Nattuvartha
- Feb- 2022 -6 February
മന്ത്രി ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല വീണ്ടും ലോകയുക്തയിൽ
തിരുവനന്തപുരം: മന്ത്രി ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാതിയുമായി വീണ്ടും ലോകയുക്തയിൽ. കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ, മന്ത്രി ബിന്ദുവിനെതിരായ പരാതിയിൽ…
Read More » - 6 February
മലപ്പുറത്ത് തെങ്ങിന് തടം എടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടിയത് അപൂർവ്വ നിധി ശേഖരം
മലപ്പുറം: പൊന്മളയിൽ തെങ്ങിന് തടം എടുക്കുന്നതിനിടെ വീട്ടുവളപ്പിൽ നിന്നും അപൂർവ്വ സ്വർണ നിധി കണ്ടെത്തി. പൊന്മള മണ്ണഴി തെക്കേമണ്ണിൽ കാർത്ത്യായനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് നിധി കണ്ടെടുത്തത്.…
Read More » - 6 February
‘ദൈവീകമായ ശബ്ദം, ഒരിക്കൽ പോലും നേരിട്ട് കാണാൻ കഴിയാഞ്ഞതിൽ ദുഃഖമുണ്ട്’: ലതാ മങ്കേഷ്കറിനെ അനുസ്മരിച്ച് എം. ജയചന്ദ്രൻ
തിരുവനന്തപുരം: സംഗീത ഇതിഹാസം ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സംഗീത സംവിധാകയന് എം ജയചന്ദ്രന് അനുശോചനം രേഖപ്പെടുത്തി. ഇന്ന് ഏറെ ദുഃഖകരമായ ദിവസം ആണെന്നും, ലതാജിയെ ഒരു പ്രാവശ്യം…
Read More » - 6 February
ബുർജ് ഖലീഫയിൽ മുഖ്യന്റെ ചിത്രം, ഫോട്ടോഷോപ്പ് ചെയ്ത് അണികളെ പറ്റിച്ച് സിപിഎം സൈബർ വിംഗ്
ബുർജ് ഖലീഫയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വന്നുവെന്ന വ്യാജേന ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പുറത്തു വിട്ട് സിപിഎം സൈബർ വിംഗ്. അണികളെ വിശ്വസിപ്പിക്കുക എന്ന തന്ത്രത്തിലാണ്…
Read More » - 6 February
കാസര്‍ഗോഡ്, ബദിയടുക്ക സ്റ്റേഷന് പരിധികളിൽ കഞ്ചാവ് വേട്ട : 46 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
കാസര്‍ഗോഡ്: കാസര്‍ഗോഡ്, ബദിയടുക്ക സ്റ്റേഷന് പരിധികളിൽ വൻ കഞ്ചാവ് വേട്ട. 46 കിലോയോളം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ നെല്ലിക്കട്ട സ്വദേശി പി.എ. അബ്ദുല്‍ റഹ്മാന് (52),…
Read More » - 6 February
ഓട്ടോ ഇടിച്ചു വീണയാളെ ആശുപത്രിയിലെത്തിക്കാതെ ഫോണ്‍ മോഷ്ടിച്ച് മുങ്ങി: ഓട്ടോ ഡ്രൈവർക്ക് തടവ് ശിക്ഷ
കൽപ്പറ്റ: ഓട്ടോ ഇടിച്ചുവീണ കാൽനടയാത്രക്കാരനെ ആശുപത്രിലെത്തിക്കുന്നതിനു പകരം ഫോണ്‍ മോഷ്ടിച്ച് മുങ്ങിയ ഓട്ടോ ഡ്രൈവർക്ക് മൂന്നുവർഷവും ഒമ്പത് മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ…
Read More » - 6 February
കാട്ടാന ആക്രമണം : ആദിവാസി യുവാവിന് പരിക്ക്
എടക്കര: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. മുണ്ടേരി കുമ്പളപ്പാറ കോളനിയിലെ ചന്ദ്രൻ(40) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ചയാണ് സംഭവം. പോത്തുകല്ലിൽ പേയി കോളനിയിലേക്ക് മടങ്ങും വഴിയാണ് കാട്ടാനയുടെ…
Read More » - 6 February
കൃഷിയിടത്തിൽ വ്യാപക നാശം : 151 കാട്ടുപന്നികളെ വെടിവച്ചു കൊന്നു
മഞ്ചേരി: കൃഷിയിടത്തിൽ വ്യാപകമായി നാശം വരുത്തിയ 151 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. എടവണ്ണ ഫോറസ്റ്റ് ഓഫീസർ താലൂക്ക് വികസന സമിതിയെ അറിയിച്ചതാണ് ഇക്കാര്യം. Read Also :…
Read More » - 6 February
