Nattuvartha
- Jan- 2022 -12 January
കേരളത്തിലെ യുവാക്കളെ ഓൺലൈൻ വഴി ഐഎസ് ഭീകരവാദം പരിശീലിപ്പിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തെ വർഗീയതയിലൂടെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാൻ ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ്ഐഎസ് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ യുവാക്കൾക്കായി ഓൺലൈൻ വഴി ഭീകരവാദ…
Read More » - 12 January
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വര്‍ഗവാതില്‍ ഏകാദശി ആഘോഷം നാളെ
തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ഗവാതില്‍ ഏകാദശി നാളെ ആചരിക്കും . നാളെ മാര്‍കഴികളഭാഭിഷേകവും, വിശേഷാല്‍ പൂജകളും, അലങ്കാരങ്ങളും രാത്രി 8 30 ന് സിംഹാസനവാഹനത്തില്‍ പത്മനാഭസ്വാമിയുടെയും,…
Read More » - 12 January
സര്‍വര്‍ തകരാര്‍ ഉടന്‍ പരിഹരിക്കും, റേഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണങ്ങൾ കൊണ്ടു വരുമെന്നും മന്ത്രി ജി. ആർ. അനിൽ
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ സര്‍വര്‍ തകരാര്‍ മാറുന്നത് വരെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. ജില്ലകളിലെ റേഷന്‍ വിതരണത്തില്‍ മാറ്റം വരുത്തി. അതേസമയം റേഷന്‍ വിതരണം…
Read More » - 12 January
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടിയുടെ ആത്മഹത്യാശ്രമം: പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒരു സാക്ഷിയായ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന്, കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നും പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചനയെന്നും ക്രൈംബ്രാഞ്ച്.…
Read More » - 12 January
നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് അഴിക്കോട് യുവാവിനെ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചത്. സുനീര്‍, സുല്‍ഫിര്‍…
Read More » - 12 January
പെരിയ ഇരട്ടക്കൊലപാതകം: 24 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി, ജയില്‍ മാറ്റം വേണമെന്ന അപേക്ഷ 25ന് പരിഗണിക്കും
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ 24 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. എറണാകുളം സിജെഎം കോടതിയാണ് രണ്ടാഴ്ചത്തേക്ക് കൂടി പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. പ്രതികളുടെ റിമാന്‍ഡ്…
Read More » - 12 January
76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 421: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം…
Read More » - 12 January
ബൈക്ക് നിര്‍ത്താതെ പോയി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എസ് ഐ മുഖത്തടിച്ചു, ഒടുവില്‍ എസ് ഐ മാപ്പ് പറഞ്ഞു
കുന്നംകുളം: ബൈക്ക് നിര്‍ത്താതെ പോയ സംഭവത്തില്‍ പ്രശ്ന പരിഹാരത്തിന് പൊലീസ് സ്റ്റേഷനിലെത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ എസ്.ഐ മര്‍ദ്ദിച്ചു. പോര്‍ക്കുളം പഞ്ചായത്തിലെ വെട്ടിക്കടവ് സി.പി.എം…
Read More » - 12 January
ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന : പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ആലപ്പുഴ: നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡിന്റെ മിന്നൽ പരിശോധന. നഗരത്തിലെ നാല് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണവും ബേക്കറികളിൽനിന്ന് പഴകിയ പലഹാരങ്ങളും പിടിച്ചെടുത്തു. തത്തംപള്ളി…
Read More » - 12 January
ജാതിയിൽ കുരുങ്ങിയ പ്രണയത്തിന്റെ രക്തസാക്ഷി: പഠിക്കാൻ മിടുക്കി, കൃഷ്ണേന്ദുവിന്റെ ആത്മഹത്യാ കുറിപ്പ് പോലും ഇംഗ്ളീഷിൽ !
