KannurNattuvarthaLatest NewsKeralaNews

പെ​ട്രോ​ൾ പ​മ്പ് നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

ചാ​വ​ശേ​രി സ്വ​ദേ​ശി ഷ​ജി​ത്താ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: നി​ർ​മാ​ണ ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം. ചാ​വ​ശേ​രി സ്വ​ദേ​ശി ഷ​ജി​ത്താ​ണ് മ​രി​ച്ച​ത്. മ​ട്ട​ന്നൂ​ർ ക​ള​റോ​ഡി​ൽ ആണ് അപകടമുണ്ടായത്.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. പെ​ട്രോ​ൾ പ​മ്പ് നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്.

Read Also : കേന്ദ്ര ഏജൻസികൾ ആർഎസ്എസിന്റെ കളിപ്പാവ: എൻഫോഴ്‌സ്‌മെന്റ് റെയ്ഡിനെതിരെ പോപുലർ ഫ്രണ്ടിന്റെ ഇഡി ഓഫീസ് മാർച്ച്

ഷജിത്തിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button