Nattuvartha
- Feb- 2024 -14 February
അവധി ദിനത്തിൽ സ്കൂളിൽ വരണം, അധ്യാപികയോട് ഫോണിൽ അശ്ളീല സംസാരം: സ്കൂള് പ്രിൻസിപ്പാളിന് സ്ഥലം മാറ്റം
അവധി ദിനത്തിൽ സ്കൂളിൽ വരണം, അധ്യാപികയോട് ഫോണിൽ അശ്ളീല സംസാരം: സ്കൂള് പ്രിൻസിപ്പാളിന് സ്ഥലം മാറ്റം
Read More » - 14 February
തൃപ്പൂണിത്തുറ സ്ഫോടനം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ, ഹൈക്കോടതിയെ സമീപിക്കും
എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത്. പ്രത്യേക കമ്മീഷനെ നിയമിച്ച് നഷ്ടപരിഹാരം കണക്കാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനായി…
Read More » - 14 February
വയനാട് പടമലയിൽ കടുവയിറങ്ങിയതായി സൂചന! സിസിടിവി ദൃശ്യങ്ങൾ പുറത്ത്, നാട്ടുകാർ ആശങ്കയിൽ
മാനന്തവാടി: വയനാട് പടമലയിൽ ഭീതി വിതച്ച് കടുവയുടെ സാന്നിധ്യവും. ഇന്ന് രാവിലെ പള്ളിയിൽ പോയവരാണ് റോഡിൽ കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ച് കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ…
Read More » - 13 February
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം: ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഈ മാസം ഫെബ്രുവരി 17 മുതലാണ് ആരംഭിക്കുക. കലാപരിപാടികളുടെ…
Read More » - 13 February
യുവാവിന്റെ മൃതദേഹം വീട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണത്തിൽ വഴിത്തിരിവ്
പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറിൽ യുവാവിന്റെ ശരീരം ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവാവിന്റേത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഭാര്യാ സഹോദരൻ മഹേഷിനെ പോലീസ് അറസ്റ്റ്…
Read More » - 13 February
അടിയന്തിര അറ്റകുറ്റപ്പണി: തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടും
തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അടിയന്തിര അറ്റകുറ്റപ്പണികളെ തുടർന്നാണ് ജലവിതരണം ഭാഗികമായി തടസ്സപ്പെടുന്നത്. പേരൂർക്കട ജലസംഭരണിയിൽ നിന്ന് ശുദ്ധജല വിതരണം നടത്തുന്ന…
Read More » - 13 February
കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങി കടുവ, മയക്കുവെടി വെച്ച് അധികൃതർ
കണ്ണൂർ: കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തി. ഇന്ന് പുലർച്ചെ പന്ന്യമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കമ്പികൾക്കിടയിൽ കടുവയുടെ കാൽ അകപ്പെടുകയായിരുന്നു.…
Read More » - 13 February
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു! വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ
മാനന്തവാടി: വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കാർഷിക സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. വന്യജീവി ആക്രമണത്തെ…
Read More » - 13 February
പിടിതരാതെ കാട്ടുകൊമ്പൻ ബേലൂര് മഗ്ന: മയക്കുവെടി വയ്ക്കാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്
മാനന്തവാടി: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. നിലവിൽ, മണ്ണുണ്ടി മേഖലയിൽ തന്നെയാണ് ആന തമ്പടിച്ചിരിക്കുന്നത്.…
Read More » - 12 February
ഓപ്പറേഷൻ ബേലൂർ മഗ്ന: ആനയെ ട്രാക്ക് ചെയ്തു, സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വയ്ക്കാൻ സാധ്യത
മാനന്തവാടി: വയനാട് മാനന്തവാടിയിൽ രണ്ട് ദിവസമായി ഭീതി വിതച്ച് ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ ട്രാക്ക് ചെയ്തു. ആന ഇന്നലെ കണ്ട മണ്ണുണ്ടി വനത്തിൽ തന്നെയാണ് സ്ഥിതി…
Read More » - 12 February
വയനാട്ടിൽ പ്രതിഷേധം ശക്തം: രണ്ടും കൽപ്പിച്ച് വനം വകുപ്പ്, മിഷൻ ബേലൂർ മഗ്ന ഇന്ന് പുനരാരംഭിക്കും
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി ബേലൂർ മഗ്നയെ പിടികൂടുന്ന ദൗത്യം ഇന്ന് പുനരാരംഭിക്കാനൊരുങ്ങി വനം വകുപ്പ്. ആനയുള്ള മണ്ണുണ്ടി വനമേഖലയിലേക്ക് ഉടൻ തന്നെ ആർആർടി സംഘം…
Read More » - 12 February
കാട്ടാനയുടെ സാന്നിധ്യം: വയനാട്ടിലെ ചില സ്കൂളുകളിൽ ഇന്ന് അവധി, ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്
മാനന്തവാടി: വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ സാന്നിധ്യത്തെ തുടർന്ന് ചില മേഖലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് അവധി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ…
Read More » - 11 February
ബേലൂർ മഗ്നയെ ഇന്ന് മയക്കുവെടി വയ്ക്കില്ല, ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ച് അധികൃതർ
