Nattuvartha
- Feb- 2024 -6 February
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.18 കിലോഗ്രം കഞ്ചാവ് പിടികൂടി, പ്രധാന കണ്ണി പോലീസിന്റെ വലയിൽ
മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ഇരിട്ടി സ്വദേശി സാം തിമോത്തിയോസ് എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 3.18 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.…
Read More » - 6 February
ഇടത്തരികത്തുകാവിൽ താലപ്പൊലി: ഗുരുവായൂർ ക്ഷേത്രനട ഇന്ന് നേരത്തെ അടയ്ക്കും
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ദർശന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇടത്തൊരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലിയായതിനാൽ ഗുരുവായൂർ ക്ഷേത്രനട ഇന്ന് നേരത്തെ അടയ്ക്കുന്നതാണ്. ഇന്ന് ഉച്ചയ്ക്ക് 11:30 ഓടേ…
Read More » - 5 February
എസ്എഫ്ഐ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയെന്ന് പരാതി, ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
ശാസ്താംകോട്ട. എസ്എഫ്ഐ പ്രവര്‍ത്തകയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് പണം തട്ടിയെന്ന കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശിയാണ്…
Read More » - 4 February
പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
പത്തനംതിട്ട: പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് ഒഴുക്കിൽപെട്ടത്. രണ്ടുപേരുടെ മൃതദേഹം കിട്ടിയിട്ടുണ്ട്. മൂന്നാമത്തെയാൾക്ക് വേണ്ടിയുള്ള…
Read More » - 3 February
കോഴിക്കോട് മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മൂന്ന് വയസുള്ള പെൺകുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആൽബിൻ-ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ…
Read More » - 3 February
കോന്നിയിൽ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി, ഒരു മാസത്തിലേറെ പഴക്കം
പത്തനംതിട്ട കോന്നിയിൽ വീടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കോന്നി മരങ്ങാട്ട് സ്വദേശി ജയപ്രസാദിന്റെ മൃതദേഹമാണ് വീടിനുള്ളിൽ അഴുകിയ നിലയിൽ…
Read More » - 3 February
മാനന്തവാടിക്ക് ആശ്വാസം, മിഷൻ തണ്ണീർ കൊമ്പൻ വിജയകരം: കാട്ടുകൊമ്പന്റെ ഇനിയുള്ള വാസം ബന്ദിപ്പൂർ വനമേഖലയിൽ
മാനന്തവാടി: വയനാട് മാനന്തവാടിയെ മണിക്കൂറുകളോളം വിറപ്പിച്ച തണ്ണീർ കൊമ്പന്റെ ഇനിയുള്ള വാസം ബന്ദിപ്പൂർ വനമേഖലയിൽ. തണ്ണീർ കൊമ്പനെ പിടികൂടി കാട്ടിൽ തുറന്നുവിടാനുള്ള ദൗത്യമാണ് വനം വകുപ്പ് വിജയകരമായി…
Read More » - 2 February
തണ്ണീർ കൊമ്പൻ മയക്കത്തിലേക്ക്! ആദ്യ റൗണ്ട് മയക്കുവെടി വയ്ക്കൽ വിജയകരം
ജനവാസ മേഖലയിൽ മണിക്കൂറുകളോളം ഭീതി വിതച്ച തണ്ണീർ കൊമ്പൻ ഒടുവിൽ മയക്കത്തിലേക്ക്. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് വനം വകുപ്പ് അധികൃതർ തണ്ണീർ കൊമ്പന് നേരെ മയക്കുവെടി…
Read More » - 2 February
മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങി, നേരെ ബിവറേജസ് ഔട്ട്ലെറ്റിലെത്തി വീണ്ടും കവർച്ച: പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്താണ് പ്രതികൾ മോഷണം നടത്തിയത്. സംഭവത്തിൽ സജീർ,…
Read More » - 2 February
നിക്ഷേപകരെ ആകർഷിക്കാൻ 12 ശതമാനം പലിശ, പിന്നാലെ 200 കോടിയുടെ തട്ടിപ്പ്: പൂരം ഫിൻസർവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ പൂരം ഫിൻസർവ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്. ബഡ്സ് ആക്ട് പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. നിക്ഷേപങ്ങൾക്ക്…
Read More » - 2 February
മാനന്തവാടിയിൽ ഭീതി വിതച്ച് കാട്ടാന: മയക്കുവെടി വയ്ക്കാൻ സാധിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തിരിച്ചയക്കുന്നത് അതിസാഹസികമായ ജോലിയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. നിലവിൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വാണിജ്യ-വ്യാപാര മേഖലയിലൂടെയാണ് ആന സഞ്ചരിക്കുന്നത്.…
Read More » - 2 February
എടക്കര ടൗണിൽ വിഹരിച്ച് കാട്ടുപോത്ത്, വനം വകുപ്പ് സ്ഥലത്തെത്തി
മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്ത് ഇറങ്ങി. പുലർച്ചെ നാല് മണിയോടെയാണ് നഗരത്തിലെ വിഹരിക്കുന്ന കാട്ടുപോത്തിനെ നാട്ടുകാർ കണ്ടത്. ഇല്ലിക്കാട് ഭാഗത്തിലൂടെയാണ് കാട്ടുപോത്തിന്റെ നിലവിലെ സഞ്ചാര പാത. കാട്ടുപോത്തിനെ…
