Nattuvartha
- May- 2022 -4 May
പിസി ജോര്‍ജിന് ജാമ്യം കിട്ടാൻ കാരണം പോലീസ്?: ജാമ്യ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പിസി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ, ജോർജിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് പുറത്ത്. പിസി ജോർജിനെ എന്തുകൊണ്ട്…
Read More » - 4 May
ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു: കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ, ഡിപ്പോകളിലും ഡമ്പിങ് യാർഡുകളിലും ബസുകൾ തുരുമ്പെടുത്തു നശിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഇത്തരം കാര്യങ്ങളിൽ കാര്യക്ഷമമായ സമീപനം സ്വീകരിക്കാൻ കെഎസ്ആർടിസി…
Read More » - 4 May
പൂരത്തിന് ഇത്തവണ വെടിക്കെട്ട് ഒരുങ്ങുന്നത് പെൺകരുത്തിൽ
തൃശ്ശൂർ : പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഒരുങ്ങുന്നത് പെൺകരുത്തിലാണ്. പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളായ എം.എസ്. ഷീന സുരേഷിന്റെ കരവിരുതിൽ തൃശൂരിന്റെ…
Read More » - 4 May
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. സംസ്ഥാനത്തെ പെട്രോൾ വില 110 മുകളിൽ തുടരുകയാണ്, ഡീസൽ വില 100 കടന്നു. ഏപ്രിൽ ആറിനാണ് അവസാനമായി ഇന്ധന വില ലിറ്ററിന്…
Read More » - 4 May
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ല: താരസംഘടന ‘അമ്മ’
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ ‘അമ്മ’. സര്‍ക്കാരിന്റെ 90% നിര്‍ദ്ദേശങ്ങളോടും സംഘടന യോജിക്കുന്നുവെന്നും ഈ വിഷയത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍…
Read More » - 4 May
40 പെൺകുട്ടികളെ താൻ ലൗ ജിഹാദ് കെണിയിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്: തുറന്നു പറഞ്ഞ് പിസി ജോർജ്
കോട്ടയം: ലൗ ജിഹാദ് എന്ന സാമുഹ്യ വിപത്തിനെതിരെ പോരാട്ടം നടത്തുന്നയാളാണ് താനെന്ന് ഉറപ്പിച്ചു പറഞ്ഞ് മുൻ എംഎൽഎ പിസി ജോർജ്. ക്രിസ്ത്യൻ അസോസിയേഷൻ ആൻ്റ് അലൈൻസ് ഫോർ…
Read More » - 4 May
നിയന്ത്രണം വിട്ട കാറിടിച്ച് ഒടിഞ്ഞ വൈദ്യുതി പോസ്റ്റ് കാറിലേക്ക് തന്നെ പതിച്ചു
കാഞ്ഞാര്‍: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് കാറിലേക്ക് തന്നെ പതിച്ചു. ഇടുക്കി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു കാഞ്ഞാര്‍ മഹാദേവക്ഷേത്രത്തിന് മുന്‍വശത്ത്…
Read More » - 4 May
വാങ്ക് വിളി കേട്ട് വാദ്യമേളം നിർത്തി, തൊഴുകയ്യോടെ ഘോഷയാത്രയിലെ ജനം: കരുനാഗപ്പള്ളിയിലെ മതമൈത്രിയുടെ വീഡിയോ വൈറൽ
കൊല്ലം: പള്ളിയിൽ നിന്നും വാങ്ക് വിളി കേട്ട് അതുവരെ കൊട്ടിപ്പാടിയിരുന്ന, വാദ്യമേളം നിശബ്ദമായി. കരുനാഗപ്പള്ളിയിൽ നിന്നുമാണ് മതമൈത്രി വിളിച്ച് പറയുന്ന വീഡിയോ വൈറലായിരിക്കുന്നത്. വെറ്റമുക്ക് മസ്ജിദ് തഖ്…
Read More » - 4 May
‘അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരും പലരുടെയും പ്രിയപ്പെട്ടവരാണ്’: കോൺഗ്രസ് നേതാക്കൾക്കു നേരെ വിമർശനം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. മുൻഎംഎൽ എയും കോൺഗ്രസ് നേതാവുമായ പിടി…
Read More » - 4 May
വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ
കളമശ്ശേരി: വധശ്രമം, കവർച്ച, ഭവനഭേദനം തുടങ്ങി നിരവധി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കളമശ്ശേരി മൂലേപ്പാടം തിണ്ടിക്കൽ വീട്ടിൽ ഷെഫിനെയാണ് (26) അറസ്റ്റ് ചെയ്തത്. കളമശ്ശേരി…
Read More » - 4 May
നിശാക്ലബ്ബിലെ വീഡിയോ വിവാദമായി: ഐഎൻടിയുസി ജൂബിലി സമ്മേളനം ഉദ്ഘാടനം ഒഴിവാക്കി രാഹുൽ
തിരുവനന്തപുരം: നിശാക്ലബ്ബിലെ പാര്‍ട്ടിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിശാക്ലബ്ബിലെ അരണ്ട വെളിച്ചത്തിൽ വിദേശിയായ സുഹൃത്തിനൊപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്ന…
Read More » - 4 May
ആശുപത്രിയിൽ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിൽ
ആലുവ: ആശുപത്രിയിൽ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് മരുതമൺ കുളമാൻകുഴി വീട്ടിൽ ജയചന്ദ്രൻ നായരെയാണ് (62) പൊലീസ് പിടികൂടിയത്. ആലുവ പൊലീസ് ആണ്…
Read More » - 4 May
വിദ്യാര്‍ത്ഥിനിയെ നിരന്തരം ശല്യം ചെയ്തു : യുവാവ് പൊലീസ് പിടിയിൽ
അഞ്ചല്‍: വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. ഏരൂര്‍ തെക്കേവയല്‍ ബിനുവിലാസത്തില്‍ വിനോദ് (26) ആണ് അറസ്റ്റിലായത്. ബന്ധുക്കള്‍ വിനോദിനെ പലതവണ താക്കീത് ചെയ്തെങ്കിലും ശല്യപ്പെടുത്തല്‍…
Read More » - 4 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു : യുവാവ് അറസ്റ്റിൽ
