Nattuvartha
- Mar- 2022 -9 March
‘സുധാകരന് മറുപടി കൊടുത്തതാണ്’: ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
ഇടുക്കി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഭീഷണി പ്രസംഗം നടത്തിയതിനെ ന്യായീകരിച്ചുകൊണ്ട് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് രംഗത്തെത്തി. ‘സി.പി.എം സുധാകരന് കൊടുക്കുന്ന ഭിക്ഷയാണ്…
Read More » - 9 March
ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം നാടുവിട്ടു : യുവാവ് പിടിയിൽ
ആലുവ: ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവ് അറസ്റ്റിൽ. ആലുവ യു.സി കോളജ് ആലമറ്റം വീട്ടിൽ അജ്മലിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 9 March
തൃക്കാക്കരയിൽ ക്രൂരമർദ്ദനമേറ്റ രണ്ടര വയസ്സുകാരിയെ അച്ഛന്റെ ആവശ്യപ്രകാരം ശ്രീചിത്രയിലേക്ക് മാറ്റുന്നു
കൊച്ചി: തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടര വയസ്സുകാരിയെ ഇന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടിയുടെ തുടർചികിത്സ ഇനി തിരുവനന്തപുരം ശ്രീചിത്രയിൽ വെച്ച് ആകും നടത്തുക. കുട്ടിയുടെ…
Read More » - 9 March
പികെ ശശി വനിതാ ദിനത്തിലെ മുഖ്യ പ്രഭാഷകൻ, അലുവയും മത്തിക്കറിയുമാണ് ഇതിനേക്കാൾ മികച്ച കോമ്പിനേഷൻ
ലൈംഗികാരോപണക്കേസിൽ പ്രതിച്ചേർക്കപ്പെട്ട പികെ ശശിയെ കെടിഡിസിയുടെ വനിതാ ദിന പരിപാടിയിൽ പങ്കെടുപ്പിച്ചതിനെതിരെ വിമർശനങ്ങൾ രൂക്ഷം. പീഡന വിവരം പരസ്യമായിരുന്നിട്ടും എന്തുകൊണ്ട് വനിതാ ദിനത്തിൽ പികെ ശശിയെ ഇത്തരത്തിൽ…
Read More » - 9 March
ആറ്റില്‍ ചാടിയ വീട്ടമ്മയെ രക്ഷപ്പെടുത്തി : കല്ലട സ്വദേശിനിയെ രക്ഷപ്പെടുത്തിയത് 12 മണിക്കൂറിന് ശേഷം
ശാസ്താംകോട്ട: കല്ലടയാറ്റില്‍ ചാടിയ വീട്ടമ്മയെ 12 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. പടിഞ്ഞാറെ കല്ലട സ്വദേശിയായ 42-കാരിയെ ആണ് അഗ്നിരക്ഷാസേന ജീവിതത്തിലേക്കു തിരികെ കയറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവർ…
Read More » - 9 March
നമുക്ക് അമേരിക്കയിൽ മാത്രമല്ലെടോ അങ്ങ് നെതർലണ്ടിലുമുണ്ടെടോ പിടി: കേരളത്തിന് പിന്തുണയറിയിച്ച് നെതർലണ്ട് അംബാസിഡർ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് നെതര്‍ലണ്ട്സ് അംബാസിഡര്‍ മാര്‍ട്ടെന്‍ വാന്‍-ഡെന്‍ ബെര്‍ഗ്സ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 9 March
സംവിധായകനും ഭാര്യയ്ക്കും നേരെ ആക്രമണം : ഒരാൾ കൂടി പിടിയിൽ
വേളം: നാടക, സിനിമ സംവിധായകൻ സുവീരനും ഭാര്യ അമൃതക്കും നേരെയുണ്ടായ ആക്രമണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെറുകുന്ന് നടുക്കണ്ടിയിൽ മിഥുനിനെയാണ് (32) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 9 March
നൂല്പുഴയില് വീണ്ടും കടുവയുടെ ആക്രമണം
സുല്‍ത്താന്‍ബത്തേരി: നൂല്പുഴയില് വീണ്ടും കടുവയുടെ ആക്രമണം. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ആക്രമണമുണ്ടായിരിക്കുന്നത്. നൂൽപുഴ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊട്ടനോട് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.…
Read More » - 9 March
സാഹചര്യങ്ങളുടെ സമ്മർദ്ദം, നികുതി കൂടും, സംസ്ഥാനത്തെ കുത്തുപാള എടുപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റില്‍ കിഫ്ബി മുഖേനെ പഴയതുപോലെ പദ്ധതികളുണ്ടാവില്ലെന്നും, കെ റെയിലിനായി ബജറ്റില്‍ നീക്കിയിരിപ്പുണ്ടാകുമെന്നും പ്രമുഖ മാധ്യമത്തിനു…
Read More » - 9 March
ബസ്സില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയ ഗുണ്ടാനേതാവ് പൊലീസ് പിടിയിൽ
കോട്ടയം: ബസ്സില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയ ഗുണ്ടാനേതാവ് പൊലീസ് പിടിയിൽ. കൊലക്കേസ് പ്രതി സൂര്യന് ആണ് അറസ്റ്റിലായത്. Read Also : യുദ്ധമുഖത്തെ ഷവർമ: യുദ്ധത്തിന്റെ ഭീകരത മനസിലാക്കാന്‍…
Read More » - 9 March
കാല്‍വഴുതി കിണറ്റില്‍ വീണു : രക്ഷകരായി ഫയര്‍ഫോഴ്സ്
കോതനല്ലൂര്‍: കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണയാൾക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്. കാണക്കാരി സ്വദേശി വിജയനെ(50) യാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. കാണക്കാരി വലയഞ്ചേരിയില് വര്‍ഗീസിന്റെ വീട്ടിലെ കിണര്‍ ശുചീകരിക്കുന്നതിനിടെയാണ്…
Read More » - 9 March
