മലപ്പുറം: സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കനക്കുന്നു. നിലമ്പൂർ നഗരസഭാ കൗൺസിലർക്ക് സൂര്യാഘാതമേറ്റു. എൽഡിഎഫ് കൗൺസിലർ പി. ഗോപാലകൃഷ്ണനാണ് പൊള്ളലേറ്റത്.
സൂര്യാഘാതമേറ്റതിനെ തുടർന്ന്, ഗോപാലകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പൊള്ളൽ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Read Also : യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും
അതേസമയം, ചൂട് കനത്തതിനാൽ ഉച്ച സമയങ്ങളിൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Post Your Comments