Nattuvartha
- Mar- 2022 -22 March
ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : രണ്ടുപേർ പിടിയിൽ
മേലുകാവ്: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെ മേലുകാവ് പൊലീസാണ് അറസ്റ്റ്…
Read More » - 22 March
രണ്ട് പീഡന കേസ് : പ്രതിക്ക് 14 വർഷം തടവും പിഴയും
കട്ടപ്പന: രണ്ട് പോക്സോ കേസുകളിലായി പ്രതിക്ക് 14 വർഷം തടവും 30,000 രൂപ വീതം പിഴയും വിധിച്ച് കോടതി. കട്ടപ്പന ഫാസ്റ്റ്ട്രാക് പോക്സോ കോടതിയാണ് ശിക്ഷിച്ചത്. വണ്ടിപ്പെരിയാർ…
Read More » - 22 March
അനുവദിച്ചവർക്ക് നന്ദി പറഞ്ഞു, ഫ്ളെക്സും വെച്ചു, റോഡ് മാത്രം പണിതില്ല: സംഭവം വയനാട്ടിൽ
കല്‍പ്പറ്റ: ഫണ്ട് അനുവദിച്ചതിന് നന്ദിസൂചകമായി ഫ്ളക്സ് സ്ഥാപിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും വയനാട്ടിലെ ഒരു റോഡിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. 2018 ലെ മഹാപ്രളയകാലത്ത് പനമരം – കീഞ്ഞുകടവ്…
Read More » - 22 March
സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി : യുവാവ് പിടിയിൽ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ആറന്മുള എരുമക്കാട് ഇടയാറന്മുള പരുത്തുപാറ രാധാനിലയം വീട്ടിൽ…
Read More » - 22 March
അന്താരാഷ്ട്ര വിദഗ്ധർ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ, അന്താരാഷ്ട്ര വിദഗ്ധർ അടങ്ങുന്ന സംഘത്തെകൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ കൂടാതെയാണ് കേന്ദ്ര ജല കമ്മീഷന്…
Read More » - 22 March
കിണറ്റിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം : അഗ്നിശമന സേനാംഗത്തിന് പരുക്ക്
കൊല്ലം: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പത്തനാപുരം ചേകംതുണ്ടിൽ ബാബുരാജ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. കിണർ…
Read More » - 22 March
ഇരിങ്ങാലക്കുടയിൽ എക്സൈസ് പരിശോധന : സ്പിരിറ്റ് പിടികൂടി, ഒരാൾ പിടിയിൽ
തൃശൂർ: ഇരിങ്ങാലക്കുടയിൽ എക്സൈസ് റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറു കണക്കിന് ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. വീട്ടുടമസ്ഥൻ രഘു എന്നയാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ…
Read More » - 22 March
നവവരൻ കായലിൽ മരിച്ച നിലയില്‍
തൃശ്ശൂര്‍: നവവരന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായ തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന് ധീരജി(37)നെയാണ് കായലിൽ മരിച്ച നിലയില്‍…
Read More » - 22 March
ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി പരിപാടിയില്‍ ശശി തരൂര്‍ എംപി എത്തും: സി.പി.എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കില്ല
തിരുവനന്തപുരം: ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിയിൽ ശശി തരൂർ എംപി പ്രഭാഷകനായി പങ്കെടുക്കും. മാർച്ച് 26ന് ഓൺലൈനായി നടക്കുന്ന പരിപാടിയിലാണ് തരൂർ എത്തുക. ബ്രിട്ടീഷ് പൊലീസ് ഇന്ത്യയിൽ…
Read More » - 22 March
കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതി കിട്ടില്ല, മുഖ്യമന്ത്രിയുടെ സ്വരം ഭീഷണിയുടേതാണ്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കെ റെയിലിന് കേന്ദ്രം അനുമതി നൽകുമെന്ന പ്രചാരണം കള്ളമാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്. കോടിയേരി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വരം…
Read More » - 22 March
പരസ്പര സമ്മതത്തോടെ പങ്കാളികളെ കൈമാറാം, അതിൽ കേസെടുക്കാനാവില്ല: ജില്ലാ പോലീസ് മേധാവി
കോട്ടയം: പരസ്പര സമ്മതത്തോടെ പങ്കാളികളെ കൈമാറാമെന്ന് വ്യക്തമാക്കി കോട്ടയം ജില്ലാ പോലീസ് മേധാവി രംഗത്ത്. കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ പിടികൂടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ മേധാവിയുടെ…
Read More » - 22 March
ടാങ്കർ ലോറി സമരം പിൻവലിച്ചു: തീരുമാനം ജി.എസ്.ടി അധികൃതർ നടപടി എടുക്കില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതിന് പിന്നാലെ
കൊച്ചി: ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾ നടത്തി വരുന്ന ടാങ്കർ ലോറി സമരം പിൻവലിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ലോറി…
Read More » - 22 March
കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവർ തീവ്രവാദികളാണെങ്കിൽ ഞങ്ങൾ തീവ്രവാദികൾ തന്നെ: പൊതുജനം
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുജനം രംഗത്ത്. കെ റെയിൽ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യുകയും തീവ്രവാദികളാക്കുകയും ചെയ്യുന്ന സർക്കാരിന്റെ പ്രവണതയ്ക്കെതിരെയാണ് വിമർശനം ഉയരുന്നത്. Also…
