Nattuvartha
- Jan- 2022 -11 January
ബിന്ദു അമ്മിണിക്ക് വീണ്ടും പോലീസ് സംരക്ഷണമേർപ്പെടുത്തി
കോഴിക്കോട്: പൊതുപ്രവർത്തകയും ഗവ. ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് വീണ്ടും പോലീസ് സംരക്ഷണമേർപ്പെടുത്തി. മൂന്നു വർഷം മുമ്പ് ശബരിമലയിൽ ദർശനം നടത്തിയതിനെ തുടർന്ന് ഭീഷണിയുയർന്നതോടെയാണ് ബിന്ദു…
Read More » - 11 January
നടപ്പാതകളിൽ പാർക്ക് ചെയ്താൽ കർശന നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : നടപ്പാതകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്ത് കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലുള്ള നിർദ്ദേശം നഗരപരിധിയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നൽകണമെന്ന്…
Read More » - 11 January
‘കേഡറും സെമി കേഡറും’ കൂടി ചെറുപ്പക്കാരുടെ ചോരവീഴ്ത്താന്‍ മല്‍സരിക്കുകയാണ്: വി മുരളീധരൻ
തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല ചെയ്യപ്പെട്ട സംഭവത്തിൽ കോൺഗ്രസ്, സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പഠനകാലത്ത് സഹപാഠിയെ…
Read More » - 11 January
വൈഫ് സ്വാപ്പിംഗ്: സംസ്കാരസമ്പന്നമായ സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്തതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ
തിരുവനന്തപുരം: ഭാര്യമാരെ പങ്കുവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സംഭവം ഗൗരവമേറിയ വിഷയമാണെന്നും കേരളത്തിൽ…
Read More » - 11 January
ഹൈക്കോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക്
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു. ഇനി മുതൽ വീഡിയോ കോൺഫറൻസിങ് മുഖേന സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ…
Read More » - 11 January
പണയ ആഭരണങ്ങളുപയോഗിച്ച് ക്രമക്കേട്: മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ അറസ്റ്റിൽ
ഗൂഡല്ലൂർ: മുത്തൂറ്റ് ഫിൻകോർപ് സ്ഥാപനത്തിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ ജില്ല പൊലീസ് ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. കുന്ത താലൂക്കിലെ മഞ്ചൂരിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലായിരുന്നു…
Read More » - 11 January
ബുള്ളി ബായ്: സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമം, അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: മുസ്ലിം സ്ത്രീകൾക്കെതിരെ സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളിൽ യഥാർഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി.…
Read More » - 11 January
നടി ആക്രമിക്കപ്പെട്ട വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു: സന്തോഷ് പണ്ഡിറ്റ്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നടിക്കൊപ്പം നിൽക്കുകയും വിചാരണയ്ക്കിടെ കൂറുമാരുകയും ചെയ്ത നടീ നടന്മാർക്കെതിരെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇവർ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും…
Read More » - 11 January
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കോവിഡ്: നിരീക്ഷണത്തിൽ
കണ്ണൂർ: മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതായി കണ്ടെത്തുകയായിരുന്നു.…
Read More » - 11 January
മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയി, ഇനിയുണ്ടാവാതെ നോക്കാം: പിസി ജോർജ്
കോഴിക്കോട്: മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്നും അത്തരം സംഭവങ്ങൾ ഇനിയുണ്ടാവാതെ നോക്കാമെന്നും മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്. ചിലർ നിരന്തരം ആക്ഷേപിച്ചപ്പോൾ തിരികെ…
Read More » - 11 January
ശബരിമലയിലെ നാളത്തെ (13.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 11 January
പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്ന് സ്നേഹം കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി
തിരുവനന്തപുരം : പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മിഷന് ഇരുവരെയും…
Read More » - 11 January
അറസ്റ്റു ചെയ്താല്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസുണ്ടാകും: വിഡി സതീശന്
തിരുവനന്തപുരം: പൈനാവ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന കൊലപാതകം കെ സുധാകരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും യാദൃച്ഛികമായി ഉണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസിനും സുധാകരനും മേല്‍…