പ്ലൈവുഡ് നിർമാണ കമ്പനിയിൽ വൻ തീപിടിത്തം
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിർമാണ കമ്പനിയിൽ വൻ തീപിടിത്തം. ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നായി 12 ഫയർഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. Read Also…
Read More » - 9 March
നിത്യ ശ്ലോകങ്ങൾ
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം കാമരൂപധരം…
Read More » - 8 March
മോഷ്ടിച്ച സ്കൂട്ടറില്‍ കറക്കം : മോഷ്ടാവ് അറസ്റ്റില്‍
പോത്താനിക്കാട്: മോഷ്ടിച്ച സ്കൂട്ടറില്‍ കറങ്ങി നടന്ന മോഷ്ടാവ് അറസ്റ്റില്‍. അമ്പലമേട് അമൃത കോളനിയില്‍ സി-32 ല്‍ താമസിക്കുന്ന അരുണി (25) നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 8 March
മൊബൈല്‍ ഫോണ്‍ റിപ്പയറിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം
കോട്ടയം: മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം. ആർക്കും പരിക്കില്ല. ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാല്‍…
Read More » - 8 March
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി : രണ്ടുപേർ അറസ്റ്റിൽ
അമ്പലത്തറ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയില്‍ ആണ് സംഭവം. നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിഷാദ് ഗോപിനാഥിനെ അമ്പലത്തറ പൊലീസ്…
Read More » - 8 March
നമ്പർ 18 ഹോട്ടലിലെ പോക്സോ കേസ്: റോയി വയലാട്ടിലിന്റെയും സൈജു തങ്കച്ചന്റെയും ഹർജി തള്ളി, അഞ്ജലിക്ക് മുൻകൂർ ജാമ്യം കിട്ടി
കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ, ആദ്യ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തളളി. ഒന്നാം പ്രതിയും ഹോട്ടൽ ഉടമയുമായ…
Read More » - 8 March
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി : കൊലപ്പെടുത്തിയതെന്ന് പിതാവ്
മേപ്പാടി: മൂപ്പൈനാട് മാന്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അക്ഷയ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 8 March
ആളില്ലാത്ത വീട്ടിൽ മോഷണശ്രമം : പ്രതി അറസ്റ്റിൽ
പൊൻകുന്നം: ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തി സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. കൊല്ലം കുളത്തൂർകോണം നന്ദുഭവനത്തിൽ തീവെട്ടി ബാബു എന്ന ബാബുവാണ് (57) പൊൻകുന്നം പൊലീസിന്റെ…
Read More » - 8 March
ഗർഭിണിപ്പശുക്കളെ മോഷ്ടിച്ച് കടത്തി : പ്രതികൾ പൊലീസ് പിടിയിൽ
വൈക്കം: ഗർഭിണിപ്പശുക്കളെ മോഷ്ടിച്ച് കടത്തിയ കേസിൽ പ്രതികൾ പിടിയിൽ. വൈക്കം കൊടിയാട് പുത്തൻപുരയിൽ രാജഗോപാലൻ- സുജാത ദമ്പതികളുടെ പശുക്കളെ വാഴമന കൊടിയാടു ഭാഗത്തെ റോഡരികിൽ നിന്ന് മോഷ്ടിച്ച…
Read More » - 8 March
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കളീക്കൽ കടപ്പുറത്ത് സാദിക്കിനെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ലൈസൻസ്…
Read More » - 8 March
മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയിൽ
പാലക്കാട്: ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ സി രാജന്റെയും, ശ്രീജയുടെയും മകനായ അശ്വിന് രാജിനെയാണ് (19) തൂങ്ങി…
Read More » - 8 March
കാഞ്ഞിരപ്പള്ളിയിൽ സഹോദരനും അമ്മാവനും കൊല്ലപ്പെട്ട സംഭവം: ഗുണ്ടകൾ തന്നെ ആക്രമിച്ചതിനിടെയാണ് വെടിവെച്ചതെന്ന് പ്രതി
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ സഹോദരനും മാതൃസഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിയുടെ മൊഴി പുറത്തു വന്നു. തന്നെ ആക്രമിച്ചതുകൊണ്ടാണ് വെടിവെച്ചതെന്ന് പ്രതിയായ ജോർജ് കുര്യൻ…
Read More » - 8 March
ദുബായില്‍ നിന്ന് നാട്ടിലെത്തിയ നാല് വയസുകാരന് വീടിന്റെ ഗേറ്റ് വീണ് ദാരുണാന്ത്യം
ഈരാറ്റുപേട്ട: വീടിന്റെ ഗേറ്റ് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കോട്ടയം ഈരാറ്റുപേട്ട കോമാക്കാടത്ത് ജവാദിന്റെ മകന് അഫ്സന്‍ അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ്…
Read More » - 8 March
ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പിണറായി വിജയൻ സർക്കാരിനെ അനുവദിക്കില്ല: കെ.സുരേന്ദ്രൻ
കേരളത്തിൽ കെ-റെയിലിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു. ജനവിരുദ്ധ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ ബിജെപി സിൽവർലൈൻ…
Read More »