Nattuvartha
- Dec- 2021 -10 December
ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു
തിരു: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ്…
Read More » - 10 December
ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ? മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എളിമരം കരീം
മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരായ വിവാദ പരാമർശത്തിൽ മുസ്ലീം ലീഗ് റാലിയില്‍ നേതാക്കന്മാര് നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എളമരം കരീം എംപി. അധികാരം നഷ്ടപ്പെട്ട ലീഗ്…
Read More » - 10 December
മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വിവാദ പരാമർശം : സാദിഖ് അലി ശിഹാബ് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു
മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരെയുള്ള വിവാദ പരാമർശത്തിൽ സാദിഖ് അലി ശിഹാബ് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Also…
Read More » - 10 December
ബേട്ടി ബച്ചാവോ, ബേഠി പഠാവോ: സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ 78.91% ഫണ്ടും ചെലവിട്ടത് പരസ്യത്തിന്
കേന്ദ്ര സർക്കാരിന്റെ ബേട്ടി ബച്ചാവോ, ബേഠി പഠാവോ പദ്ധതിക്ക് കീഴിൽ സംസ്ഥാനങ്ങൾക്ക് നൽകിയ മൊത്തം ഫണ്ടിൽ 78.91 ശതമാനവും പരസ്യങ്ങൾക്കായാണ് ഉപയോഗിച്ചതെന്ന് വനിതാ ശാക്തീകരണ സമിതി വ്യാഴാഴ്ച…
Read More » - 10 December
രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ല: ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന് അലി അക്ബര്‍
കൊച്ചി: മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന് അലി അക്ബര്‍. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ്…
Read More » - 10 December
കോവിഡ്-19 : ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയത് 7 ലക്ഷത്തിലധികം പേർ
കോവിഡ് മഹാമാരി മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെട്ടത് 7,16,662 പേർക്ക് ആണെന്നും അതിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെട്ടത് യുഎഇ, സൗദി അറേബ്യയിൽ…
Read More » - 10 December
സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം…
Read More » - 10 December
ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയെടുത്ത് കാറിൽ നടന്നു തട്ടിപ്പ് : പ്രതി പിടിയിൽ
ആലപ്പുഴ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി ഉപയോഗിച്ച് വിൽപനക്കാരെ കബളിപ്പിച്ച് പണം തട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ സഞ്ചരിച്ച് പണം തട്ടുകയായിരുന്നു പ്രതിയെയെന്ന് പൊലീസ്…
Read More » - 10 December
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട്: ക്ഷേമ പദ്ധതികളില്‍ നിന്ന് തട്ടിയെടുത്തത് രണ്ടരക്കോടിയോളം രൂപ
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്കായി നല്‍കിയിരുന്ന ക്ഷേമപദ്ധതികളില്‍ കോടികളുടെ തിരിമറി നടന്നതായി വകുപ്പുതല ഓഡിറ്റ് റിപ്പോര്‍ട്ട്. രണ്ടരക്കോടിയോളം തട്ടിയതായാണ് പട്ടികജാതി വകുപ്പ് സീനിയര്‍ സൂപ്രണ്ട്…
Read More » - 10 December
സംയുക്തസേനാ മേധാവിയെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യം…
Read More » - 10 December
സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പ് നൽകി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പുനൽകി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന ഭരണം ലഭിച്ചതു കൊണ്ട് അഹങ്കരിച്ചു കളയാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർ പാർട്ടിക്ക് പുറത്തായിരിക്കും…
Read More » - 10 December
അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലാക്കി മടങ്ങും വഴി അപകടം:നാല് പേര്‍ക്ക് ഗുരുതര പരിക്ക്
അഞ്ചാലുംമൂട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങുന്ന വഴി വാഹനം അപകടത്തില്‍പ്പെട്ട് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്. തൃക്കരുവ പഞ്ചായത്ത് അംഗവും…
Read More » - 10 December
കോഴിക്കോട് വൻ ലഹരിവേട്ട : 2800 ലഹരി ഗുളികകളുമായി യുവാവ് പൊലീസ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രണ്ടായിരത്തി എണ്ണൂറോളം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. കല്ലായി വലിയപറമ്പിൽ സഹറത്ത് (43) നെയാണ് പൊലീസ് പിടികൂടിയത്. കല്ലായി…
Read More » - 10 December
ശരീരത്തിൽ ബലപ്രയോഗങ്ങളും നഖപ്പാടുകളും ഉണ്ടായിരുന്നു,ചുണ്ട് മുറിഞ്ഞിരുന്നു: മിഷേലിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം. മനുഷ്യരുടെ ബലപ്രയോഗങ്ങളും നഖപ്പാടുകളും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും മൂക്കിന്റെ…