കാഞ്ഞാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ച യുവാവ് പൊലീസ് പിടിയിൽ. അറക്കുളം പുതുപ്ലാക്കല്‍ ഷൈജുവിനെയാണ് (37) കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് യുവാവ് നിരന്തരമായി അശ്ലീലസന്ദേശം…
Read More » - 4 May
നിയന്ത്രണം വിട്ട കാര്‍ വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറിനു മുകളിലേക്കു മറിഞ്ഞ് അപകടം : അഞ്ചുപേർക്ക് പരിക്ക്
റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറിനു മുകളിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്ക്. മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപം പുത്തന്‍പുരക്കല്‍ മോഹന്‍ ജേക്കബിന്റെ…
Read More » - 4 May
ബിവറേജസ് ഔട്ട്ലെറ്റില് മോഷണം
തിരുവനന്തപുരം : ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് യുവാക്കള്‍ മദ്യം മോഷ്ടിച്ചു. വര്‍ക്കല ബിവറേജസ് ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നാണ് 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ചത്. ശനിയാഴ്ചയായിരുന്നു…
Read More » - 4 May
ബൈക്കിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞു : നാലുപേരെ രക്ഷപ്പെടുത്തി
കാഞ്ഞങ്ങാട്: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. ഉദുമ സ്വദേശി അബ്ദുല്‍ നാസര്‍, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മല്‍, വാഹിദ് എന്നിവര്‍ സഞ്ചരിച്ച കാറാണ്…
Read More » - 4 May
ഓട്ടോ ഡ്രൈവറെ ഭാര്യയ്ക്ക് മുന്പില് കുത്തി വീഴ്ത്തി : പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു
കോതനല്ലൂര്‍: ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുന്പില് കുത്തി വീഴ്ത്തി. കോതനല്ലൂര്‍ പട്ടമന മാത്യു (തങ്കച്ചന്53) ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാത്രിയാണ്…
Read More » - 4 May
പൂരങ്ങളുടെ പൂരം ഇന്ന് കൊടിയേറും: തൃശ്ശൂർ പൂരം മെയ് പത്തിന്
തൃശ്ശൂർ: രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ, തൃശ്ശൂർ പൂരത്തിന് ബുധനാഴ്ച കൊടിയേറും. പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം. മെയ് 10നാണ് പൂരം. എട്ടിന്…
Read More » - 4 May
കാലിന് പരിക്കേറ്റ് രക്തം വാർന്നനിലയിൽ കണ്ടെത്തിയയാൾ മരിച്ചു : കൊലപാതകമെന്ന് സംശയം
തൊടുപുഴ: നഗരത്തിലെ വെയിറ്റിംഗ് ഷെഡിൽ കാലിന് പരിക്കേറ്റ് രക്തം വാർന്നനിലയിൽ കണ്ടെത്തിയയാൾ മരിച്ചു. ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൾ സലാം (അമ്പി-52) ആണ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്.…
Read More » - 4 May
പ്രഭാത സവാരിക്കിടെ കാറിടിച്ച് പരിക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു
കൊട്ടാരക്കര: പ്രഭാത സവാരിക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. സി പി എം പുത്തൂർ ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം വില്ലേജ് ഭാരവാഹിയുമായ…
Read More » - 4 May
സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, 52 കാരനെ ബസ്സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി: സ്ത്രീ അറസ്റ്റിൽ
ഇടുക്കി: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാലിനു പരുക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള് മരിച്ചു. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്ദുല്‍ സലാം (52) ആണ് മരിച്ചത്. കൊലപാതകമെന്ന…
Read More » - 4 May
അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തി : വിമുക്തഭടന് ദാരുണാന്ത്യം
പരവൂർ: അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തിയ വഴി യാത്രക്കാരനായ വിമുക്തഭടൻ മരിച്ചു. പരവൂർ കൂനയിൽ തെക്കേവീട്ടിൽ എസ്. ധനപാലൻ (76) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പരവൂർ…
Read More » - 4 May
മദ്യലഹരിയിൽ ഭാര്യാ പിതാവിന്റെയും ബന്ധുവിന്റെയും വീട് അടിച്ചു തകർത്ത കേസ് : പ്രതി പിടിയിൽ
പോത്തൻകോട്: മദ്യലഹരിയിൽ ഭാര്യാ പിതാവിന്റെയും ബന്ധുവിന്റെയും വീട് അടിച്ചു തകർത്ത കേസിലെ പ്രതി അറസ്റ്റിൽ. ചന്തവിള യുപി സ്കൂളിനു സമീപം നൗഫിൽ മൻസിലിൽ റഹീസ് ഖാനെ(29)യാണ് പൊലീസ്…
Read More » - 4 May
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാട്ടാക്കട : കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റസല്‍പ്പുരം കാരയ്ക്കാട്ടുവിള പുത്തന്‍വീട്ടില്‍ പരേതനായ നെല്‍സന്റെയും, നിര്‍മലയുടേയും മകന് കുട്ടന് എന്നു വിളിക്കുന്ന ഷിജു(32) വിനെയാണ് മരിച്ച…
Read More »