Nattuvartha
- Feb- 2022 -28 February
108 ശിവ നാമങ്ങൾ
ഹര ഹര മഹാദേവാ !!!! ഓം ശിവായഃ നമഃ ഓം മഹേശ്വരായഃ നമഃ ഓം ശംഭേവ നമഃ ഓം പിനാകിനേ നമഃ ഓം ശശിശേഖരായഃ നമഃ ഓം…
Read More » - 27 February
റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍
കോട്ടയം: കിടങ്ങൂരില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നുതോട് കോയിത്തുരുത്തിയില് റോയി ജോര്‍ജ്ജിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ്…
Read More » - 27 February
യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി മാലപൊട്ടിച്ച് രക്ഷപ്പെട്ടു : അറുപതുകാരൻ അറസ്റ്റിൽ
കൊല്ലം : യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി മാലപൊട്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിലെ പ്രതി പിടിയില്‍. 60 വയസുകാരനായ ജമാലുദീനെയാണ് പുനലൂര്‍ പൊലീസ് പിടികൂടിയത്. ചന്ദനശേരി വയലിനോട്…
Read More » - 27 February
വനിതാ ഡോക്ടറുടെ മരണം : പതിനാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തെന്ന് സൂചന
കൊച്ചി: കൊച്ചിയില്‍ വനിതാ ഡോക്ടറെ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്. ഫ്ലാറ്റിലെ…
Read More » - 27 February
റെയില്‍വേ സിഗ്നല്‍ ബോക്സുകളില്‍ നിന്ന് വയര്‍ മോഷണം : എട്ടംഗ സംഘം അറസ്റ്റിൽ
മലപ്പുറം: റെയില്‍വേ സിഗ്നല്‍ ബോക്സുകളില്‍ നിന്ന് വയര്‍ മോഷ്ടിച്ച വിൽപ്പന നടത്തിയ സംഭവത്തിൽ എട്ടംഗ സംഘം പിടിയില്‍. തിരൂര്‍ സ്വദേശി ഷിജു, വാവന്നൂര്‍ സ്വദേശി അഷ്റഫ് അലി,…
Read More » - 27 February
ശതഭാഗ്യ: 100 ഒന്നാം സമ്മാനവുമായി ഭാഗ്യക്കുറി തുടങ്ങണം, ധനമന്ത്രിക്ക് തുറന്ന കത്ത്
തിരുവനന്തപുരം: ഒരു ഭാഗ്യക്കുറിയിലൂടെ 400 ലക്ഷാധിപതികൾ. റിട്ടയർഡ് പ്രധാന അധ്യാപകനായ ബാലകൃഷ്ണൻ തൃക്കങ്ങോടാണ് ഇത്തരം ഒരു ആശയവുമായി രംഗത്ത് വന്നിട്ടുള്ളത്. ചക്കയെ സംസ്ഥാന ഫല പദവിലെത്തിക്കാൻ ശ്രമം…
Read More » - 27 February
നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി : രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ
കൊച്ചി : മൂവായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ. ഒഡീഷ സ്വദേശികളായ ഹിരലാല്‍ ജന, ശക്തികപൂര് എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്.…
Read More » - 27 February
മയക്കുമരുന്ന് വില്‍പ്പന : സംഘത്തിലെ പ്രധാനി നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ
കൊച്ചി: ന്യൂജൻ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയായ നൈജീരിയക്കാരന് അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി…
Read More » - 27 February
കാട്ടുതീയില്‍ അകപ്പെട്ട് വിനോദ സഞ്ചാരികള്‍ : രക്ഷകരായി വനപാലകർ, ഒഴിവായത് വൻദുരന്തം
അടിമാലി : കാട്ടുതീക്ക് മുന്നില്‍ അകപ്പെട്ട സഞ്ചാരികൾക്ക് രക്ഷകരായി വനപാലകർ. അടിമാലി റേഞ്ചില്‍ പെട്ടിമുടിയിലാണ് 40ഓളം വരുന്ന വിനോദ സഞ്ചാരികള്‍ കാട്ടുതീക്ക് മുന്നില്‍ കുടുങ്ങിയത്. ഇവര്‍ തലനാരിഴക്കാണ്…
Read More » - 27 February
യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി പുതിയ രക്ഷാമാർഗം തുറക്കുന്നു
ന്യൂഡൽഹി : യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മോൾഡോവ വഴി തിരിച്ചെത്തിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മോൾഡോവൻ വിദേശകാര്യമന്ത്രി നിക്കു…
Read More » - 27 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തൽ : മൂന്ന് യുവാക്കൾ പിടിയിൽ
അടൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ കൈക്കലാക്കിയതിനു ശേഷം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. എറണാകുളം പാനായിക്കുളം പൊട്ടൻകുളം…
Read More » - 27 February
ഉക്രൈന് ജനതക്ക് ഐക്യദാര്‍ഢ്യം: യൂത്ത് ലീഗ് യുദ്ധവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുമെന്ന് പി. കെ ഫിറോസ്
കോഴിക്കോട്: ‘യുദ്ധത്തില്‍ വിജയികളില്ല, ഇരകള്‍ മാത്രം’ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് യുദ്ധവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ‘റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി…
Read More » - 27 February
വയോധികനെ കുത്തി പരിക്കേൽപ്പിച്ച കേസ് : പ്രതിക്ക് മൂന്നര വർഷം തടവും പിഴയും
കൊല്ലം: വയോധികനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ മിന്നൽ ഗിരീഷ് എന്ന ഗിരീഷിന് മൂന്നര വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. കൊല്ലം അഡീഷനൽ അസിസ്റ്റന്റ്…
Read More » - 27 February
യുക്രൈനിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്കുമായി സർക്കാർ
തിരുവനന്തപുരം : യുക്രൈനിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്കുമായി സർക്കാർ. യുദ്ധ സാഹചര്യത്തില്‍ നിന്ന് വരുന്നവരുടെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും.…
Read More » - 27 February
അയല്‍വാസിയുടെ ഓട്ടോറിക്ഷയും വിറകുപുരയും കത്തിച്ച കേസ് : പ്രതി അറസ്റ്റിൽ
ചവറ: അയല്‍വാസിയുടെ ഓട്ടോറിക്ഷയും വിറകുപുരയും കത്തിച്ച കേസിലെ പ്രതി പിടിയില്‍. ചവറ മേനാമ്പള്ളി കിനാരിവിളയില്‍ അഖില്‍നാഥ് (വിഷ്ണു, 27) ആണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ അയല്‍വാസിയായ അംബുജാക്ഷന്റെ ഓട്ടോയും…
Read More » - 27 February
‘റഷ്യയുടെ നടപടിയിൽ ആത്മാര്‍ഥത ഇല്ല, ചര്‍ച്ചയില്‍ യുദ്ധം തീരില്ല’: വിദേശകാര്യ വിദഗ്ധന്‍ ടി.പി.ശ്രീനിവാസന്
കൊച്ചി : ചര്‍ച്ചയ്ക്ക് സന്നദ്ധമായ റഷ്യയുടെ നടപടി ആത്മാര്ഥതയില്ലാത്തതെന്നു വിദേശകാര്യ വിദഗ്ധന്‍ ടി.പി.ശ്രീനിവാസന്. ചര്‍ച്ച കൊണ്ട് സംഘര്‍ഷം അവസാനിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ചർച്ചയ്ക്കു തയ്യാറാണെന്നു റഷ്യ പറയുന്നത് റഷ്യയുടെ…
Read More » - 27 February
പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. വര്‍ക്കല ഇടവ വെണ്‍കുളം കരിപ്രം കെ.എസ് ഭവനില്‍ സോജു ആണ് (38) പിടിയിലായത്. വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയെയാണ്…
Read More » - 27 February
വളര്‍ത്തുനായയെ ഉപേക്ഷിച്ച് ഉക്രൈനില്‍ നിന്ന് മടങ്ങാന്‍ കഴിയില്ല : എംബസിയുടെ സഹായം തേടി ഇന്ത്യന്‍ വിദ്യാര്‍ത്ഥി
