ThiruvananthapuramLatest NewsKeralaNattuvarthaNews

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 22 ന്

പത്തനംതിട്ട : മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.

തിരുവനന്തപുരത്ത് പാതിരാത്രിയിൽ മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഇറക്കിവിട്ടു

രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. ഘോഷയാത്രയോടെ എത്തുന്ന തങ്ക അങ്കിയെ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും തുടർന്ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button