MalappuramLatest NewsKeralaNattuvarthaNews

റെ​യി​ല്‍​വേ സി​ഗ്ന​ല്‍ ബോ​ക്സു​ക​ളി​ല്‍​ നി​ന്ന്​ വ​യ​ര്‍ മോ​ഷണം : എ​ട്ടം​ഗ സംഘം അറസ്റ്റിൽ

തിരൂര്‍ സ്വദേശി ഷിജു, വാവന്നൂര്‍ സ്വദേശി അഷ്‌റഫ് അലി, മരുതൂര്‍ സ്വദേശി ജബ്ബാര്‍, മുണ്ടൂര്‍ക്കര സ്വദേശി സുജിത്, ഓങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ, പട്ടാമ്പി സ്വദേശി സുബൈര്‍ എന്നിവരാണ് പിടിയിലായത്

മലപ്പുറം: റെയില്‍വേ സിഗ്നല്‍ ബോക്‌സുകളില്‍ നിന്ന് വയര്‍ മോഷ്ടിച്ച വിൽപ്പന നടത്തിയ സംഭവത്തിൽ എ​ട്ടം​ഗ സംഘം പിടിയില്‍. തിരൂര്‍ സ്വദേശി ഷിജു, വാവന്നൂര്‍ സ്വദേശി അഷ്‌റഫ് അലി, മരുതൂര്‍ സ്വദേശി ജബ്ബാര്‍, മുണ്ടൂര്‍ക്കര സ്വദേശി സുജിത്, ഓങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ, പട്ടാമ്പി സ്വദേശി സുബൈര്‍ എന്നിവരാണ് പിടിയിലായത്.

Read Also : ശതഭാഗ്യ: 100 ഒന്നാം സമ്മാനവുമായി ഭാഗ്യക്കുറി തുടങ്ങണം, ധനമന്ത്രിക്ക് തുറന്ന കത്ത്

ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസും പാലക്കാട് ക്രൈം ഇന്റലിജന്‍സ് സംഘവും സംയുക്തമായി ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച ചെമ്പ് കമ്പികള്‍ പ്രതികള്‍ ഞാങ്ങാട്ടിരിയിലെയും കൂമക്കല്ലിലെയും ആക്രി കടകളിലാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.

മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button