തിരുവനന്തപുരം: നടന്‍ വിനായകന്‍ പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ സംഭവത്തിൽ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിനായകന്റെ പ്രവൃത്തി ഒരു കലാപ്രവര്‍ത്തനമായി മാത്രം കണ്ടാല്‍ മതിയെന്ന് സജി ചെറിയാന്‍ പറഞ്ഞു. ‘വിനായകന്‍ ഒരു കലാകാരന്‍ അല്ലേ, ഇത് ഒരു കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി. കലാകാരന്മാര്‍ക്ക് ഇടയ്ക്കിടെ കലാപ്രവര്‍ത്തനം വരും. അത് പോലീസ് സ്റ്റേഷനായി പോയെന്നേയുള്ളൂ. നമ്മള്‍ അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ല,’ സജി ചെറിയാന്‍ പറഞ്ഞു.
Post Your Comments