ErnakulamLatest NewsKeralaNews

ശബരിമലയിൽ നിലവിലെ സൗകര്യങ്ങൾ സംബന്ധിച്ച് പ്രചാരണം നൽകണം: സർക്കാരിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​ചാ​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​രി​​​നോ​​​ടും തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​നോ​​​ടും ഹൈ​​​ക്കോ​​​ട​​​തിയുടെ നി​​​ര്‍​ദേ​​​ശം. കൂ​​​ടു​​​ത​​​ല്‍ ഭ​​​ക്ത​​​ര്‍​ക്ക് ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ല​​​ഭ്യ​​​മാ​​​യ എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ​​​കു​​​റി​​​ച്ചും പ​​​ത്ര-​​​ദൃ​​​ശ്യ മാധ്യമങ്ങളിലൂടെ പ്ര​​​ചാ​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ദേ​​​വ​​​സ്വം ബെ​​​ഞ്ച് സ്വ​​​മേ​​​ധ​​​യാ​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് പി.​​​ജി. അ​​​ജി​​​ത്കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button