Nattuvartha
- Dec- 2021 -10 December
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി : ഭാര്യ പൊലീസ് കസ്റ്റഡിയിൽ
കൊല്ലം: ജില്ലയിലെ പാട്ടാഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടുവാത്തോട് സ്വദേശി ഷാജഹാനെ (42) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ്…
Read More » - 10 December
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം
മുണ്ടക്കയം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. കോട്ടയം-കുമളി സംസ്ഥാന പാതയില്‍ വളഞ്ഞങ്ങാനത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6.30നാണ് അപകടം നടന്നത്. അപകടത്തിൽ…
Read More » - 10 December
പക്ഷിപ്പനി : കുട്ടനാട്ടിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി രോഗം ബാധിച്ച് ചത്തത് ആയിരക്കണക്കിന് താറാവുകളാണ്. ജില്ലയിലെ 11…
Read More » - 10 December
സന്ദീപ് കൊലപാതകം: കേസില്‍ മൂന്ന് ദൃക്സാക്ഷികള്‍, 52 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ്
പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ദൃക്സാക്ഷികളെന്ന് പൊലീസ്. ബൈക്കിലെത്തിയ യുവാക്കളാണ് സന്ദീപിനെ ജിഷ്ണുവിന്റെ നേതൃത്വത്തില്‍ കുത്തി കൊലപ്പെടുത്തുന്നത് കണ്ടത്.…
Read More » - 10 December
മീൻ പിടിക്കാൻ കൂടിട്ടു : കുടുങ്ങിയത് ഈ വിരുതൻ
കൊല്ലാട്: മീൻ പിടിക്കാൻ ഉണ്ടാക്കിയ കൂട്ടിൽ കുടുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്. കൊടൂരാറ്റിൽ കൊല്ലാട് മഠത്തിൽ കടവിനു സമീപം സ്ഥാപിച്ചിരുന്ന കൂട്ടിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ഇന്നലെ രാവിലെ മീൻ…
Read More » - 10 December
തെങ്ങിൽ നിന്നു വീണ് മധ്യവയസ്കന് ദാരുണാന്ത്യം
പാലാ: തേങ്ങയിടാൻ കയറിയ ആൾക്ക് തെങ്ങിൽ നിന്നു വീണ് ദാരുണാന്ത്യം. അളനാട് സ്വദേശിയായ ആതിരാ ഭവനിൽ വി.ജെ.അപ്പു(52) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആണ് അപകടമുണ്ടായത്.…
Read More » - 10 December
പീഡനത്തിനിരയായ കുട്ടിയെയും മാതാവിനെയും കൊലപ്പെടുത്താൻ ശ്രമം : പോക്സോ പ്രതിയുടെ ജാമ്യം റദ്ദാക്കി
നിലമ്പൂർ: പോക്സോ കേസ് പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി വീണ്ടും ജയിലിലേക്കയച്ചു. പീഡനത്തിനിരയായ കുട്ടിയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കിയത്. നിലമ്പൂർ ചന്തക്കുന്ന്…
Read More » - 10 December
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട : മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 50 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗമാണ് 911 ഗ്രാം സ്വർണം പിടിച്ചത്. കുറ്റ്യാടി സ്വദേശി മുനീറിൽ…
Read More » - 10 December
ഭാര്യയുടെ സ്വര്‍ണവുമായി എട്ടുവര്‍ഷം മുന്‍പ് മുങ്ങിയ 43കാരന് പിടിയില്‍
മലപ്പുറം : ഭാര്യയുടെ സ്വര്‍ണവുമായി എട്ടുവര്‍ഷം മുന്‍പ് മുങ്ങിയ 43കാരന് പിടിയില്‍. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി അബ്ദുള്‍ സലീം ആണ് അറസ്റ്റിലായത്. പൊന്നാനി തെയ്യങ്ങാട് ഒളിവില്‍ താമസിക്കവെയാണ്…
Read More » - 10 December
കോഴിക്കോട് കോളറ സ്ഥിരീകരിച്ചു : ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍
കോഴിക്കോട് : ജില്ലയില്‍ യുവാവിന് കോളറ സ്ഥിരീകരിച്ചു. 37 വയസ്സായ യുവാവിനാണ് കോളറ സ്ഥിരീകരിച്ചത്. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോളറ സ്ഥിരീകരിച്ച പ്രദേശത്ത് യവാവിന്റെ സമാനമായതും…
Read More » - 10 December
മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം: പറയാന്‍ തന്റേടം വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്റേടം വേണമെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായി. വഖഫ് ബോര്‍ഡ്…
Read More » - 10 December
84കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ആറാട്ടുപുഴ: മുതുകുളത്ത് 84കാരൻ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണവുമായി ബന്ധുക്കൾ. മുതുകുളം തെക്ക് ലവ് ഡേയിൽ സ്റ്റാലിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 10 December
സ്കൂട്ടറിൽ വന്ന് വൃദ്ധയുടെ മാല പൊട്ടിച്ചു രക്ഷപ്പെട്ടു : സ്ത്രീ പൊലീസ് പിടിയിൽ