ബൈക്കിലെത്തിയ മൂന്നംഗ സംഘം ബേക്കറി തീയിട്ട് നശിപ്പിച്ചു
കാട്ടാക്കട : ബൈക്കിലെത്തിയ മൂന്നംഗ സംഘം ബേക്കറി കുത്തിത്തുറന്ന് സാധനങ്ങൾ തീവച്ച് നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഐത്തിയൂർ നെല്ലിവിളാകത്ത് വീട്ടിൽ അനിയുടെ മഹാലക്ഷ്മി ബേക്കറിയാണ്…
Read More » - 6 February
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം : പ്രതി അറസ്റ്റിൽ
പേരൂര്‍ക്കട: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. മരുതൂര്‍ ചിറ്റാഴ പുന്നക്കുന്ന് വീട്ടില്‍ ജിതിന് ജോര്‍ജ് (മനു-23) ആണ് പിടിയിലായത്. മണ്ണന്തല പൊലീസ് ആണ്…
Read More » - 6 February
വെള്ളക്കെട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
ചാത്തന്നൂർ: മീനാട് പോളച്ചിറ ഏലായിലെ നീർച്ചാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മീനാട് കിഴക്കും കരകല്ലിംഗൽ വീട്ടിൽ രാജേന്ദ്ര ബാബു (77)ആണ് മരിച്ചത്. ക്ഷീരകർഷകനായ രാജേന്ദ്ര ബാബു…
Read More » - 6 February
കുടുംബശ്രീ വായ്പ : തിരിച്ചടവിനായി ലഭിച്ച തുക ബാങ്കിലടയ്ക്കാതെ തിരിമറി നടത്തിയതായി പരാതി
മാന്നാർ: സർവീസ് സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങൾ തിരിച്ചടവിനായി ലഭിച്ച തുക ബാങ്കിലടയ്ക്കാതെ തിരിമറി നടത്തിയതായി പരാതി. മാന്നാർ കുട്ടമ്പേരൂർ 1654-ാം നമ്പർ…
Read More » - 6 February
പരമശിവനും കൂവളവും
പരമശിവന് പ്രിയപ്പെട്ട മരമാണ് കൂവളം. കൂവളമാല ശിവന് ചാർത്തുന്നു. വീടിന്റെ തെക്കോ പടിഞ്ഞാറോ ഇത് നടുന്നത് നല്ലതാണ്. വീട്ടിൽ ഉണ്ടെങ്കിൽ അനവധി രോഗങ്ങൾക്കുള്ള പ്രതിവിധി ആണ്. സംസ്കൃതത്തിൽ…
Read More » - 6 February
‘കേന്ദ്ര ഏജന്‍സികള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റിയില്ല, എന്നിട്ടല്ലേ സുരേന്ദ്രന്‍ജീ’: കെടി ജലീല്‍
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ എന്താണ് അധികാരമുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടിയുമായി കെടി ജലീല്‍. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി യുഎഇ കോണ്‍സുലേറ്റില്‍…
Read More » - 5 February
ലോറിയിൽ കടത്താൻ ശ്രമിക്കവേ 10 ടൺ റേഷനരി പിടികൂടി
കോഴിക്കോട് : വലിയങ്ങാടിയിൽ 10 ടൺ റേഷനരി പിടികൂടി. ലോറിയിൽ കടത്താൻ ശ്രമിക്കവേയാണ് അരി പിടികൂടിയത്. വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സീന ട്രേഡേഴ്സ് എന്ന സ്വകാര്യ വ്യക്തിയുടെ കടയിൽ…
Read More » - 5 February
‘കെ-ഭൂതമാണ് എന്നോട് ഒരു പുസ്തകം എഴുതാൻ സജസ്റ്റ് ചെയ്തത്, ഇപ്പോൾ നല്ല ആശ്വാസമുണ്ട്’: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ പ്രതിയുമായ എം. ശിവശങ്കറിന്റെ അനുഭവകഥ കഴിഞ്ഞ ദിവസം ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഇതേതുടർന്ന് കേസിലെ മറ്റൊരു…
Read More » - 5 February
ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ മിമിക്രി, വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് ആധികാരികത ഉറപ്പാക്കണം: ദിലീപ് കോടതിയിൽ
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ തനിക്കെതിരെ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ മിമിക്രിയെന്ന് ദിലീപ് ഹൈക്കോടതിയിൽ. ഓഡിയോ കേൾക്കുന്നത് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണെന്നും ഇതിന്റെ…