Read More » - 22 March
സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യ നിരോധനം, ഘട്ടം ഘട്ടമായി നടപ്പിലാക്കും: മുഖ്യന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
പ്രതിപക്ഷത്തിരിക്കുമ്പോൾ എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ വലിയൊരു വാഗ്ദാനമായിരുന്നു സമ്പൂർണ മദ്യനിരോധനം. ഇതിനെ സംബന്ധിച്ച് ആ കാലഘട്ടത്തിൽ ഇടതുനേതാക്കൾ മാറിമാറി പ്രസംഗിക്കുകയും ഫേസ്ബുക്ക് പോസ്റ്റുകൾ പബ്ലിഷ് ചെയ്യുകയും ഉണ്ടായി.…
Read More » - 22 March
കേരളത്തിലും ബാംഗ്ലൂർ മോഡൽ, ബസുകളില്‍ വീല്‍ ചെയറുകള്‍ നേരിട്ട് കയറ്റാന്‍ കഴിയുന്ന സ്ഥിതിയുണ്ടാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരള സർക്കാർ. ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനാണ്…
Read More » - 22 March
യു.ഡി.എഫിന് ചങ്ങനാശ്ശേരിയിൽ വിമോചന സമരം നടത്താൻ കഴിയില്ല, വയൽ കിളികളുടെ നേതാക്കൾ ഇപ്പോൾ സി.പി.എമ്മിലാണ്: എ.കെ ബാലൻ
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ ബാലൻ. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക,…
Read More » - 22 March
കിറ്റ് വാങ്ങിയവർ ഓർത്തില്ല കിടപ്പാടം വരെ കട്ടോണ്ട് പോകുമെന്ന്, ജയിപ്പിച്ചു വിട്ട മന്ത്രിയ്ക്കെതിരെ സമരക്കാർ
കെ റെയിലിന്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വിമർശനങ്ങൾ രൂക്ഷമാകുന്നു. ജനങ്ങൾ തന്നെ നേരിട്ട് പ്രതിഷേധവുമായി ഉദ്യോഗസ്ഥർക്ക് മുൻപിലെത്തുമ്പോൾ കേരളം ചരിത്ര പ്രാധാന്യമായ…
Read More » - 22 March
പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ചു: നാല് പേർ പിടിയിൽ
കൊല്ലം: കടയ്ക്കലിൽ മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ചതിന് നാല് പേർ അറസ്റ്റിലായി. പോതിയാരുവിള വിഷ്ണുഭവനിൽ മോഹനൻ (59), ചിതറ കുളത്തറ ഫൈസൽഖാൻ മൻസിലിൽ…
Read More » - 22 March
സുതാര്യമാണ് മീഡിയ വൺ, സത്യവും നീതിയും മാത്രമാണ് ഞങ്ങളുടെ മാനദണ്ഡം: പ്രമോദ് രാമൻ
റാസല്‍ഖൈമ: മീഡിയവണിന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യസുരക്ഷക്ക് വിരുദ്ധമായ ഒന്നും തന്നെയില്ലെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്. മനുഷ്യനായതു കൊണ്ടാണ് മീഡിയവണിനെതിരായ നീതി നിഷേധത്തിനെതിരെ ശബ്ദിക്കുന്നതെന്നും, സത്യവും നീതിയും മാത്രമാണ്…
Read More » - 22 March
സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം വലുതാണ് എന്നതിന് തെളിവാണ് എകെജി: കോടിയേരി
തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം വലുതാണ് എന്നതിന് തെളിവാണ് എകെജിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വാതന്ത്ര്യസമരത്തിനു മുൻപും പിൻപുമായി 20 തവണയാണ് അദ്ദേഹത്തെ…
Read More » - 22 March
ആർട്ടിസ്റ്റ് ഉപാസന നാരായണൻകുട്ടി ന്യൂമോണിയ ബാധിച്ച് മരിച്ചു
വെള്ളില: ന്യൂമോണിയ ബാധിച്ച് മരിച്ചു. വെളളിലയിലെ പരേതനായ മൂടപ്പുറത്ത് കരിക്കയുടെ മകൻ ആർട്ടിസ്റ്റ് ഉപാസന നാരായണൻകുട്ടി (50)യാണ് മരിച്ചത്. Read Also : പ്രശാന്ത് കിഷോര്‍ എന്നോടൊപ്പം…
Read More » - 22 March
കടല തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: കടല തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെ മകൾ തൻവിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കടല കഴിക്കുന്നതിനിടെ…
Read More » - 22 March
തെരുവുനായ്ക്കളെ കൊന്ന് തൊലിയും മാംസവും മുറിച്ചെടുത്ത നിലയിൽ : ദുരൂഹത
ഇരിങ്ങാലക്കുട: തെരുവുനായ്ക്കളെ കൊന്ന് തൊലിയും മാംസവും മുറിച്ചെടുത്ത നിലയിൽ കണ്ടെത്തി. നഗരസഭ പരിധിയിൽ 25-ാം ഡിവിഷനിൽ കാട്ടൂർ റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം ആണ് തെരുവുനായയെ തൊലിയും…
Read More » - 22 March
സ്കൂളിൽ സംഘർഷത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി
അമ്പലപ്പുഴ: പരിക്കേറ്റ വിദ്യാർത്ഥിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. സംഘർഷത്തിനിടെ പരിക്കേറ്റ പുറക്കാട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് പുറക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചത്. ഇന്നലെ…
Read More » - 22 March
പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു, എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്: നവ്യ നായർ
കൊച്ചി: മലയാള സിനിമയിൽ നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി നവ്യ നായർ. തനിക്ക് നേരെ അത്തരത്തിൽ ചിലർ പ്രവർത്തിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും എന്നാൽ ആ…
Read More »