തിരുവനന്തപുരം: പ്രണയ നൈരാശ്യത്തെ തുടർന്നും ആൺസുഹൃത്തിന്റെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്നും വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പഠിക്കാൻ മിടുക്കിയായ, രോഗിയായ അമ്മയുടെ അത്താണിയായ 18 വയസുകാരി കൃഷ്ണേന്ദു…
Read More » - 12 January
അമ്പലങ്ങൾ കേന്ദ്രീകരിച്ച് മോഷണം : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
കിഴക്കമ്പലം: അമ്പലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കോതമംഗലം പോത്താനിക്കാട് മാവുടി പരീതാണ് (അപ്പക്കല്‍ പരീത് -56) പിടിയിലായത്. കുന്നത്തുനാട് പൊലീസ് ആണ് പ്രതിയെ…
Read More » - 12 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : രണ്ടുപേർ അറസ്റ്റിൽ
വടശ്ശേരിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അട്ടത്തോട് നെടുങ്ങാലില്‍ വീട്ടില്‍ രമേശന് (24), ഉതിമൂട്ടില്‍ കണ്ണന് ദാസ് (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ…
Read More » - 12 January
മുളക് പൊടി മുഖത്ത് തേച്ച് മാലപൊട്ടിച്ച് കടന്നു : മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
ബാലരാമപുരം: കടയിൽ കയറി മുളക് പൊടി മുഖത്ത് തേച്ച് മാലപൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. ബാലരാമപുരം പൊലീസ് പിന്തുടര്ന്ന് മണിക്കൂറുകള്‍ക്കകം ആണ് പ്രതിയെ പിടികൂടിയത്. വേളി സ്വദേശി…
Read More » - 12 January
പെരുമ്പാവൂർ സ്ഫോടനം: കൊല്ലംസ്വദേശി അറസ്റ്റിൽ, രണ്ട് ഡിറ്റണേറ്റർ ട്യൂബും നൈട്രേറ്റിന്റെ സാന്നിധ്യവും കണ്ടെത്തി
കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ വീട്ടുവളപ്പിലുണ്ടായ സ്ഫോടനത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ താമസക്കാരനായ കൊല്ലം കരവാളൂർ സ്വദേശി സത്യരാശ് കുമാറിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 12 January
വീട്ടിൽ നിന്ന് സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ വിദ്യാർഥിനിയുമായി കറക്കം : യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയുമായി കാറിൽ കറങ്ങിയ യുവാവ് അറസ്റ്റിൽ. കൊണ്ടോട്ടി സിയാംകണ്ടം സ്വദേശി അമീറാണ് (23) അറസ്റ്റിലായത്. ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന വിദ്യാർഥിനി രാവിലെ…
Read More » - 12 January
കോട്ടയത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമം: 20 കാരന് അറസ്റ്റില്‍
കോട്ടയം: വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എണ്പത്തെട്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപതുകാരന് അറസ്റ്റില്‍. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന് (20) ആണ് കിടങ്ങൂര്‍ പൊലീസിന്റെ പിടിയിലായത്. ബലപ്രയോഗത്തിനിടെ പരിക്കേറ്റ വയോധിക…
Read More » - 12 January
ഒന്നരവർഷം മുമ്പുണ്ടായ വെടിവയ്പ് കേസ് : പ്രതി പിടിയിൽ
ഉപ്പള: കൈക്കമ്പയിൽ ഒന്നരവർഷം മുമ്പുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി അറസ്റ്റിൽ. ഉപ്പളയിലെ അമീർ എന്ന കുട്ടുഅമ്മി (47) യാണ് പൊലീസ് പിടിയിലായത്. മഞ്ചേശ്വരം പൊലീസ് ആണ്…
Read More » - 12 January
‘അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിൾ കഴിച്ചു, മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു!’ മാതാപിതാക്കളെ കൊന്ന സനൽ
പാലക്കാട് : പാലക്കാട് പുതുപ്പരിയാരത്ത് മാതാപിതാക്കൾക്ക് നേരെ മകൻ നടത്തിയത് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന അരുംകൊലയെന്ന് പോലീസ് റിപ്പോർട്ട്. കൊല നടന്ന ദിവസം രാവിലെ അമ്മ വെള്ളം…
Read More » - 12 January
സ്കൂട്ടറിൽ കടത്താൻ ശ്രമം : വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ
പേരാവൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 കുപ്പി (പതിനൊന്ന് ലിറ്റർ) ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി വായന്നൂർ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. കൊളക്കാട് വച്ച് കെ. ജിതിൻ…
Read More » - 12 January
ഏഴു മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വടക്കഞ്ചേരി: ഏഴു മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. കിഴക്കഞ്ചേരി പാണ്ടാംകോട് കുരിക്കൻതരിശ് വിജയകുമാറിന്റെ ഭാര്യ…
Read More » - 12 January
ശബരിമലയില്‍ ഇന്ന് തിരുവാഭരണ ഘോഷയാത്ര: ഉച്ചയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും, മകരവിളക്ക് വെള്ളിയാഴ്ച
പന്തളം: ശബരിമലയില്‍ മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗസംഘമാണ് മകരവിളക്കിന് മുന്നോടിയായി…
Read More » - 12 January
കാറിന് പിന്നില്‍ ബസിടിച്ച് കാർ തലകീഴായി മറിഞ്ഞു:ആറ് കന്യാസ്ത്രീകള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
അങ്കമാലി: കാറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ആറ് കന്യാസ്ത്രീകള്‍ക്കും കാർ ഡ്രൈവര്‍ക്കും പരിക്കേറ്റു. ദേശീയപാതയില്‍ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ആലുവ…
Read More » - 12 January
മഹാദേവാഷ്ടകം
ശിവം ശാന്തം ശുദ്ധം പ്രകടമകളങ്കം ശ്രുതിനുതം മഹേശാനം ശംഭും സകലസുരസംസേവ്യചരണം | ഗിരീശം ഗൗരീശം ഭവഭയഹരം നിഷ്കളമജം മഹാദേവം വന്ദേ പ്രണതജനതാപോപശമനം ||൧|| സദാ സേവ്യം ഭക്തൈര്ഹൃദി…
Read More » - 12 January
പാര്‍ട്ടി സമ്മേളനങ്ങളിലും കൊവിഡ് നിയന്ത്രണം ബാധകം: വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊതുയോഗങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും…
Read More » - 11 January
മൗനം പാലിച്ച പലരും ഇന്ന് ‘വിത്ത് യു’ എന്ന് പ്രഖ്യാപിക്കുന്നത് നിലപാടല്ല, ഗതികേടാണ്, ഗംഭീരം എന്ന് പറയാൻ മനസില്ല
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ആദ്യ കാലങ്ങളില്‍ മൗനം പാലിച്ച പലരും ഇന്ന് ‘വിത്ത് യു’ എന്ന്…
Read More »