MalappuramKeralaNattuvarthaLatest NewsNews

കൃ​ഷി​യി​ട​ത്തി​ൽ വ്യാ​പ​ക​ നാ​ശം : 151 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു

എ​ട​വ​ണ്ണ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യെ അ​റി​യി​ച്ചതാണ് ഇക്കാര്യം

മ​ഞ്ചേ​രി: കൃ​ഷി​യി​ട​ത്തി​ൽ വ്യാ​പ​ക​മാ​യി നാ​ശം വ​രു​ത്തി​യ 151 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. എ​ട​വ​ണ്ണ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യെ അ​റി​യി​ച്ചതാണ് ഇക്കാര്യം.

Read Also : ‘ശിവശങ്കരൻ ഇടനിലക്കാരൻ, മുഖ്യമന്ത്രി അഴുക്കിൽ കുളിച്ചു നിൽക്കുന്നു’ : ഡോ. കെഎസ് രാധാകൃഷ്ണൻ

​പ​ന്നി​ശ​ല്യം മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കി​യ​ത്.

Read Also : IPL Auction 2022 – ശുഭ്മന്‍ ഗില്ലിനെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്: മക്കല്ലം

ഉ​ത്ത​ര​വ് ഒ​രു​വ​ർ​ഷം കൂ​ടി ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നും ഇ​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്നും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button