Nattuvartha
- Mar- 2022 -23 March
സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. പൂക്കോക്കട…
Read More » - 23 March
പണം കേന്ദ്രം തരും, വികസനം പാഴ്വാക്കല്ല, കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി യഥാർഥ്യമാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി യഥാർഥ്യമാക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ വ്യവസായ മേഖലയിൽ കുതിച്ചു ചാട്ടം സൃഷ്ടിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക്…
Read More » - 23 March
വനത്തിലേക്ക് തുരത്തി വിടുന്നതിനിടെ വനപാലകർക്ക് നേരെ കാട്ടാന ആക്രമണം : മൂന്നുപേർക്ക് പരിക്ക്
ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടുന്നതിനിടെ വനപാലകർക്ക് നേരെ ആക്രമണം. മൂന്നു വനപാലകർക്ക് പരിക്കേറ്റു. കീഴ്പള്ളി ഫോറസ്റ്റ് ഓഫീസർ പി.പി. പ്രകാശൻ, ബീറ്റ്…
Read More » - 23 March
ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പാസ്പോർട്ടുണ്ടാക്കി വിദേശ യാത്ര : അൻപത്തിരണ്ടുകാരൻ അറസ്റ്റിൽ
മഞ്ചേരി: ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പാസ്പോർട്ടുണ്ടാക്കി വിദേശ യാത്ര നടത്തിയ അൻപത്തിരണ്ടുകാരൻ പൊലീസ് പിടിയിൽ. കോഴിക്കോട് പള്ളിക്കര തിക്കോടി കൂമുണ്ടപ്പൊയിൽ സജീവ (52)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 March
ഭീഷ്മ സ്റ്റൈലിൽ വീഡിയോ എടുത്തു വൈറലായ ഉസ്താദിനെ മദ്രസയിൽ നിന്ന് പുറത്താക്കി പള്ളി അധികാരികൾ
മലപ്പുറം: ഭീഷ്മ സ്റ്റൈലിൽ വീഡിയോ എടുത്തു വൈറലായ ഉസ്താദിനെ മദ്രസയിൽ നിന്ന് പുറത്താക്കി പള്ളി അധികാരികൾ. മലപ്പുറം ജില്ലയിലെ വണ്ടൂർ സബീഹുൽ ഇസ്ലാം മദ്രസയിലാണ് സംഭവം. മതാചാരങ്ങൾക്ക്…
Read More » - 23 March
യുവാവ് തോട്ടിൽ മരിച്ച നിലയിൽ
അമ്പലപ്പുഴ: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ഗലീലിയായ്ക്കു സമീപം മൂന്നു തൈക്കൽ ചിറയിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ ബിനു വിജയൻ…
Read More » - 23 March
അമിതവേഗതയിൽ വന്ന കാറിടിച്ച് തെറിപ്പിച്ചു : കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം
നേമം: അമിതവേഗതയിൽ വന്ന കാറിടിച്ച് തെറിപ്പിച്ച് കാൽനടയാത്രക്കാരി മരിച്ചു. കാക്കാമൂല കുഴിവിള പ്രിയ ഹൗസിൽ ശശിധരൻനായരുടെ ഭാര്യ പി. വിമലയാണ് (67) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ്…
Read More » - 23 March
ബീവറേജസ് ചില്ലറ വിൽപ്പനശാലക്കു സമീപത്തുള്ള മാലിന്യകൂമ്പാരത്തിൽ തീപിടിത്തം
പാറശാല: പാറശാല ബീവറേജസ് ചില്ലറ വിൽപ്പനശാലക്കു സമീപം തീപിടിത്തം. അഗ്നിശമന സേനയുടെ അവസരോചിത ഇടപെടലിൽ വൻദുരന്തമാണ് ഒഴിവായത്. ഇന്നലെ വൈകുന്നേരം അഞ്ചിന് ആണ് സംഭവം. ആദ്യം പാറശാല…
Read More » - 23 March
ടൂറിസ്റ്റ് ബസ് തകരാറിലായി : മൂന്നൂറിലധികം തീർത്ഥാടകർ വാഗമണിൽ കുടുങ്ങി
കോട്ടയം: ടൂറിസ്റ്റ് ബസ് തകരാറിലായതിനെത്തുടർന്ന്, വാഗമണ്‍ കുരിശുമല അടിവാരത്തിൽ തീർത്ഥാടകർ കുടുങ്ങി. മലപ്പുറത്തു നിന്നും കുരിശുമല കയറാനെത്തിയ മൂന്നൂറിലധികം തീർത്ഥാടകരാണു കുരിശുമല അടിവാരത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം…
Read More » - 23 March
ശിവരാത്രി മണപ്പുറത്ത് കച്ചവടക്കാരന്റെ സഹായി മരക്കമ്പിനടിയേറ്റ് മരിച്ചു : രണ്ടുപേർ അറസ്റ്റിൽ
ആലുവ: ശിവരാത്രി മണപ്പുറത്ത് കച്ചവടക്കാരുടെ തമ്മിലടിക്കിടെ കച്ചവടക്കാരന്റെ സഹായി മരക്കമ്പിനടിയേറ്റ് മരിച്ചു. വടുതലയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ദിലീപ് (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 23 March
എച്ച് എൽ എൽ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ല, കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കും: എ എ റഹീം
തിരുവനന്തപുരം: എച്ച്എൽഎൽ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം. അതിശക്തമായ പ്രതിഷേധങ്ങൾ കേന്ദ്രത്തിനെതിരെ നടത്തുമെന്നും, എച്ച്എൽഎൽ വിട്ടുകൊടുക്കില്ലെന്നും റഹീം പറഞ്ഞു. Also Read:ഒരു മാസം…
Read More » - 22 March
കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം
കോതമംഗലം: കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചര്‍ ഞായപ്പിള്ളി കൊട്ടിശ്ശേരികുടിയില്‍ കെ.എം. മാണി (49) ആണ് മരിച്ചത്.…
