ ആള് താമസമില്ലാത്ത വീട് പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മണര്‍കാട് പള്ളി -പാലാ റോഡില്‍…
Read More » - 9 December
പിതാവ് വീട്ടിൽ മരിച്ചുകിടന്നിട്ടും കൂടെ താമസിക്കുന്ന മകൻ അറിഞ്ഞില്ല, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ആറാട്ടുപുഴ: പിതാവ് വീട്ടിൽ മരിച്ചു കിടന്നത് കൂടെ താമസിക്കുന്ന മകൻ അറിഞ്ഞില്ലെന്ന സംഭവത്തിൽ ദുരൂഹത ഉന്നയിച്ച് ബന്ധുക്കൾ. മുതുകുളം തെക്ക് ലവ് ഡേയിൽ സ്റ്റാലിനെയാണ് ചൊവ്വാഴ്ച മരിച്ച…
Read More » - 9 December
സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കൊവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി…
Read More » - 9 December
ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കുമ്പോള്‍ മാത്രമേ ഇന്ത്യയില്‍ നീതി പുലരൂ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കുമ്പോള്‍ മാത്രമേ ഇന്ത്യയില്‍ നീതി പുലരുകയുള്ളൂവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ മുളയങ്കാവ്. ഡിസംബര്‍…
Read More » - 9 December
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പ്രദീപ് അവസാനമായി നാട്ടിലെത്തിയത് അച്ഛന്റെ ചികിത്സയ്ക്ക്, മടങ്ങിയിട്ട് നാല് ദിവസം
തൃശൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര് സഞ്ചരിച്ചിരുന്ന എംഐ-17 വി5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത് ഞെട്ടലോടെയാണ് ഇന്നലെ രാജ്യം കേട്ടത്. ബിപിന്‍ റാവത്തും…
Read More » - 9 December
പാലായിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തിന്റെ ചുരുളഴിയുന്നു
പാല: മുരിക്കുംപുഴയില്‍ കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തെച്ചൊല്ലിയുള്ള ചുരുളഴിയുന്നു. മെഡിക്കല്‍ വിദ്യാര്‍ഥി പഠനശേഷം സൂക്ഷിച്ചിരുന്നതാണ് അസ്ഥികൂടമെന്ന് പൊലീസ് കണ്ടെത്തി. പഠനശേഷം വീട്ടില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്ന അസ്ഥികൂടങ്ങള്‍ക്കൊപ്പം വീട്ടുകാര്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുമിട്ടിരുന്നു.…
Read More » - 9 December
തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ് പി.സി.ആര് പരിശോധന നിരക്ക് കുറച്ചില്ല: ദുരിതം തീരാതെ യാത്രക്കാർ
ശംഖുമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ് പി.സി.ആര് പരിശോധന നിരക്കിൽ കുറവില്ല. അമിത തുകയാണ് സ്വകാര്യ ഏജന്‍സികള്‍ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. 3500 രൂപയിൽ നിന്ന് 2500 രൂപയായി…
Read More » - 9 December
നാട്ടുകാരെ പരിഭ്രാന്തിയിലാക്കി വിറളിയെടുത്ത് പാഞ്ഞ പോത്തിനെ വെടിവെച്ചുകൊന്നു
ചാലക്കുടി: നാട്ടുകാരെ ആക്രമിച്ച് പാഞ്ഞ പോത്തിനെ വെടിവെച്ചുകൊന്നു. ചട്ടിക്കുളം ഭാഗത്തു നിന്ന് കശാപ്പിനായി കൊണ്ടുവരുമ്പോഴാണ് സംഭവം. നിയന്ത്രണം തെറ്റിയ പോത്ത് വിറളിയെടുത്ത് പായുകയായിരുന്നു. പോത്തിന്റെ ആക്രമണത്തിൽ ചക്കാലക്കൽ…
Read More » - 9 December
വായ്പ നിഷേധിച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : സഹോദരിയുടെ വിവാഹ തീയതി നിശ്ചയിച്ചു
തൃശൂർ: സഹോദരിയുടെ വിവാഹം നടത്താനായി അപേക്ഷിച്ചിരുന്ന വായ്പ ബാങ്ക് അവസാന നിമിഷം നിഷേധിച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു. ഈ മാസം…
Read More » - 9 December
കളിക്കിടെ അബദ്ധത്തിൽ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങിയ കളിക്കൂട്ടുകാരിയെ രക്ഷിച്ച് സൻമയ
പടന്ന: കളിക്കുന്നതിനിടെ അബദ്ധത്തിൽ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങിയ കളിക്കൂട്ടുകാരിയെ രക്ഷിച്ച് സൻമയ. നാടിന്റെ അഭിമാനമായ കുഞ്ഞു സൻമയ വടക്കേക്കാട്ടിലെ കെ.പി. രാജീവൻ-സൗമ്യ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ…
Read More » - 9 December
സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ബാബറി ബാഡ്ജ് പതിച്ച സംഭവം: ബാലാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് സ്കൂളിലെ വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബാബറി ബാഡ്ജ് പതിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. സംസ്ഥാന…
Read More » - 9 December
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും മാതാവും ചേർന്ന് പീഡിപ്പിക്കുന്നെന്ന് പരാതി
നീലേശ്വരം: സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും മാതാവും ചേർന്ന് പീഡിപ്പിക്കുന്നെന്ന പരാതിയുമായി യുവതി. യുവതിയുടെ പരാതിയിൽ ഭർത്താവിനും മാതാവിനുമെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ തോയ വളപ്പിൽ ചിത്രയുടെ പരാതിയിൽ…
Read More » - 9 December
സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരിയുടെ വിവാഹം ഈ മാസം
തൃശ്ശൂര്‍: ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത കുണ്ടുവാറ സ്വദേശി വിപിന്റെ സഹോദരിയുടെ വിവാഹം ഈ മാസം നടത്തുന്നു. ഡിസംബര്‍…
Read More » - 9 December
തെരുവ് നായയുടെ ആക്രമണം : സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്ക്
കൊച്ചി: തെരുവ് നായ നാട്ടുകാരെയും യാത്രക്കാരെയും ഓടിച്ചിട്ട് ആക്രമിച്ചു. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് സംഭവം. തെരുവ് നായയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്കേറ്റു.…
Read More »