WayanadKeralaNattuvarthaLatest NewsNews

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി : കൊലപ്പെടുത്തിയതെന്ന് പിതാവ്

തിങ്കളാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

മേപ്പാടി: മൂപ്പൈനാട് മാന്‍കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അക്ഷയ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ലോകത്തിനു ഭീഷണിയായി ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ താവളം : പര്‍വ്വതങ്ങള്‍ക്ക് കീഴില്‍ ന്യൂക്ലിയര്‍ ആയുധപ്പുര

മരണത്തിൽ സംശയം തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പിതാവ് തോണിപ്പാടം മോഹന്‍ മകനെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തിയത്.

തുടർന്ന്, മേപ്പാടി പൊലീസ് മോഹനനെ കസ്റ്റഡിയിലെടുത്തു. കൊലപാതക കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button