പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ ഭക്തരുടെ വരവ് കൂടിയതോടെ കാണിക്കയായി ലഭിച്ച വരുമാനം ഒമ്പതുകോടി കവിഞ്ഞതായി ദേവസ്വം ബോർഡ് അറിയിച്ചു. യഥാർഥ വരുമാനം ഇതിൽ കൂടുതലായിരിക്കുമെന്നും ദേവസ്വം അധികൃതർ സൂചിച്ചു.
Also Read : കശ്മീരില്‍ പോലും ഇങ്ങനെ അപകടകരമായ രീതിയില്‍ മഞ്ഞുകയറി വരുന്ന സാഹചര്യമില്ല: അപകടത്തെ കുറിച്ച് മേജർ രവി
കഴിഞ്ഞ രണ്ടു വർഷത്തേത്തിൽ നിന്ന് വ്യത്യസ്തമായി ഇതര സംസ്ഥാനത്തു നിന്നുമുളള ഭക്തരുടെ എണ്ണം ഇത്തവണ വർദ്ധിച്ചിട്ടുണ്ട്. ഇത് കാണിക്ക ഉൾപ്പെടെയുള്ള വരുമാനത്തിലു വർധനവുണ്ടാക്കിയതായും അധികൃതർ പറഞ്ഞു.
Post Your Comments