ന്യൂഡൽഹി: റഷ്യയുടെ കടുത്ത ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്ന ഉക്രൈനില്‍ നിന്ന് വളര്‍ത്തു നായയെ ഒപ്പം കൂട്ടാതെ രക്ഷപ്പെടാന്‍ തയ്യാറല്ലെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. റിഷഭ് കൗശിക് എന്ന ഇന്ത്യന്‍…
Read More » - 27 February
മണിപ്പൂരില്‍ സ്ഫോടനം: കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു
മണിപ്പൂർ : വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മണിപ്പൂരില്‍ സ്ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ കുഞ്ഞടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ചുപേര്‍ക്ക് ഗുരുതരമായി…
Read More » - 27 February
ഉക്രൈൻ റഷ്യക്കിട്ട് വേല വെക്കാൻ നോക്കി, അതാണ് യുദ്ധത്തിൻ്റെ കാതൽ: എം എം മണി
തിരുവനന്തപുരം: ഉക്രൈൻ – റഷ്യ യുദ്ധത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം മണി. ഉക്രൈൻ, നാറ്റോക്കാരെ വെച്ച് പൊറുപ്പിച്ചിട്ട് റഷ്യക്കിട്ട് വേല വെയ്ക്കാൻ നോക്കിയതാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ…
Read More » - 27 February
റഷ്യ വഴി രക്ഷാദൗത്യം സാധ്യമാക്കണം, കുട്ടികൾക്ക് വെള്ളമെത്തിക്കണം: വിദേശകാര്യ മന്ത്രിയോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന
തിരുവനന്തപുരം: യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. റഷ്യ വഴിയുള്ള…
Read More » - 27 February
‘ക്രൂഡോയിൽ കത്തിപ്പിടിച്ചാലും ഇന്ത്യയിൽ ഇന്ധനവില കൂട്ടില്ല’, ഒരു മുഴം മുൻപേ എറിഞ്ഞ് കേന്ദ്രം: നടപടികൾ ആരംഭിച്ചു
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ക്രൂഡോയിൽ വില അനിയന്ത്രിതമായി ഉയർന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറാണ് യുദ്ധം തുടങ്ങി ചുരുങ്ങിയ ദിവസങ്ങളിൽ…
Read More » - 27 February
സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ വെടിവെപ്പും ഗുണ്ടാ ആക്രമണവും നടന്ന സംഭവം: 2 പേർ പിടിയിൽ
കോഴിക്കോട്: കടക്കെണിയിലായ സിനിമാ നിർമ്മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവെപ്പും ഗുണ്ടാ ആക്രമണവും നടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് നന്മണ്ടയിൽ ഇന്നലെയാണ് സിനിമാ നിര്‍മ്മാതാവിന് നേരെ വെടിവെപ്പും…
Read More » - 27 February
ചേട്ടൻ അമ്മയെ കൊലപ്പെടുത്തിയെന്ന് അനിയന്റെ വ്യാജസന്ദേശം : നെട്ടോട്ടമോടി പോലീസ്
തിരുവനന്തപുരം: ജ്യേഷ്ടനോടുള്ള വൈരാഗ്യത്തിന്റെ പുറത്ത് അനുജൻ നടത്തിയ കടുംകൈ പ്രയോഗം പൊലീസിന് തലവേദനയായി. ചേട്ടൻ അമ്മയെ കൊലപ്പെടുത്തിയെന്ന അനിയന്റെ വ്യാജസന്ദേശമാണ് വിഴിഞ്ഞം പൊലീസിനെ വട്ടംചുറ്റിച്ചത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ…
Read More » - 27 February
കഞ്ചാവും മയക്കുമരുന്നും പിടികൂടിയ സംഭവം : ഒരാൾ കൂടി പിടിയിൽ
നിലമ്പൂർ: നിലമ്പൂർ കൂറ്റമ്പാറയിൽ നിന്നു എക്സൈസ് കഞ്ചാവും മയക്കുമരുന്നും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിലമ്പൂർ കാളികാവ് ചെങ്കോട് സ്വദേശി തുണ്ടിയിൽ വീട്ടിൽ ഗുണ്ടുറാവു മുത്തു…
Read More »