Nattuvartha
- Dec- 2021 -19 December
മുഖം വികൃതമായ നിലയിൽ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു
തലശ്ശേരി: റെയിൽപാളത്തിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തളിപ്പറമ്പ് ചപ്പാരപ്പടവിലെ മേലേടത്ത് വീട്ടിൽ അഭിജിത്താണ് (23) മരിച്ചത്. മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോൽ പാളത്തിലാണ് സംഭവം. മുഖം വികൃതമായ…
Read More » - 19 December
ഒരു മാസം മുൻപ് മണ്ണഞ്ചേരിയിൽ എസ്ഡിപിഐ പുറത്തിറക്കിയ പ്രസ്താവന സിപിഎമ്മിനെതിരെ: തെളിവുമായി സന്ദീപ് വാചസ്പതി
ആലപ്പുഴ: മണ്ണഞ്ചേരിയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത് തെറ്റിദ്ധാരണയുടെ പുറത്തെന്ന സൂചനയുമായി ബിജെപി. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് ഷാനെ ഇന്നലെ രാത്രി…
Read More » - 19 December
നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
ചേർത്തല: നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ബൈക്കിടിച്ച് കയറി യുവാവ് മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ കപ്പോത്ത് വെളി സത്യശീലന്റെയും സുശീലയുടെയും മകൻ സഞ്ജു സത്യൻ(28)ആണ്…
Read More » - 19 December
നീന്തൽ പഠിക്കാൻ സുഹൃത്തുക്കൾക്കൊപ്പം കുളത്തിലിറങ്ങി : യുവാവിന് ദാരുണാന്ത്യം
കോട്ടയം: നീന്തൽ പഠിക്കാൻ കുളത്തിലിറങ്ങിയ യുവാവിന് ദാരുണാന്ത്യം. പുഴവാത് കൊട്ടാരച്ചിറ സ്വദേശി വിഷ്ണു (28) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നീന്തൽ പഠിക്കാനാണ് വിഷ്ണു എത്തിയത്. ശനിയാഴ്ച…
Read More » - 19 December
ചാണകം വാരി തേയ്ക്കരുതെന്ന് സന്ദീപാനന്ദ ഗിരി, കമ്മ്യൂണിസ്റ്റാനന്ത ഗിരി എന്ന് ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ചാണകം വാരി തേയ്ക്കരുതെന്ന സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക് പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ. കമ്മ്യൂണിസ്റ്റാനന്ത ഗിരി എന്ന കമന്റ് പങ്കുവച്ചാണ് സാമൂഹ്യമാധ്യമങ്ങൾ സന്ദീപാനന്ദ ഗിരിയെ ട്രോളിയത്.…
Read More » - 19 December
രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റും, പരിമിതികളെ മറികടക്കും: മന്ത്രി ഡോ.ആര് ബിന്ദു
തൃശ്ശൂർ: രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു. ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്നങ്ങള്‍ കണ്ടെത്തി…
Read More » - 19 December
സ്ഥാപനത്തിന്റെ ഉടമകള്‍ വിഷ്ണുവിനെ മര്‍ദ്ദിച്ചിരുന്നു: കഫ്റ്റീരിയ ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍
മീനങ്ങാടി: വയനാട് ചീരാംകുന്ന് വിഷ്ണു നിവാസില്‍ കണ്ണന്റെ മകന് വിഷ്ണുവിനെ (23) സൗദി അറേബ്യയിലെ ദമാമിലെ താമസസ്ഥലത്തു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ.…
Read More » - 19 December
ശബരിമലയിൽ ഇനി മുതല്‍ അപ്പം പ്ലാന്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കും, നിർമ്മാണം ഇരട്ടിയാക്കി
പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതോടെ 24 മണിക്കൂറും പ്രവർത്തിക്കാനൊരുങ്ങി അപ്പം പ്ലാന്റ്. വിൽപ്പന വർധിച്ചതോടെ അപ്പത്തിന്റെ നിർമ്മാണം ഇരട്ടിയാക്കിയിട്ടുണ്ട്. അപ്പം നിര്‍മ്മാണം കരാറെടുത്തയാള്‍ മതിയായ…
Read More » - 19 December
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊന്നു
ആലപ്പുഴ: ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം മുൻ സ്ഥാനാർത്ഥിയും ആലപ്പുഴ ബാറിലെ അഭിഭാഷകനുമായിരുന്നു രഞ്ജിത്ത്. കൂടാതെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി കൂടിയായ…
Read More » - 19 December
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു, കാറിലുണ്ടായിരുന്ന മൂന്ന് പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: മാറനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ജോലിക്ക് പോകുന്നതിനായി ഇറങ്ങിയ ഷിജിന്‍ദാസും ഭാര്യ ഗ്രീഷ്മയും സഞ്ചരിച്ചിരുന്ന…
Read More » - 19 December
നെടുവീർപ്പിട്ട് വയനാട്: കടുവയെ കണ്ടെത്തി, മയക്കുവെടി വയ്ക്കാൻ വനം വകുപ്പിന്റെ നീക്കം
വയനാട്: ദിവസങ്ങളായി വയനാട്ടിൽ ഭീതി പടർത്തിയ കടുവയെ പിടികൂടുമെന്ന് വനം വകുപ്പ്. ദൗത്യം അന്തിമഘട്ടത്തിലെത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബേഗൂര്‍ സംരക്ഷിത വന മേഖലയിലുള്ള കടുവ…
Read More » - 19 December
കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കും: എം ബി രാജേഷ്
തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കുമെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലൂടെ മാത്രമേ…
Read More » - 19 December
രോഗദുരിതശാന്തിക്ക് സൂര്യഭജനം
പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ സൂര്യ ഭഗവാനെ ആശ്രയിച്ചാണ്. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാൻ നവഗ്രഹങ്ങളിൽ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. സൂര്യദേവന്റെ അനുഗ്രഹത്തിനായി പ്രധാനമായും മൂന്ന്…
Read More » - 19 December
രേഖകളിൽ കൃത്രിമം കാണിക്കാൻ കൂട്ടുനിന്നു, വീണാജോർജിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല: ആരോപണവുമായി അനുപമ
തിരുവനതപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മന്ത്രി വീണാജോർജിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ അനുപമ. രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായും ഇത്ര വലിയ…
Read More » - 18 December
കൈക്കൂലി: എം.എ. ഹാരിസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ എം.എ. ഹാരിസിന്റെ ജാമ്യാപേക്ഷ കോട്ടയം വിജിലൻസ് കോടതി തള്ളി. റിമാൻഡിലുള്ള ഇയാൾക്കെതിരെയും രണ്ടാം പ്രതി മലിനീകരണ…
Read More » - 18 December
വീട് വാടകയ്ക്കെടുത്ത് അനാശാസ്യം: നാല് സ്ത്രീകളടക്കം ആറ് പേർ പിടിയില്‍
കോട്ടയം: വീട് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയ സംഭവത്തിൽ ആറ് പേർ പിടിയില്‍. പാലാ നഗരത്തില്‍ വാടകവീട്ടിൽ അനാശാസ്യകേന്ദ്രം നടത്തിയ ആളും ഇടപാടുകാരനും നാല് സ്ത്രീകളുമാണ് പിടിയിലായത്. അന്യ…
Read More » - 18 December
യുഎന്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്നയാള് പിണറായിയുടെ സെക്രട്ടറി പണി എടുക്കരുരുത്: തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ശശി തരൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ…
Read More » - 18 December
വിവാഹ പ്രായം ഉയർത്തുന്നതിന് പിന്നിൽ ഏകീകൃത സിവിൽ കോഡിനുവേണ്ടിയുള്ള സംഘ്പരിവാറിന്റെ ഗൂഢപദ്ധതി: ഐഎൻഎൽ
കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു പിന്നിൽ ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയാണെന്ന് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ. രാജ്യത്തെ സ്ത്രീസമൂഹം…
Read More » - 18 December
തീരുമാനം ദുരുദ്ദേശപരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ. തീരുമാനം ദുരുദ്ദേശപരമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം ആരോപിച്ചു. ചർച്ചകൾ നടത്താതെ ഇത്തരം…
Read More » - 18 December
കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമില്ലെന്ന് സിപിഎം
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് പിബി അംഗീകാരം നല്കി. ജനുവരിയില്‍ ചേരുന്ന കേന്ദ്ര…
Read More » - 18 December
ശബരിമലയിലെ നാളത്തെ (19.12.2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 18 December
വരുമാനം വേണം: കാശി ക്ഷേത്രത്തിന് സമീപത്തെ ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: തീർഥാടകരിൽ നിന്നും വിനോദ സഞ്ചാരികളിലും നിന്നുള്ള വരുമാനം ലക്ഷ്യമിട്ട് വരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം…
Read More » - 18 December
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ വിദ്യാർത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍
തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ വിദ്യാര്‍ത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍. രാജസ്ഥാനില്‍ നിന്നാണ് ഈ സംഘം കേരള പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ പ്രതികളായ അശോക്…
Read More » - 18 December
തുല്യതയ്ക്കായുള്ള ചരിത്ര ദൗത്യം സമൂഹം ഏറ്റെടുക്കണം: മന്ത്രി കെ.രാധാകൃഷ്ണൻ
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്നും അതിനായുള്ള ചരിത്ര ദൗത്യം ഏറ്റെടുക്കേണ്ടത് നമ്മളോരോരുത്തരുമാണെന്നും ദേവസ്വം പട്ടികജാതി പട്ടികവർഗ ക്ഷേമ പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.…
Read More » - 18 December
അമല്‍ മുഹമ്മദിന് പിതാവ് നല്കിയ സര്‍പ്രൈസ്: എന്തുവില കൊടുത്തും സ്വന്തമാക്കണമെന്ന് നിര്‍ദേശം: തർക്കം നിയമനടപടിയിലേക്ക്?
തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ ലേലത്തില്‍ തര്‍ക്കം നിയമനടപടികളിലേക്ക് നീങ്ങുന്നതായി വിവരം. ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം…
Read More »