ThrissurNattuvarthaLatest NewsKeralaNews

84കാ​ര​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം : ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ

മു​തു​കു​ളം തെ​ക്ക് ല​വ്​ ഡേ​യി​ൽ സ്​​റ്റാ​ലി​നെ​യാ​ണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ആ​റാ​ട്ടു​പു​ഴ: മു​തു​കു​ള​ത്ത് 84കാ​ര​ൻ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​തയെന്ന് ആരോപണവുമായി ബ​ന്ധു​ക്ക​ൾ. മു​തു​കു​ളം തെ​ക്ക് ല​വ്​ ഡേ​യി​ൽ സ്​​റ്റാ​ലി​നെ​യാ​ണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആണ് വൃദ്ധനെ​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

അതേസമയം പി​താ​വ് മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ്​​ മ​ക​ൻ അ​ജി പറയു​ന്ന​ത്. അ​മ്മ​യു​മാ​യി പി​ണ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ് എ​ന്നാ​ണ് ക​രു​തി​യ​തെന്ന് ഇയാൾ പറയുന്നു. തന്റെ മ​ക​നാ​ണ് ഇ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തെന്നും അജി പറഞ്ഞു.

Read Also : ‘ഭാരതത്തിന്റെ വായു ശ്വസിച്ചു കൊണ്ട് നാടിനെതിരെ തിരിയുന്ന ദേശദ്രോഹികൾക്കെതിരെ ശക്തമായ നടപടി വേണം, ഒറ്റപ്പെടുത്തണം’

പി​താ​വും മാ​താ​വും കി​ട​ക്കു​ന്ന മു​റി​യി​ൽ ക​യ​റി​യി​രു​ന്നി​ല്ല. സം​ശ​യം തോ​ന്നി നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് കാ​ണു​ന്ന​ത്. എ​ന്നാ​ൽ, അ​ജി​യു​ടെ ഈ ​വി​ശ​ദീ​ക​ര​ണം ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സംശയത്തോടെയാണ് കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button