ErnakulamLatest NewsKeralaNattuvarthaNews

ആശുപത്രിയിൽ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിൽ

തിരുവനന്തപുരം പാങ്ങോട് മരുതമൺ കുളമാൻകുഴി വീട്ടിൽ ജയചന്ദ്രൻ നായരെയാണ് (62) പൊലീസ് പിടികൂടിയത്

ആലുവ: ആശുപത്രിയിൽ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് മരുതമൺ കുളമാൻകുഴി വീട്ടിൽ ജയചന്ദ്രൻ നായരെയാണ് (62) പൊലീസ് പിടികൂടിയത്. ആലുവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : വിന്‍ഡീസിനെ ഇനി നിക്കോളാസ് പുരാന്‍ നയിക്കും

കഴിഞ്ഞ രണ്ടിന് ആലുവ കാർമൽ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാഷ്വൽറ്റിയുടെ മുൻവശം കസേരയിൽ വെച്ചിരുന്ന രണ്ടര പവൻ ആഭരണവും 14,500 രൂപയും അടങ്ങിയ കവർ ഇയാൾ മോഷ്ടിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button