Read More » - 10 December
കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: മരിച്ച മലയാളി സൈനികന്റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും
തൃശൂര്‍: കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മലയാളി സൈനികന് പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉന്നത…
Read More » - 10 December
നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പിന്റെ തീരുമാനം
കാളികാവ്: കാടുവിട്ട് നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു വീഴ്ത്താൻ വനംവകുപ്പിന്റെ തീരുമാനം. കടുവയെ കുടുക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചത്. പുല്ലങ്കോട്…
Read More » - 10 December
നവജാത ശിശുവിനെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : അമ്മ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: നവജാത ശിശുവിനെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. കുഞ്ഞിന്റെ അമ്മ നിഷയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പൊലീസ് ചോദ്യം ചെയ്യലിൽ ഇവർ കുറ്റം…
Read More » - 10 December
പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം കഴിച്ചതിനെ വക്രീകരിച്ചത് അപരിഷ്കൃതം: ലീഗ് നേതാവിനെതിരെ കെഎസ് ശബരിനാഥന്
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായി അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി കെഎസ് ശബരിനാഥന്. അബ്ദുറഹിമാന് കല്ലായി നടത്തിയ…
Read More » - 10 December
മാപ്പ് പറയുന്നു: വ്യക്തിപരമായി അധിക്ഷേപിച്ചതല്ല, മതപരമായ കാഴ്ചപ്പാടാണ് പറഞ്ഞതെന്ന് മുസ്ലീം ലീഗ് നേതാവ്
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറയുന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായി. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍…
Read More » - 10 December
പതിനൊന്നുകാരനെ മദ്രസയിലേക്കുള്ള യാത്രാമധ്യേ അയല്‍വാസി കുത്തിപരിക്കേൽപ്പിച്ചു
ചവറ: മദ്രസയിലേക്ക് പോയ പതിനൊന്നുകാരനെ അയൽവാസി കുത്തി പരിക്കേല്പിച്ചതായി പരാതി. ചവറ കൊട്ടുകാട് വട്ടത്തറ കളീക്കത്തറ പടീറ്റതില്‍ അബ്ദുല്‍ സലീമിന്റെ മകന് സുഫിയാനാണ് (11) കുത്തേറ്റത്. വ്യാഴാഴ്ച…
Read More » - 10 December
കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട : കൂട്ടുപുഴ ചെക്ക് പോസ്റ്റിന് സമീപത്തു നിന്നും പിടികൂടിയത് 200 കിലോ കഞ്ചാവ്
കണ്ണൂര്‍: ജില്ലയിലെ കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. കൂട്ടുപുഴ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും 200 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ലോറിയില്‍ കൊണ്ടുവന്ന കഞ്ചാവ് ചെക്ക്…
Read More » - 10 December
ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 40 കിലോ കഞ്ചാവ് കണ്ടെടുത്തു
കൊച്ചി: എറണാകുളം പച്ചാളത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 40 കിലോ കഞ്ചാവ് കണ്ടെടുത്തു. ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ആണ് കണ്ടെടുത്തത്. മയക്കുമരുന്ന് സംഘങ്ങൾ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി…
Read More » - 10 December
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കോഴിക്കോട്: പന്തീരങ്കാവിൽ ബൈക്കും ലോറിയും കൂട്ടിയിച്ച് അപകടം. യുവാവ് മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി അക്ഷയ് (23) ആണ് മരിച്ചത്. ബൈപ്പാസിൽ ഹൈലൈറ്റ് മാളിന് സമീപമാണ് അപകടം…
Read More » - 10 December
കുറ്റിക്കാട്ടില്‍ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും : പൊലീസ് സര്ജന് പരിശോധിച്ചു
ഉദുമ: ചട്ടഞ്ചാല്‍ ബണ്ടിച്ചാലിലെ കുറ്റിക്കാട്ടില്‍ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ നിസാമുദ്ദീന്‍ നഗറിലാണ് 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹാവശിഷ്ടം കണ്ടത്. തുടർന്ന് പൊലീസ് സര്‍ജന്റെ…
Read More » - 10 December
വാടകവീട്ടിൽ താമസിച്ച യുവതി സ്വർണവും പണവുമായി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയതായി പരാതി
ചെങ്ങന്നൂർ: വാടകവീട്ടിൽ താമസിച്ച യുവതി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. പലരിൽ നിന്നായി പണവും സ്വർണവുമായിട്ടാണ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തത്. ചെന്നിത്തല-തൃപ്പെരുന്തുറ ഒരുപ്രം അഞ്ചാം വാർഡിൽ വാടക…
Read More »