Nattuvartha
- May- 2022 -3 May
കാസർഗോട്ട് ഷവർമ കഴിച്ചു ചികിത്സയിലുള്ള 4 കുട്ടികൾക്ക് ഷിഗെല്ല വൈറസ് ബാധ!
കാസർഗോഡ്: കാസർഗോട്ട് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.…
Read More » - 3 May
തൃക്കാക്കര യുഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേതാക്കൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റെന്ന നിലയിലാവരുത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതെന്നും, സീറ്റ് തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള…
Read More » - 3 May
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ തോമസ്
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉയർന്നുവന്നത് ഒരു പേര് മാത്രമാണെന്നും അത് എഐസിസിക്ക് കെെമാറിയിട്ടുണ്ടെന്നും, വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അന്തരിച്ച എംഎൽഎ പിടി…
Read More » - 3 May
മോഷണകേസിൽ അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
പെരുമ്പാവൂര്‍: പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങിനടന്ന ശേഷം, രാത്രി മോഷണം നടത്തുന്ന അഞ്ചംഗ അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ആസം നൗഗാവ് ജില്ലയില്‍ സദ്ദാം ഹുസൈന് ഭൂയ്യ…
Read More » - 3 May
യുവതിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം മൂന്നംഗ സംഘം മാല മോഷ്ടിച്ചു : പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു
കടയ്ക്കാവൂര്‍: ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ബൈക്കിടിച്ച് വീഴ്ത്തി മാല മോഷ്ടിച്ചു. ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്റര്‍ ജീവനക്കാരിയായ കായിക്കര സ്വദേശിയായ യുവതിയെയാണ് ഇടിച്ച് വീഴ്ത്തിയ…
Read More » - 3 May
പാറ ഖനനത്തിന് ലൈസന്‍സ് : അനധികൃത ക്വാറികള്‍ കണ്ടെത്താന്‍ ഉപഗ്രഹ സർവ്വേക്ക് സർക്കാർ ഉത്തരവ്
തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾ കണ്ടെത്താനായി ഉപഗ്രഹ സർവ്വേ നടത്തുമെന്ന് സംസ്ഥാന സർക്കാർ. പാറ ഖനനത്തിന് ലൈസൻസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെത്തുടർന്നാണ് ഉത്തരവ്. Also Read : അറേബ്യാൻ…
Read More » - 3 May
അറേബ്യാൻ ഭക്ഷണശാലകൾ കേന്ദ്രികരിച്ച് തീവ്രവാദ ഗ്രുപ്പുകൾ പ്രവർത്തിക്കുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: തീവ്രവാദത്തിനായി കേരളത്തിലേക്ക് എത്തുന്ന പണത്തിന്റെ നല്ലൊരു പങ്കും, അറേബ്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് നിക്ഷേപിക്കുന്നതെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത്, തുടർച്ചയായി…
Read More » - 3 May
സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ച സംഭവം : യുവാവ് അറസ്റ്റില്‍
അമ്പലപ്പുഴ: സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ അരയന്റെ പറമ്പില്‍ ഗോകുലിനെയാണ് (26) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. …
Read More » - 3 May
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ( 03/05/22) തെക്കൻ ആൻഡമാൻ കടലിലും, നാളെ…
Read More » - 3 May
വയനാട്ടിൽ ഭക്ഷ്യ വിഷബാധ: 15 പേർ ചികിത്സയിൽ
കൽപ്പറ്റ: വയനാട്ടിൽ ഭക്ഷ്യ വിഷബാധ. 15 വിനോദ സഞ്ചാരികൾ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് നിന്നുമെത്തിയ 15 പേരാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. സംസ്ഥാനത്ത്…
Read More » - 3 May
വീപ്പ കട്ടിങ് യന്ത്രം ഉപയോഗിച്ച് മുറിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
മുതുകുളം: ഇരുമ്പു വീപ്പ ഇലക്ട്രിക് കട്ടിങ് യന്ത്രം ഉപയോഗിച്ചു മുറിക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ചേപ്പാട് ദേവ് ഭവനത്തില്‍ മനോജ് (43), പുല്ലുകുളങ്ങര കണ്ടല്ലൂര്‍…
Read More » - 3 May
രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ
താമരശ്ശേരി: രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. അസം സ്വദേശി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read More » - 3 May
