KollamNattuvarthaLatest NewsKeralaNews

വെ​ള്ള​ക്കെ​ട്ടി​ൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ക്ഷീ​ര​ക​ർ​ഷ​ക​നാ​യ രാ​ജേ​ന്ദ്ര ബാ​ബു ക​ന്നു​കാ​ലി​ക​ൾ​ക്ക് പു​ല്ല​രി​യാ​നാ​യാ​ണ് പോ​ള​ച്ചി​റ ഏ​ലാ​യി​ലേ​യ്ക്ക് പോ​യ​ത്

ചാ​ത്ത​ന്നൂ​ർ: മീ​നാ​ട് പോ​ള​ച്ചി​റ ഏ​ലാ​യി​ലെ നീ​ർ​ച്ചാ​ലി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മീ​നാ​ട് കി​ഴ​ക്കും ക​ര​ക​ല്ലിം​ഗ​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര ബാ​ബു (77)ആണ് മരിച്ചത്. ക്ഷീ​ര​ക​ർ​ഷ​ക​നാ​യ രാ​ജേ​ന്ദ്ര ബാ​ബു ക​ന്നു​കാ​ലി​ക​ൾ​ക്ക് പു​ല്ല​രി​യാ​നാ​യാ​ണ് പോ​ള​ച്ചി​റ ഏ​ലാ​യി​ലേ​യ്ക്ക് പോ​യ​ത്.

രാ​ജേ​ന്ദ്ര ബാ​ബു ഏ​റെ നേ​രമായിട്ടും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also :  ‘രാഹുൽ ഗാന്ധി ഒരു സമ്പൂർണ്ണ പരാജയം’ : പതിനെട്ടു വർഷങ്ങൾ കൊണ്ട് തെളിഞ്ഞതെന്ന് ശങ്കു ടി ദാസ്

ചാ​ത്ത​ന്നൂ​ർ എ​സ്ഐ ആ​ശാ വി.​രേ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പൊലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

വാ​സ​ന്തിയാണ് ഭാര്യ. മ​ക്ക​ൾ: ഷൈ​ജു, ബൈ​ജു, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: ധ​ന്യ, മ​ഞ്ജു, സ​ന്ധ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button