Read More » - 2 February
ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി: മാനന്തവാടി നഗരസഭയിൽ 144 പ്രഖ്യാപിച്ചു, കനത്ത ജാഗ്രതാ നിർദ്ദേശം
മാനന്തവാടി: ഭീതി വിതച്ച് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. വയനാട് ജില്ലയിലെ എടവക പായോട് ജനവാസ മേഖലയിലാണ് കാട്ടാന എത്തിയിരിക്കുന്നത്. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ്…
Read More » - 2 February
പൊന്നിൽ മുങ്ങി തിരുവനന്തപുരം വിമാനത്താവളം! കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നത് കോടികളുടെ സ്വർണവേട്ട
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നത് വൻ സ്വർണവേട്ട. ജനുവരിയിൽ മാത്രം കസ്റ്റംസ് അധികൃതർ 5.16 കോടി രൂപയുടെ സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും…
Read More » - 2 February
വയനാട്ടിൽ കടുവയ്ക്കായി കെണിയൊരുക്കി വനം വകുപ്പ്, കൂട് സ്ഥാപിച്ചത് പശുത്തൊഴുത്തിനരികെ
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി താന്നിതെരുവിൽ ദിവസങ്ങളായി ഭീതി വിതച്ച കടുവയെ പിടികൂടാൻ കെണി ഒരുക്കി വനം വകുപ്പ് അധികൃതർ. കടുവ എത്താറുള്ള പശുത്തൊഴുത്തിനടുത്താണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ…
Read More » - 1 February
തൃശൂരില്‍ 25കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ
തൃശൂര്‍: ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട 25 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആര്.എം.വി.എച്ച്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. 23…
Read More » - Jan- 2024 -31 January
സ്പൂണുകളുടെ രൂപത്തിലാക്കി സ്വർണക്കടത്ത്, കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരാൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഒരാൾ പിടിയിലായത്. സ്പൂണുകളുടെ രൂപത്തിലാക്കിയ ശേഷം വളരെ വിദഗ്ധമായാണ് പ്രതി സ്വർണം കടത്താൻ…
Read More » - 29 January
മൂത്തകുന്നം പാലത്തില്‍ നിന്ന് പുഴയിലേയ്ക്ക് ചാടി എറണാകുളം സ്വദേശിനി ഷാലിമ, ഇനിയും കണ്ടെത്താനായില്ല
യുവതി കൊടുങ്ങല്ലൂർ കോട്ടപ്പുറം പുഴയിലേക്കാണ് ചാടിയത്.
Read More » - 29 January
തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍
വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ് സുരേന്ദ്രൻ
Read More » - 29 January
പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു, രണ്ട് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട-കോഴഞ്ചേരി റോഡ് പുന്നലത്ത് പടിക്ക് സമീപമാണ് അപകടം നടന്നത്. വാനിൽ ഉണ്ടായിരുന്ന…
Read More » - 29 January
കൂടത്തായി കൊലപാതക പരമ്പര: നെറ്റ്ഫ്ലിക്സിനെതിരെ പ്രതി നൽകിയ ഹർജി ഇന്ന് പരിഗണിക്കും
കോഴിക്കോട്: പ്രമുഖ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെതിരെ കൂടത്തായി കൊലപാതക കേസിലെ പ്രതി നൽകിയ ഹർജി ഇന്ന് പരിഗണിക്കും. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.…
Read More » - 27 January
കൊളഗപ്പാറയെ വിറപ്പിച്ച കടുവയ്ക്ക് പൂട്ട്, വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണു
ദിവസങ്ങളോളം കൊളഗപ്പാറയെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. കൊളഗപ്പാറ ചൂരിമലയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തെ തുടർന്ന്…
Read More » - 27 January
വെള്ളായണി കായലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്
തിരുവനന്തപുരം: വിഴിഞ്ഞത്തെ വെള്ളായണി കായലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ആരംഭിക്കും. മൂന്ന് വിദ്യാർത്ഥികളാണ് കായലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെർഡ്…
Read More » - 26 January
തിരുവനന്തപുരം വെള്ളായണി കായലിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
തിരുവനന്തപുരം: വെള്ളായണി കായലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19),…
Read More » - 24 January
ജനവാസ മേഖലയിലൂടെ സഞ്ചാരം തുടർന്ന് കരടി, വയനാട്ടിൽ കനത്ത ജാഗ്രതാ നിർദ്ദേശം
വയനാട്: കാടിറങ്ങി ജനവാസ മേഖലയിൽ എത്തിയ കരടിയുടെ സഞ്ചാരം തുടരുന്നു. ഏറെ അവശനാണെങ്കിലും വനം വകുപ്പിനും നാട്ടുകാർക്കും പിടിതരാതെയാണ് കരടിയുടെ സഞ്ചാരം. നിലവിൽ, തോണിച്ചാൽ, പീച്ചങ്കോട്, തരുവണ,…
Read More »