കോട്ടയത്തും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ : വിദ്യാർത്ഥിനി ആശുപത്രിയിൽ
ഗാന്ധിനഗർ : കാസർഗോഡിനും കൊല്ലത്തിനും പിന്നാലെ കോട്ടയത്തും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ. ഷവർമ കഴിച്ച വിദ്യാർത്ഥിനിക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. കോട്ടയം…
Read More » - 3 May
വയനാട്ടില്‍ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
വയനാട്: തലപ്പുഴയിൽ എംഡിഎംഎമായി രണ്ട് യുവാക്കൾ പിടിയിൽ. പേര്യ സ്വദേശികളായ ഇ.കെ അസീബ് അലി, എം. മുഹമ്മദ് ഫാസിൽ എന്നിവരാണ് പൊലീസ് പിടിയിലായത്. Read Also :…
Read More » - 3 May
തിരുവല്ലയില്‍ വീട്ടിൽ കയറി യുവതിയെ ബിയര്‍ ബോട്ടില്‍ കൊണ്ട് കുത്തിക്കൊന്നു
പത്തനംതിട്ട: തിരുവല്ലയില്‍ കുന്നന്താനത്ത് യുവതിയെ ബിയര്‍ബോട്ടില്‍ ഉപയോഗിച്ച് കുത്തിക്കൊന്നു. കുന്നന്താനം പാമല കീഴടി സ്വദേശി വിജയമ്മയാണ് മരിച്ചത്. പ്രതി അയ്യപ്പന് വിജയമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍,…
Read More » - 3 May
അടച്ചിട്ട വീടുകളില്‍ മോഷണം : നാടോടി സ്ത്രീകള്‍ അറസ്റ്റിൽ
കൊച്ചി: അടച്ചിട്ട വീടുകളില്‍ നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകള്‍ പിടിയില്‍. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട്…
Read More » - 3 May
പൊങ്കാല കാലത്ത് പാളയം പള്ളി വിട്ടുനല്‍കാറുണ്ട്, മതേതരത്വം തകർക്കരുത്, പിസി മാപ്പ് പറയണം: പാളയം ഇമാം
തിരുവനന്തപുരം: വിദ്വേഷ പരാമർശം നടത്തിയ പി സി ജോർജ് കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് പാളയം ഇമാം. വര്ഗീയപ്രസംഗകരെ ഒറ്റപ്പെടുത്തണമെന്നും, അവർ ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും അതിനു…
Read More » - 3 May
മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു
കൊല്ലം: മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ…
Read More » - 3 May
ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് മുക്കി: പയ്യന്നൂരിൽ ആരോപണ വിധേയരിൽ മുതിർന്ന നേതാക്കളും
കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി ഫണ്ട് മുക്കിയത് മുതിർന്ന നേതാക്കളുടെ അറിവോടെയാണെന്ന് വിമർശങ്ങൾ ഉയരുന്നു. സംഭവത്തിൽ, സിപിഎം നടപടി എടുക്കാനിരിക്കെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ…
Read More » - 3 May
ഇറച്ചിക്കടയിലെ തർക്കം കത്തിക്കുത്തിൽ കലാശിച്ചു : രണ്ടു പേർക്ക് പരിക്ക്
തിരുവനന്തപുരം: ശ്രീകാര്യത്ത് ഇറച്ചിക്കടയിലുണ്ടായ തർക്കം സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചതിനെ തുടർന്ന്, രണ്ട് പേർക്ക് പരിക്കേറ്റു. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീർ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്…
Read More » - 3 May
ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സന്തോഷ് ട്രോഫി ജേതാക്കളായ കേരളത്തെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also…
Read More » - 3 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
ചാരുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം വയ്യാനം ഇട്ടിവ ചരുവിള പുത്തൻവീട്ടിൽ കൃഷ്ണരാജി (21)നെയാണ് പൊലീസ് പിടികൂടിയത്. നൂറനാട്…
Read More » - 3 May
പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു
കാസർഗോഡ്: ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ മനീഷ് (16), ദീക്ഷ (30), നിധിൻ (40)…
Read More » - 3 May
കുളത്തിൽ വീണ് ഒൻപത് വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കുളത്തിൽ വീണ് ഒൻപത് വയസുകാരൻ മരിച്ചു. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ (9) ആണ് മരിച്ചത്. തിരുവനന്തപുരം കൊയ്ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. കൂട്ടുകാരുമായി…
Read More » - 3 May
മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം: വര്‍ക്കലയില്‍ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് (37) മരിച്ചത്. ഷാലുവിന്റെ മാതൃസഹോദരൻ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിൽ (47)…
Read More »