Nattuvartha
- Dec- 2021 -18 December
മുനയ്ക്കക്കടവ് അഴിമുഖത്തെ പുലിമുട്ട് ബലപ്പെടുത്താനുള്ള പദ്ധതിക്ക് തുടക്കം : ചെലവഴിക്കുന്നത് 1.95 കോടി രൂപ
ചാവക്കാട് : കടപ്പുറം മുനയ്ക്കക്കടവ് അഴിമുഖത്തെ പുലിമുട്ട് ബലപ്പെടുത്താനുള്ള പദ്ധതിക്ക് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തുടക്കം കുറിച്ചു. 1.95 കോടി രൂപ ചെലവഴിച്ചാണ് പുലിമുട്ട് ബലപ്പെടുത്തുന്നത്. ജോലികള്‍…
Read More » - 18 December
ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും : തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
തൃശൂര്‍: ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയർത്താൻ തീരുമാനം. ഇന്ന് രാവിലെ 11 ന് നാല് ഇഞ്ച് വരെ ഘട്ടം ഘട്ടമായിട്ടാണ് തുറക്കുന്നത്. സ്ലൂയിസ് വാല്‍വ് അടച്ച്…
Read More » - 18 December
പ്രണയപകയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷ: കൃഷ്ണപ്രിയ തന്നില്‍ നിന്നകന്നു പോകുമോ എന്ന ഭയത്തില്‍ കൊല
കോഴിക്കോട്: വെള്ളിയാഴ്ച പ്രണയപകയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന പെണ്‍കുട്ടിയുടെ ജീവന്. തിക്കോടി പഞ്ചായത്തിന് മുന്നില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ തിക്കോടി വലിയമഠത്തില് നന്ദു…
Read More » - 18 December
പോക്സോ കേസ് പ്രതി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിൽ
പൂക്കോട്ടുംപാടം: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം അരുവിക്കര സ്വദേശി ഹാഷിം മുഹമ്മദ് അബൂബക്കറിനെയാണ് (53) പൊലീസ് പിടികൂടിയത്. പൂക്കോട്ടുംപാടം പൊലീസാണ്…
Read More » - 18 December
ബൈക്കിന്റെ രഹസ്യ അറകളിൽ പണം കടത്താൻ ശ്രമം : 1.14 കോടി രൂപ പിടികൂടി
പെരിന്തല്‍മണ്ണ: രണ്ടു ബൈക്കുകളുടെ രഹസ്യ അറകളില്‍ കടത്തിക്കൊണ്ടുവന്ന 1.14 കോടി രൂപ പൊലീസ് പിടികൂടി. തൂത വാഴേങ്കട സ്വദേശികളായ ദില്‍ഷാദ് മന്‍ഹർ (31), റിയാസ് (30) എന്നിവരില്‍…
Read More » - 18 December
കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസർക്ക് സസ്പെൻഷൻ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എ എം ഹാരിസിനെ സസ്പെന്‍ഡ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റേതാണ് ഉത്തരവ്. അതേസമയം…
Read More » - 18 December
കടുവയെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥരുമായി കയ്യാങ്കളി: മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു
വയനാട്: കുറുക്കന് മൂലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയുണ്ടായ സംഭവത്തില്‍ മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിപിന്‍…
Read More » - 18 December
വയല്‍ നികത്താനുള്ള നീക്കം തടഞ്ഞ ഉദ്യോഗസ്ഥർക്ക് ഭീഷണി
മുക്കം: പുല്‍പ്പറമ്പില്‍ വയല്‍ നികത്താനുള്ള നീക്കം തടഞ്ഞ നഗരസഭ-റവന്യൂ അധികൃതരെ ഭീഷണിപ്പെടുത്തിയതായി പരാതി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സ്ഥലമുടമക്കെതിരെ നഗരസഭ സെക്രട്ടറിയും വില്ലേജ് ഓഫിസറും മുക്കം പൊലീസില്‍ പരാതി…
Read More » - 18 December
വ്യാജരേഖ ചമച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കോടികൾ തട്ടി : രണ്ട് പ്രതികൾ അറസ്റ്റിൽ
തൃശൂർ: വ്യാജരേഖ ചമച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. മൂകാംബിക ഹോംസ് ആൻഡ് അപ്പാർട്മെന്റ്സ് മാനേജിങ് ഡയറക്ടർമാരായ പൂത്തോൾ…
Read More » - 18 December
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : മയക്കുമരുന്ന് മാഫിയ സംഘം പിടിയിൽ
വടകര: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മയക്കുമരുന്ന് മാഫിയ സംഘം പിടിയിൽ. പുതിയാപ്പ് മേപ്പയിൽ റോഡിൽ വലിയപറമ്പത്ത് സനൂപ് (35), താഴെ അങ്ങാടി കബറുമ്പുറം നടുക്കണ്ടിയിൽ സമീർ…
Read More » - 18 December
കാല്കഴുകുന്നതിനായി കുളത്തിലിറങ്ങിയ ഏഴുവയസ്സുകാരന് മുങ്ങി മരിച്ചു
കോഴിക്കോട്: ഉള്ള്യേരിയില്‍ ആനവാതിലില്‍ കാല്കഴുകുന്നതിനായി കുളത്തിലിറങ്ങിയ ഏഴുവയസ്സുകാരന് മുങ്ങിമരിച്ചു. എരവത്തുകണ്ടി ഫൈസല്‍-നസീറ ദമ്പതികളുടെ മകന് നസീഫ് അന്‍വര്‍ ആണ് മരിച്ചത്. വാടകക്ക് താമസിക്കുന്ന മുണ്ടോത്തുള്ള വീടിനു സമീപത്തെ…
Read More » - 18 December
വടകര താലൂക്ക് ഓഫീസ് തീയിട്ടയാളെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയില്‍: ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീയിട്ടയാളെന്ന് സംശയിക്കുന്ന ആന്ധ്രാ സ്വദേശി കസ്റ്റഡിയില്‍. വടകര ടൗണില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സതീഷാണ് പിടിയിലായത്. താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയില്‍…