Read More » - 22 March
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം : ഏഴുപേർക്ക് പരിക്ക്
മൂന്നാര്‍: വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്ക്. പരിക്കേറ്റ വിദ്യാർത്ഥികളെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read Also :…
Read More » - 22 March
കെ റെയിലിനും സർക്കാരിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഡെലിഗേറ്റുകൾ
തിരുവനന്തപുരം: കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾ. ഐഎഫ്എഫ്കെയിലെ പ്രധാന വേദിയായ ടാഗോർ തീയറ്റർ കോമ്പൗണ്ടിലായിരുന്നു ഐക്യദാർഢ്യ പ്രകടനം. മെഴുകുതിരികൾ തെളിയിച്ച് മുദ്രാവാക്യം…
Read More » - 22 March
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
തിരുവമ്പാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. അരീക്കോട് കാവന്നൂർ കളത്തിങ്കൽ വീട്ടിൽ അബ്ദുല്ലയെ (23) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവമ്പാടി പൊലീസാണ് പ്രതിയെ…
Read More » - 22 March
എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : വയോധികൻ പിടിയിൽ
ചക്കരക്കല്ല്: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ പൊലീസ് പിടിയിൽ. ഇരിവേരി കരിമ്പിയിൽപീടിക സ്വദേശി അബ്ദുൽ റസാക്കിനെയാണ് (62) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 22 March
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : നാലുപേർ അറസ്റ്റിൽ
കടയ്ക്കൽ: മുത്തശ്ശിയോടൊപ്പം താമസിച്ചുവന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. തുടയന്നൂർ പോതിയാരുവിള സജീർ മൻസിലിൽ സുധീർ (39), പോതിയാരുവിള വിഷ്ണുഭവനിൽ മോഹനൻ (59),…
Read More » - 22 March
അന്താരാഷ്ട്ര ചലച്ചിത്രമേളയെ കെ റെയിൽ പ്രതിഷേധവേദിയാക്കി യൂത്ത് കോൺഗ്രസ്: ക്രിയാത്മക പ്രതിഷേധമാണെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ അന്താരാഷ്ട്ര ചലച്ചിത്രവേദിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. പ്രധാന വേദിയായ ടാഗോർ തിയേറ്ററിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ…
Read More » - 22 March
ബാലികയെ പീഡിപ്പിച്ചു : വയോധികന് 10 വർഷം കഠിനതടവും പിഴയും
കരുനാഗപ്പള്ളി: ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി ഉഷാ…
Read More » - 22 March
ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : രണ്ടുപേർ പിടിയിൽ
മേലുകാവ്: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെ മേലുകാവ് പൊലീസാണ് അറസ്റ്റ്…
Read More » - 22 March
രണ്ട് പീഡന കേസ് : പ്രതിക്ക് 14 വർഷം തടവും പിഴയും
കട്ടപ്പന: രണ്ട് പോക്സോ കേസുകളിലായി പ്രതിക്ക് 14 വർഷം തടവും 30,000 രൂപ വീതം പിഴയും വിധിച്ച് കോടതി. കട്ടപ്പന ഫാസ്റ്റ്ട്രാക് പോക്സോ കോടതിയാണ് ശിക്ഷിച്ചത്. വണ്ടിപ്പെരിയാർ…
Read More » - 22 March
അനുവദിച്ചവർക്ക് നന്ദി പറഞ്ഞു, ഫ്ളെക്സും വെച്ചു, റോഡ് മാത്രം പണിതില്ല: സംഭവം വയനാട്ടിൽ
കല്‍പ്പറ്റ: ഫണ്ട് അനുവദിച്ചതിന് നന്ദിസൂചകമായി ഫ്ളക്സ് സ്ഥാപിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും വയനാട്ടിലെ ഒരു റോഡിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. 2018 ലെ മഹാപ്രളയകാലത്ത് പനമരം – കീഞ്ഞുകടവ്…
Read More » - 22 March
സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി : യുവാവ് പിടിയിൽ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ആറന്മുള എരുമക്കാട് ഇടയാറന്മുള പരുത്തുപാറ രാധാനിലയം വീട്ടിൽ…
Read More » - 22 March
അന്താരാഷ്ട്ര വിദഗ്ധർ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ, അന്താരാഷ്ട്ര വിദഗ്ധർ അടങ്ങുന്ന സംഘത്തെകൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ കൂടാതെയാണ് കേന്ദ്ര ജല കമ്മീഷന്…
Read More » - 22 March
കിണറ്റിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം : അഗ്നിശമന സേനാംഗത്തിന് പരുക്ക്
കൊല്ലം: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പത്തനാപുരം ചേകംതുണ്ടിൽ ബാബുരാജ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. കിണർ…
Read More »