Read More » - 5 February
എങ്ങനെയെന്നും എത്രയെന്നും ബോധ്യമായി, പക്ഷെ ആർക്ക് ,ആര്? അവർ എവിടെ ?: വെളിപ്പെടുത്തലിൽ പ്രതികരണവുമായി അരുൺകുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ പ്രതിയുമായ എം ശിവശങ്കറിന്റെ അനുഭവകഥ കഴിഞ്ഞ ദിവസം ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഇതേതുടർന്ന് കേസിൽ മറ്റൊരു…
Read More » - 5 February
ഹിജാബ് വിലക്ക് സ്ത്രീ-വിദ്യാർത്ഥി വിരുദ്ധ നടപടി, എല്ലാ മുസ്ലിം വിദ്യാർത്ഥിനികൾക്കും നീതി ലഭ്യമാക്കണം: എസ്എഫ്ഐ
തിരുവനന്തപുരം: കർണാടകയിലെ സർക്കാർ കോളേജുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ നടപടിയെ വിമർശിച്ച് എസ്എഫ്ഐ ദേശീയ കമ്മിറ്റി. ഹിജാബ് ധരിച്ച മുസ്ലിം പെൺകുട്ടികൾക്ക് കോളേജിൽ വിലക്കേർപ്പെടുത്താനുള്ള നീക്കം ഭരണഘടനാ അവകാശങ്ങളുടെ…
Read More » - 5 February
കുറ്റ്യാടി ടൗണിൽ തീപ്പിടുത്തം : മൂന്നു കടകൾ കത്തി നശിച്ചു
കോഴിക്കോട് കുറ്റ്യാടി ടൗണിൽ മൂന്നു കടകൾക്ക് തീ പിടിച്ചു. ഫാൻസി , ചെരുപ്പ് , സോപ്പ് കടകളാണ് കത്തിനശിച്ചത്. തീ ആളിപ്പടർന്നെങ്കിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ഇടപെടൽ വൻ…
Read More » - 5 February
മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങൾ ശിവശങ്കരന്റെ കൈവശമുണ്ട്, കിറ്റ് കൊണ്ട് ഏറെക്കാലം അഴിമതി മൂടിവെയ്ക്കാനാവില്ല
പാലക്കാട്: സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളോടെ സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങള്‍ ശിവശങ്കരന്റെ…
Read More » - 5 February
കാവി സഖാക്കളും സാധാരണ സഖാക്കളും: കേരളത്തിലുള്ളത് രണ്ട് തരം സഖാക്കളെന്ന് ഫാത്തിമ തഹ്ലിയ
കോഴിക്കോട്: കേരളത്തില്‍ സിപിഎമ്മിന്റെ അണികളായ സാധാരണ സഖാക്കൾ, കാവി സഖാക്കൾ രണ്ടുതരം സഖാക്കളെ നമുക്ക് കാണാനാകുമെന്നും പുറമേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂടുപടമണിഞ്ഞ സംഘികളായവര്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംഎസ്എഫ്…
Read More » - 5 February
കൊച്ചി നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കൊലപാതകശ്രമം: ഓട്ടോ റാണിയും മകനും പിടിയിൽ
സോളി ബാബു ഓട്ടോറിക്ഷ ഓടിക്കുന്നു എന്ന വ്യാജേന അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ്
Read More » - 5 February
മുന്‍കരുതലുകള്‍ എടുത്തേ ഇനി പാമ്പുകളെ പിടിക്കൂ: ഉറപ്പ് നല്കി വാവ സുരേഷ്
കോട്ടയം: വേണ്ട മുന്‍കരുതലുകള്‍ എടുത്ത് മാത്രമേ ഇനി പാമ്പുകളെ പിടിക്കൂ എന്ന് വാവ സുരേഷ് സമ്മതിച്ചതായി മന്ത്രി വിഎന്‍ വാസവന്. കുറച്ചു കൂടി ആശ്വാസം തോന്നുന്നെന്ന് സുരേഷ്…
Read More » - 5 February
കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്നക്കുമൊപ്പം പിണറായി വിജയനും ജയിലില്‍ പോയേനെ: കെ സുധാകരന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്നക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ജയിലില്‍ പോകേണ്ടി വരുമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കേരളത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്ത്…
Read More »