Read More » - 18 December
വിവാഹമോചന കേസില്‍ വിധി വരാൻ മണിക്കൂറുകൾ മാത്രം : കോടതിയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: വിവാഹമോചന കേസില്‍ ഏതാനും മണിക്കൂറിനുള്ളില്‍ വിധി വരാനിരിക്കെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വെച്ചാണ് രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണ…
Read More » - 18 December
ഫ്ലാറ്റ് നിര്‍മ്മാണ സൈറ്റില്‍ ലോഡിറക്കുന്നതിനിടെ മാര്‍ബിള്‍ വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഫ്ലാറ്റ് നിർമാണ സൈറ്റിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ കിംഗ്സിൽ, ബംഗാൾ സ്വദേശിയായ രഞ്ജിത് എന്നിവരാണ് മരിച്ചത്. വെള്ളയമ്പലത്ത് ജംഗ്ഷനിലാണ് അപകടം നടന്ന…
Read More » - 18 December
സ്ത്രീപക്ഷ നവകേരളം പ്രചരണപരിപാടിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രചരണപരിപാടിയായ സ്ത്രീപക്ഷ നവകേരളം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്ന്…
Read More » - 18 December
സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്ത ഒരുപാട് പേര് ഈ സിനിമയെ കുറിച്ച് കമന്റുകള്‍ പറഞ്ഞു
കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറഞ്ഞത് സിനിമ നിരൂപണം ചെയ്യാന്‍ അര്‍ഹതയില്ലാത്തവരെന്ന് മോഹന്‍ലാല്‍. സിനിമ റിലീസിന് പിന്നാലെ വന്ന നിരവധി മോശം…
Read More » - 18 December
തലസ്ഥാനത്ത് ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറിന് ഇന്ന് തുടക്കം
തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറിന് ഇന്ന് തുടക്കം. ഇന്ന് മുതല്‍ ജനുവരി 5 വരെയാണ് ക്രിസ്തുമസ് ന്യൂഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന്…
Read More » - 18 December
ഈ സാഹചര്യത്തിൽ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുത്: സുരേഷ് ഗോപി
കൊച്ചി: അല്ലു അർജുൻ നായകനായി വെള്ളിയാഴ്ച റിലീസായ ‘പുഷ്പ’ എന്ന ചിത്രത്തിന്റെ പ്രദർശനങ്ങൾ കേരളത്തിൽ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാൽ തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ…
Read More » - 17 December
റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു; കെഎസ്ആർടിസി ഡ്രൈവർക്ക് തടവും പിഴയും
കണ്ണൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവെ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തല അറ്റുപോയ കേസിൽ ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പിലെ ഇകെ ജോസഫി(45)നെയാണ് മൂന്ന്…
Read More » - 17 December
ശബരിമലയിലെ നാളത്തെ (18.12,2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 17 December
കഞ്ചാവ് വിൽപന : അഞ്ച് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
ആലുവ: ആലുവയിൽ അഞ്ച് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി സഹീനൂർ ബിശ്വാസിനെ (26) ആണ് പൊലീസ് പിടികൂടിയത്. ക്രിസ്തുമസ്, പുതുവത്സര…
Read More » - 17 December
ലീഗ് റാലിയുടെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല : സിപിഎമ്മിനെ പരിഹസിച്ച് പികെ ഫിറോസ്
കോഴിക്കോട്: മുസ്ലീം ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിയുടെ ഞെട്ടലിൽ നിന്ന് സിപിഎം ഇതുവരെ മോചിതരായിട്ടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മുസ്ലീം ലീഗിന്…
Read More » - 17 December
പേർഷ്യൻ പൂച്ച വിൽപ്പനയുടെ മറവിൽ മയക്കുമരുന്ന് വിൽപന : യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ : പേർഷ്യൻ പൂച്ച വിൽപ്പനയുടെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. യുവാക്കൾക്കിടയിൽ ന്യൂജൻ ലഹരി എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ, എൽ.എസ്.ഡി…
Read More » - 17 December
സിനിമാമേഖലയ്ക്ക് ഭീഷണി: ടെലഗ്രാം നിരോധിക്കണമെന്ന് ആവശ്യവുമായി ബേസില്‍ ജോസഫ്
കൊച്ചി: ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും നടനുമായ ബേസില്‍ ജോസഫ് രംഗത്ത്. റിലീസ് ചെയ്ത ഉടന്‍ തന്നെ സിനിമകള്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ എത്തുന്നത് സിനിമാമേഖലയ്ക്ക് ഭീഷണിയാണെന്നും…
Read More » - 17 December
വടകര താലൂക്ക് ഓഫീസ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ
വടകര: വടകര താലൂക്ക് ഓഫീസ് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പൊലീസിന്റെ അന്വേഷണമാണ് ഇനി നിർണായകമെന്നും അദ്ദേഹം പറഞ്ഞു.…
Read More »