Nattuvartha
- Dec- 2021 -18 December
കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമില്ലെന്ന് സിപിഎം
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് പിബി അംഗീകാരം നല്കി. ജനുവരിയില്‍ ചേരുന്ന കേന്ദ്ര…
Read More » - 18 December
ശബരിമലയിലെ നാളത്തെ (19.12.2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 18 December
വരുമാനം വേണം: കാശി ക്ഷേത്രത്തിന് സമീപത്തെ ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: തീർഥാടകരിൽ നിന്നും വിനോദ സഞ്ചാരികളിലും നിന്നുള്ള വരുമാനം ലക്ഷ്യമിട്ട് വരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം…
Read More » - 18 December
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ വിദ്യാർത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍
തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ വിദ്യാര്‍ത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍. രാജസ്ഥാനില്‍ നിന്നാണ് ഈ സംഘം കേരള പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ പ്രതികളായ അശോക്…
Read More » - 18 December
തുല്യതയ്ക്കായുള്ള ചരിത്ര ദൗത്യം സമൂഹം ഏറ്റെടുക്കണം: മന്ത്രി കെ.രാധാകൃഷ്ണൻ
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്നും അതിനായുള്ള ചരിത്ര ദൗത്യം ഏറ്റെടുക്കേണ്ടത് നമ്മളോരോരുത്തരുമാണെന്നും ദേവസ്വം പട്ടികജാതി പട്ടികവർഗ ക്ഷേമ പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.…
Read More » - 18 December
അമല്‍ മുഹമ്മദിന് പിതാവ് നല്കിയ സര്‍പ്രൈസ്: എന്തുവില കൊടുത്തും സ്വന്തമാക്കണമെന്ന് നിര്‍ദേശം: തർക്കം നിയമനടപടിയിലേക്ക്?
തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ ലേലത്തില്‍ തര്‍ക്കം നിയമനടപടികളിലേക്ക് നീങ്ങുന്നതായി വിവരം. ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം…
Read More » - 18 December
കെ റെയിലില്‍ പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂര്‍: വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂരെന്ന്…
Read More » - 18 December
കാണിക്കയായി ലഭിച്ച ഥാര്‍ അമൽ മുഹമ്മദിന് വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കുമെന്ന് ദേവസ്വം ചെയർമാൻ: തർക്കം
തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ ലേലത്തില്‍ തര്‍ക്കം. ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം ചെയര്മാന് പറഞ്ഞു. 25…
Read More » - 18 December
സ്വകാര്യ ബസ് സമരം മാറ്റി
ഈ മാസം 21 മുതൽ നടത്താനിരു ന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട്…
Read More » - 18 December
കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടത്തം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീ പിടിത്തം. മാലിന്യം നിക്ഷേപിക്കുന്ന ഭാഗത്താണ് തീ പിടിച്ചത്. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നു. 16 സ്ത്രീ…
Read More » - 18 December
ഗുരുവായൂരിൽ കാണിക്കയായി ലഭിച്ച ‘ഥാർ’ ലേലത്തിൽ: സ്വന്തമാക്കിയത് പ്രവാസി ബിസിനസ്സുകാരൻ അമൽ മുഹമ്മദ് അലി
ഗുരുവായൂർ: ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ച ‘ഥാർ’ ലേലത്തിൽ സ്വന്തമാക്കിയത് പ്രവാസി ബിസിനസ്സുകാരൻ. 15.10 ലക്ഷം രൂപയ്ക്ക് പൊതു ലേലത്തിൽ ബഹ്റൈനിലുള്ള പ്രവാസി ബിസിനസ്സുകാരൻ അമൽ മുഹമ്മദ് അലിയാണ്…
Read More » - 18 December
പെട്രോൾ പമ്പ് നിർമാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
കണ്ണൂർ: നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചാവശേരി സ്വദേശി ഷജിത്താണ് മരിച്ചത്. മട്ടന്നൂർ കളറോഡിൽ ആണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട രണ്ടു തൊഴിലാളികളെ രക്ഷപെടുത്തി. പെട്രോൾ…
Read More » - 18 December
കേന്ദ്ര ഏജൻസികൾ ആർഎസ്എസിന്റെ കളിപ്പാവ: എൻഫോഴ്സ്മെന്റ് റെയ്ഡിനെതിരെ പോപുലർ ഫ്രണ്ടിന്റെ ഇഡി ഓഫീസ് മാർച്ച്
തിരുവനന്തപുരം: ആർഎസ്എസിന്റെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന കളിപ്പാവകളായി കേന്ദ്രസർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസികൾ മാറിയിരിക്കുകയാണെന്നും കേന്ദ്ര ഏജൻസികൾ മുസ്ലിം വേട്ട നടത്തുന്നുവെന്നും ആരോപണവുമായി പോപുലർ ഫ്രണ്ട്. എൻഫോഴ്സ്മെന്റ്…
Read More » - 18 December