Read More » - 11 January
സംഘർഷ ഭീതി : മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടും
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടും. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗത്തിലാണ്…
Read More » - 11 January
ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയെ സംശയിക്കുന്നു, പിന്തുണയല്ല തുല്യതയാണ് ആവശ്യം: ഡബ്ല്യൂസിസി
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് ആവശ്യം വേണ്ട സമയത്ത് പിന്തുണ ലഭിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയെ സംശയിക്കുന്നതായും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയിരുന്ന…
Read More » - 11 January
ആംബുലൻസിൽ സൈറൺ മുഴക്കി വധു വരന്മാരുടെ യാത്ര: അത്യാഹിത സർവീസ് ദുരുപയോഗം ചെയ്തെന്ന് പരാതി
ആലപ്പുഴ: കറ്റാനത്ത് ആംബുലൻസിൽ സൈറൺ മുഴക്കി വധു വരന്മാരുടെ യാത്ര. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. ഇതേതുടർന്ന് പരാതിയുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ്…
Read More » - 11 January
മന്ത്രി ആര്. ബിന്ദുവിനെതിരെ പരാതിയുമായി രമേശ് ചെന്നിത്തല
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല ലോകായുക്തക്ക് പരാതി നല്കി. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റി…
Read More » - 11 January
അലനും താഹയും മാവോയിസ്റ്റ് സ്വാധീനവലയത്തില്‍ പെട്ടു പോയവരാണ്, അവരെ തിരികെ കൊണ്ടു വരണം: സിപിഎം
കോഴിക്കോട്: അലനും താഹയ്ക്കുമെതിരെ ആരോപണങ്ങളുമായി വീണ്ടും സിപിഎം രംഗത്ത്. മാവോയിസ്റ്റ് സ്വാധീനവലയത്തില്‍ അവര്‍ പെട്ടുപോയി എന്നത് യാഥാര്‍ഥ്യമാണെന്ന് സിപിഎം പറഞ്ഞു. അതില്‍ നിന്ന് അവരെ മാറ്റിക്കൊണ്ടുവരികയാണ് വേണ്ടതെന്നും,…
Read More » - 11 January
പോലീസിന് പോലും നിയന്ത്രിക്കാൻ പറ്റാത്ത സംഘർഷത്തെത്തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത്: ഉമ്മൻ ചാണ്ടി
കൊച്ചി: പോലീസിന് പോലും നിയന്ത്രിക്കാൻ പറ്റാത്ത സംഘർഷത്തെത്തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതെന്നും ഇതിന്റെ പേരിൽ സംസ്ഥാന വ്യപകമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടാൻ ശ്രമിക്കുകയാണെന്നും…
Read More » - 11 January
സംസ്ഥാനവ്യാപക റെയ്ഡില്‍ ഇതുവരെ 13,032 ഗുണ്ടകള്‍ അറസ്റ്റില്‍
സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 13,032 ഗുണ്ടകള്‍. ഗുണ്ടാനിയമപ്രകാരം 215 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒൻപതുവരെയുളള കണക്കാണിത്. ഇക്കാലയളവില്‍…
Read More » - 11 January
കുരങ്ങിന്റെ സംസ്കാരത്തിനായി ആയിരങ്ങൾ തടിച്ചുകൂടി : വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ രണ്ടു പേർ അറസ്റ്റിൽ
ഭോപാൽ: മധ്യപ്രദേശിൽ കുരങ്ങിന്റെ സംസ്കാരത്തിനായി തടിച്ചുകൂടിയത് 1500ഓളം പേർ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു കുരങ്ങിന്റെ സംസ്കാരം. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നതിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന സമയത്താണ്…
Read More » - 11 January
യുവാവ് ഭാര്യ വീട്ടില്‍ ജീവനൊടുക്കി
പാലക്കാട് : യുവാവിനെ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂറ്റനാട് ഇലവുങ്കല്‍ റോയിയുടെ മകന് സ്റ്റാലിന്(24) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു.…
Read More » - 11 January
മഞ്ചേരിയില്‍ വാടക വീട്ടില്‍ നിന്നും 18 കിലോ കഞ്ചാവ് പിടികൂടി
മഞ്ചേരി: മഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. നറുകര കൂടക്കരയിലെ വാടക വീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് 18.019 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വീട് വാടകക്കെടുത്തിരുന്ന നറുകര…
Read More » - 11 January
നമുക്ക് വേണ്ടതെന്താണ്? നടിക്ക് നീതി ലഭിക്കുക എന്നതാണോ, അതോ ദിലീപ് ശിക്ഷിക്കപ്പെടുക എന്നതാണോ?: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ഉയർന്നുവരുന്ന പൊതുവിചാരണകൾക്കെതിരെ ശ്രീജിത്ത് പണിക്കർ. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ കാണുമ്പോൾ നമുക്ക് വേണ്ടത് നടിക്ക് നീതി ലഭിക്കുക എന്നതാണോ, അതോ…
Read More » - 11 January
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. വിവിധ…
Read More »