ThiruvananthapuramNattuvarthaLatest NewsKeralaNews

മന്ത്രി ആര്‍. ബിന്ദുവിനെതിരെ പരാതിയുമായി രമേശ് ചെന്നിത്തല

കണ്ണൂര്‍: വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല ലോകായുക്തക്ക് പരാതി നല്‍കി. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മന്ത്രി കത്തെഴുതിയതിനെതിരെയാണ് പരാതി.

ALSO READ : ചൈനയിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു: ലോക്ക്ഡൗണിൽ പുറത്തിറങ്ങാതെ 50 ലക്ഷം പേർ വീടുകളിൽ

മന്ത്രിയുടെ കത്ത് അഴിമതിയും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവുമാണെന്ന് പരാതിയില്‍ പറയുന്നു. സര്‍ക്കാറിന്റെയും മന്ത്രിയുടെയും വിശദീകരണം ലോകായുക്ത തേടിയിട്ടുണ്ട്. കേസ് ഈ മാസം 18ന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button