ജനസേവന കേന്ദ്രത്തിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : അൻപതുകാരൻ പിടിയിൽ
ചെറുതുരുത്തി: ദേശമംഗലം ജനസേവന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാള പൊയ്യ സ്വദേശി താനത്ത് പറമ്പിൽ അൻവറാണ് (50) പിടിയിലായത്. ചെറുതുരുത്തി പൊലീസ് പോക്സോ…
Read More » - 18 December
മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം : അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്
കൊല്ലം: ജോലിക്കിടയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. അപകടത്തിൽ കണ്ണനല്ലൂർ ചേരിക്കോണം പ്രീത മന്ദരത്തിൽ പ്രദീപ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളിക്ക് മണ്ണിടിഞ്ഞു…
Read More » - 18 December
മീൻപിടിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു
പാലക്കാട് പെരുവമ്പില്‍ മീന്‍ പിടിക്കാനിറങ്ങിയ ആള് മുങ്ങി മരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖന്‍(60) ആണ് മരിച്ചത്. പെരുവമ്പ് അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. മീന്‍ പിടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍…
Read More » - 18 December
കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: മന്ത്രി വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ അനുപമ. രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായും ഇത്ര…
Read More » - 18 December
പോത്തൻകോട് കൊലപാതക കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസുകാരന് വള്ളം മറിഞ്ഞ് ദാരുണാന്ത്യം
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് പൊലീസുകാരന് ദാരുണാന്ത്യം. എസ്.എ.പി ബറ്റാലിയനിലെ ബാലുവാണ് മരിച്ചത്. കേസിലെ പ്രധാന പ്രതി ഒട്ടകം…
Read More » - 18 December
ഒമ്പതാം ക്ലാസുകാരിയെ അശ്ലീല ചിത്രങ്ങളയച്ച് പീഡിപ്പിക്കാൻ ശ്രമം : 21കാരൻ പിടിയിൽ
കിളിമാനൂർ: മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പള്ളിക്കൽ കൊക്കോട്ടുകോണം കുളത്തിൻകര വീട്ടിൽ അജീർ (21) ആണ് അറസ്റ്റിലായത്.…
Read More » - 18 December
ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു : യുവാവ് പിടിയിൽ
തൃപ്രയാർ: ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. വലപ്പാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം കൂരിക്കുഴി…
Read More » - 18 December
‘മകൻ തോട്ടില്‍ വീണ് മരിച്ചതിൽ ദൂരുഹതയുണ്ട്’ : അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍
പത്തനാപുരം: തോട്ടില്‍ വീണ് യുവാവ് മരിച്ചതിൽ ദൂരുഹതയുണ്ടെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്കി മാതാപിതാക്കള്‍. പത്തനാപുരം കുണ്ടയം കുഴവക്കാട് നസീബ് മൻസിൽ നാസർ ഖാന്-ഉമൈബാള്…
Read More » - 18 December
വീട് നിർമാണ കരാര്‍ ഏറ്റെടുത്ത് പണം വാങ്ങി മുങ്ങി : കോണ്ട്രാക്ടർ അറസ്റ്റിൽ
കുന്നിക്കോട്: വീട് നിർമാണ കരാര്‍ ഏറ്റെടുത്ത ശേഷം പണം വാങ്ങി മുങ്ങിയ കോണ്ട്രാക്ടൽ പൊലീസ് പിടിയിൽ. കാര്യറ എ.പി. ഹൗസില്‍ ഷറഫുദ്ദീനാണ് (44) പൊലീസ് പിടിയിലായത്. പത്തനാപുരം,…
Read More » - 18 December
മുഖ്യൻ ആര്‍എസ്എസിന് കലാപം ഉണ്ടാക്കാനുള്ള വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റുന്നു: സോഷ്യൽ ഫോറം
അല്‍അഹ്സ: മുഖ്യമന്ത്രി ആര്.എസ്.എസിന് കലാപം ഉണ്ടാക്കാനുള്ള വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി കൊടുക്കുന്നുവെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. അടുത്തിടെ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കും കലാപാഹ്വാനങ്ങള്ക്കുമെതിരെ…
Read More » - 18 December
ജി.എസ്.ടി അടയ്ക്കാൻ നൽകിയ പണം വ്യാജരേഖ ചമച്ച് തട്ടിയെടുത്തു : ടാക്സ് പ്രാക്ടീഷണർ പിടിയിൽ
ഇരവിപുരം: ജി.എസ്.ടി അടയ്ക്കാൻ നൽകിയ പണം വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ ടാക്സ് പ്രാക്ടീഷണർ അറസ്റ്റിൽ. പള്ളിത്തോട്ടം അഞ്ജലി നഗർ മേരി ഭവനത്തിൽ ആൽഫ്രഡ് ആനന്ദ് (42)…
Read More » - 18 December
ബീച്ചിൽ കഞ്ചാവ് വിൽപന : യുവാവ് പൊലീസ് പിടിയിൽ
കൊല്ലം: കഞ്ചാവ് വിൽപന നടത്തുന്നയാൾ പൊലീസ് പിടിയിൽ. പരവൂർ തെക്കുംഭാഗം തവക്കൽ മൻസിലിൽ എസ്. ഷിബിലി (25) ആണ് പിടിയിലായത്. പരവൂർ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More »