മാരാരിക്കുളം: സ്കൂട്ടറിൽ വന്ന് വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന സ്ത്രീ അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ കളപ്പുര വാർഡിൽ ചക്കംപറമ്പ് വീട്ടിൽ രമാദേവിയാണ് (45) പൊലീസ് പിടിയിലായത്. തിങ്കളാഴ്ച…
Read More » - 10 December
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഹേമാംബിക നഗർ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടൂർ കാരക്കാട് കീഴ്പാടത്ത് താമസിക്കുന്ന ശാന്തരാജാണ് (35) അറസ്റ്റിലായത്. മുണ്ടൂർ കീഴ്പ്പാടം സുനിതക്കാണ് (35) കുത്തേറ്റത്.…
Read More » - 10 December
പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആലപ്പുഴയിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് രോഗ വ്യാപനം…
Read More » - 10 December
മോഡലുകളുടെ അപകടമരണം : ലഹരി മരുന്നെത്തിക്കുന്ന പെൺകുട്ടിയെ പോലീസ് പിടികൂടി
കൊച്ചി: മുൻ മിസ്സ് കേരള ജേതാക്കളായ രണ്ടു മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മുഖ്യപ്രതിയായ സൈജുവിന്റെ സംഘത്തിലെ അംഗമായ യുവതിയെ ആണ്…
Read More » - 10 December
തിരുവനന്തപുരത്തെ നദികളും തോടുകളും നവീകരിക്കാന്‍ എട്ടു കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: പ്രളയ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ തോടുകളും നദികളും നവീകരിക്കുന്നതിന് എട്ടു കോടി രൂപയുടെ ഭരണാനുമതി നല്കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്.…
Read More » - 10 December
പൊലീസിന് നിരന്തരം വീഴ്ച: എസ്.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. ഡിജിപി അനില്‍കാന്ത് ആണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍…
Read More » - 10 December
കടുവാക്കുന്നേൽ കുറുവാച്ചൻ തന്റെ ജീവചരിത്രം, സിനിമ അപകീർത്തിയുണ്ടാക്കും: പരാതിയിൽ ‘കടുവ’ യുടെ റിലീസ് തടഞ്ഞ് കോടതി
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ യുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കൂടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുറുവിനാക്കുന്നേൽ നൽകിയ…
Read More » - 9 December
സ്കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയോട് സ്കൂട്ടറിലെത്തി അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റില്‍
മൂവാറ്റുപുഴ: സ്കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയോട് സ്കൂട്ടറിലെത്തി അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റിൽ. വാരിക്കാട്ട് പുതുശെരിക്കല്‍ വീട്ടില്‍ ഷാനി(26)യെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. നഗരത്തിലെ മീന്‍സ്റ്റാള്‍ ഉടമയായ…
Read More » - 9 December
മോഹന്‍ലാല്‍ വീണ്ടും അമ്മ പ്രസിഡന്റ്
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡന്റ് പദവിയില്‍ രണ്ട് വനിതകള്‍ എത്തി എന്നതാണ് തിരഞ്ഞെടുപ്പിലെ പ്രധാന…
Read More » - 9 December
മിസ്റ്റർ പോലീസ് കേരള : പോലീസ് ശരീരസൗന്ദര്യ മത്സരം ശനിയാഴ്ച
തിരുവനന്തപുരം : കേരള പോലീസിന്റെ ശരീരസൗന്ദര്യ മത്സരങ്ങള്‍ ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് മിസ്റ്റര്‍ കേരള പോലീസ് 2021 പട്ടം സമ്മാനിക്കും. Also…
Read More » - 9 December
ശബരിമലയിലെ നാളത്തെ (10.12,2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 9 December
ഒമൈക്രോണ്‍ വ്യാപനം: പൊതുജനാരോഗ്യ സംവിധാനങ്ങൾ കേന്ദ്ര സർക്കാർ വിലയിരുത്തി
ദില്ലി: കോവിഡ് വകഭേദമായ ഓമിക്രോൺ ബാധയുടെ സാഹചര്യത്തിൽ രാജ്യത്തെ കോവിഡ്-19 പൊതുജനാരോഗ്യ പ്രതികരണ സംവിധാനങ്ങൾ വിലയിരുത്തി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. പ്രതിരോധ കുത്തിവെപ്പ് വിതരണ…
Read More » - 9 December
കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ തര്‍ക്കം അവസാനിച്ചു: അടിസ്ഥാന ശമ്പളം 23,000 ആയി ഉയര്‍ത്തി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കം അവസാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്കെയിലിന് തുല്യമായ വര്‍ധന നടപ്പാക്കാന്‍ സർക്കാർ തീരുമാനിച്ചു. ഇതേത്തുടർന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ…
Read More »