KottayamKeralaNattuvarthaLatest NewsNews

ബസ്സില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയ ഗുണ്ടാനേതാവ് പൊലീസ് പിടിയിൽ

കൊലക്കേസ് പ്രതി സൂര്യന്‍ ആണ് അറസ്റ്റിലായത്

കോട്ടയം: ബസ്സില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയ ഗുണ്ടാനേതാവ് പൊലീസ് പിടിയിൽ. കൊലക്കേസ് പ്രതി സൂര്യന്‍ ആണ് അറസ്റ്റിലായത്.

Read Also : യുദ്ധമുഖത്തെ ഷവർമ: യുദ്ധത്തിന്റെ ഭീകരത മനസിലാക്കാന്‍ വേണ്ടിയാണ് വീഡിയോ ഇട്ടതെന്ന് ഔസഫ് ഹുസൈന്‍

കോട്ടയം മങ്ങാനം ആശുപത്രിക്ക് സമീപത്തു വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read Also : ഇടപ്പള്ളിയിലെ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ തീപിടുത്തം

സൂര്യന്‍, ഷാന്‍ കൊലക്കേസ് പ്രതിയുടെ എതിര്‍സംഘാംഗമാണ്. സൂര്യന്റെ സംഘാംഗമെന്ന പേരിലാണ് ഷാനെ ഗുണ്ടകള്‍ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button