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വയ്ക്കാനുളള ശ്രമം ഉപേക്ഷിച്ച് അധികൃതർ. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലേക്ക് പോയതിനെ തുടർന്നാണ് ദൗത്യം അവസാനിപ്പിച്ചത്.…
Read More » - 11 February
വിലാപക്കടലായി മാനന്തവാടി: അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട ചൊല്ലി നാട്
മാനന്തവാടി: കാട്ടാന ആക്രമണത്തെ തുടർന്ന് അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട ചൊല്ലി മാനന്തവാടി. എടമല അൽഫോൻസാ ദേവാലയത്തിലാണ് അജീഷിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. സ്വവസതിയിൽ നിന്ന് കിലോമീറ്റളോളം…
Read More » - 11 February
വയനാട് ജില്ലയിൽ ഫെബ്രുവരി 13ന് ഹർത്താൽ
വയനാട്: ഫെബ്രുവരി 13-ന് വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് കാർഷിക സംഘടന. വയനാട്ടിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണത്തെ തുടർന്ന് ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ തുടർക്കഥയായി…
Read More » - 11 February
കർണാടക ലക്ഷ്യമിട്ട് ബേലൂർ മഗ്ന, ഏറ്റവും പുതിയ സഞ്ചാര പാത ഇങ്ങനെ
മാനന്തവാടി പടമലയിൽ ഇന്നലെ പുലർച്ചയോടെ ഇറങ്ങിയ കാട്ടാനയുടെ ഏറ്റവും പുതിയ സഞ്ചാര പാത പുറത്തുവിട്ടു. ആളെക്കൊല്ലിയായ ബേലൂർ മഗ്ന മണ്ണുണ്ടിയിലാണ് ഉള്ളത്. നിലവിൽ, കർണാടക ഭാഗത്തേക്കാണ് ആന…
Read More » - 11 February
റേഡിയോ കോളർ വിവരങ്ങൾ കേരളം ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ല: കർണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം
വയനാട്: മാനന്തവാടിയിലെ കാട്ടാന ആക്രമണത്തിൽ കർണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിൽ കർണാടക വനം വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് കേരളം…
Read More » - 11 February
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്! ബേലൂർ മഗ്നയെ ഉടൻ മയക്കുവെടി വയ്ക്കും
വയനാട്: മാനന്തവാടി പടമലയിൽ ഒരാളുടെ മരണത്തിന് വരെ ഇടയാക്കിയ കാട്ടാനയായ ബേലൂർ മഗ്നയെ ഉടൻ മയക്കുവെടി വയ്ക്കും. നിലവിൽ, ചാലിഗദ്ധ ഭാഗത്തെ കുന്നിൻ മുകളിലാണ് ആന നിലയുറപ്പിച്ചരിക്കുന്നത്.…
Read More » - 10 February
മാനന്തവാടിയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ‘ബേലൂർ മഗ്ന’: ഔദ്യോഗിക സ്ഥിരീകരണവുമായി കർണാടക വനം വകുപ്പ്
മാനന്തവാടി: ഇന്ന് രാവിലെ വയനാട് മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ ആനയെ തിരിച്ചറിഞ്ഞ് കർണാടക വനം വകുപ്പ്. റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്ന എന്ന കാട്ടാനയാണ് അതിർത്തി…
Read More » - 10 February
വയനാട്ടിൽ പ്രതിഷേധം ശക്തം: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
വയനാട്: മാനന്തവാടിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള…
Read More » - 10 February
കാട്ടാന ആക്രമണം: മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ, അടിയന്തര യോഗം ഉടൻ ചേരും
സുൽത്താൻ ബത്തേരി: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉടൻ തന്നെ അടിയന്തര യോഗം…
Read More » - 10 February
വയനാട് വീണ്ടും ആനപ്പേടിയിൽ! വീടിന്റെ ഗേറ്റും മതിലും തകർത്ത് അകത്ത് കയറി കാട്ടാന, ഒരാൾ മരിച്ചു
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെയാണ് വയനാട് സുൽത്താൻ ബത്തേരിയിൽ ഭീതി വിതച്ച് കാട്ടാന എത്തിയത്. അതിർത്തി മേഖലയിലെ കാട്ടിൽ നിന്നെത്തിയ…
Read More » - 10 February
തോൽപ്പെട്ടിയിൽ വനപാലകന് നേരെ വന്യജീവി ആക്രമണം, പുലിയെന്ന് സംശയം
മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ വനപാലകനെ വന്യജീവി ആക്രമിച്ചു. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വനപാലകനായ വെങ്കിട്ടദാസിനെയാണ് വന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചതെന്നാണ് സൂചന. നിലവിൽ, വെങ്കിട്ടദാസിനെ ആശുപത്രിയിൽ…
Read More » - 9 February
കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്: വടകര സ്വദേശി അറസ്റ്റിൽ
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണമാണ് പ്രതിയിൽ നിന്നും…
Read More » - 9 February
തൃശ്ശൂരിൽ വൻ വാഹനാപകടം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു, 12 പേർക്ക് പരിക്ക്
തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ വാഹനാപകടം. തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട്…
Read More »