Nattuvartha
- May- 2022 -19 May
രഹസ്യ വിവരങ്ങൾ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി: മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ, ഫോണുകള്‍ പിടിച്ചെടുത്തു
മൂന്നാര്‍: രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ തീവ്രവാദ സംഘടനകള്‍ക്ക് ചോർത്തി നൽകിയ മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ. ഇവരുടെ ഫോണുകൾ പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് ഇവർ രഹസ്യങ്ങള്‍…
Read More » - 19 May
മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വീട്ടമ്മ ബസിടിച്ച് മരിച്ചു
നെടുമങ്ങാട് : മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷോറൂം ജീവനക്കാരി ബസിടിച്ച് മരിച്ചു. കരകുളം മരുതംകോട് ചിറത്തലയ്ക്കല്‍ വീട്ടില്‍ രാജന്റെ ഭാര്യ എം.ബിന്ദു(44) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു…
Read More » - 19 May
കൊയിലാണ്ടിയിൽ എട്ട് വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു. പുളിയഞ്ചേരി സ്വദേശി ഷാജിറിന്റെ മകൻ മുസമ്മിൻ ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന്, നാട്ടുകാർ തെരച്ചിൽ നടത്തി. തുടർന്ന്, പുഴയോരത്ത്…
Read More » - 19 May
‘സങ്കടം വേണ്ട ശമ്പളം റെഡി’, കടം വാങ്ങിയിട്ടാണെങ്കിലും ശമ്പളം തരുമെന്ന് മന്ത്രിമാർ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയ്ക്ക് പരിഹാരവുമായി സർക്കാർ രംഗത്ത്. ധനമന്ത്രി കെഎൻ ബാലഗോപാൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് നടത്തിയ ചർച്ചയിലാണ് സംഭവത്തിൽ പ്രശ്ന…
Read More » - 19 May
വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും സാക്ഷാത്കരിക്കുന്നതിൽ കേരളം മുന്നിൽ: മന്ത്രി എം വി ഗോവിന്ദന്
തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും സാക്ഷാത്കരിക്കുന്നതിൽ കേരളം മുന്നിലാണെന്ന് മന്ത്രി എം വി ഗോവിന്ദന്. ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും, പൊതുജനങ്ങൾ വയോജനങ്ങൾക്ക് വേണ്ടി ഒന്നിച്ചു നിൽക്കണമെന്നും…
Read More » - 18 May
സർക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: കെടുകാര്യസ്ഥത മൂലം സര്‍ക്കാറിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കം നാലാം ഭരണ പരിഷ്കാര കമ്മീഷന്റെ ഒമ്പതാം റിപ്പോര്‍ട്ടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നഷ്ടം…
Read More » - 18 May
കൂളിമാട് പാലം തകർന്ന സംഭവം: നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരക്കുറവല്ല, കാരണം വ്യക്തമാക്കി കിഫ്ബി
തിരുവനന്തപുരം: കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി. പാലത്തിന്റെ അപകടകാരണം നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരക്കുറവല്ലെന്ന്, കിഫ്ബിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഗർഡറുകൾ ഉയർത്താൻ…
Read More » - 18 May
‘മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധിപേർക്ക് ഇന്നും മോചനം അകലെയാണ്’: എംഎ ബേബി
തിരുവനന്തപുരം: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ പുറത്തിറങ്ങുമ്പോൾ, പുറത്തിറങ്ങാത്ത നൂറു കണക്കിന് ആളുകളെയാണ് നാം ഓർക്കേണ്ടതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. മോദി സർക്കാർ…
Read More » - 18 May
പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി അറസ്റ്റിൽ
തൃശൂര്‍: പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി പിടിയിൽ. ചാലക്കുടി മലക്കപ്പാറയിൽ നടന്ന സംഭവത്തിൽ, മലക്കപ്പാറ ആദിവാസി കോളനിയിലെ അവിവാഹിതയായ യുവതി കുഞ്ഞിന്…
Read More » - 18 May
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പുതിയ വിഭാഗം: ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് പ്രവർത്തനം ആരംഭിച്ചു. പുതിയ വിങ്ങിന്റെ പ്രവര്‍ത്തനത്തോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 18 May
കഞ്ചാവ് വിൽപ്പന : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കോഴിക്കോട്: ഹോട്ടൽ ജോലിക്കിടെ കഞ്ചാവ് വിൽപ്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മിർ സിറാജുദീൻ(32) ആണ് പൊലീസ് പിടിയിലായത്. ആവോലത്തെ ഹോട്ടൽ ജീവനക്കാരനായിരുന്നു…
Read More » - 18 May
തിരുവല്ലയിൽ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം
തിരുവല്ല: വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കല്ലുമല ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ചങ്ങനാശേരി സ്വദേശി വി.ടി. വിജിമോൾ ആണ് മരിച്ചത്. തിരുവല്ല അഴിയിടത്തുചിറയിൽ ബുധനാഴ്ച…
Read More » - 18 May
സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം ‘സി സ്പേസ്’ കേരളപ്പിറവിക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്കാരിക വകുപ്പ് ഒരുക്കുന്ന ഒടിടി പ്ളാറ്റ്ഫോം, നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വ്യക്തമാക്കി. ‘സി…
Read More » - 18 May
പെൺകുട്ടികളെ നിരീശ്വരവാദി ഗ്രൂപ്പുകൾ സഭയിൽ നിന്നും അകറ്റി കൊണ്ടുപോകുന്നു, ക്രെെസ്തവ മതം പ്രതിസന്ധിയിൽ: ആർച്ച് ബിഷപ്പ്
തൃശൂര്‍: ക്രൈസ്തവ മതവിശ്വാസികളായ പെൺകുട്ടികളെ നിരീശ്വരവാദി ഗ്രൂപ്പുകൾ സഭയിൽ നിന്നും അകറ്റി കൊണ്ടുപോകുകയാണെന്നും ഇതുമൂലം സഭ വളരെ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും വ്യക്തമാക്കി, തൃശൂര്‍ അതിരൂപത ആര്‍ച്ച്…
Read More » - 18 May
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയതായി പരാതി
തൃശൂര്‍: എതോപ്യയില്‍ പെയിന്റിംഗ് പണി വാഗ്ദാനം ചെയ്ത് കേരളത്തിലെ നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയതായി പരാതി. 75,000 രൂപ വീതമാണ് ഓരോരുത്തരില്‍ നിന്നും തട്ടിയത്. പ്രതിമാസം…
Read More » - 18 May
‘പേരറിവാളൻ തെറ്റ് ചെയ്തില്ല എന്ന ന്യായങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല’: പ്രതികരണവുമായി മേജർ രവി
തിരുവനന്തപുരം: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനത്തിൽ പ്രതികരണവുമായി മേജർ രവി. പേരറിവാളൻ ഉൾപ്പെടയുള്ളവർ എൽടിടിഇയുടെ വലിയ പോരാളികൾ ആയിരുന്നുവെന്നും പതിനാറു പതിനേഴ് വയസ്സ് കഴിഞ്ഞാൽ…
Read More » - 18 May
കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ 445 കോടി അനുവദിച്ചു: ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാതെ മന്ത്രിസഭാ യോഗം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 445 കോടി രൂപ അനുവദിച്ചു. പുതിയ 700 സിഎന്‍ജി ബസുകള്‍ വാങ്ങുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചത്. ബുധനാഴ്ച ചേർന്ന…
Read More » - 18 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശവും പീഡന ശ്രമവും : പ്രതിക്ക് 11 വർഷം തടവും പിഴയും
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശവും പീഡന ശ്രമവും നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 11 വർഷം തടവും 25,000 രൂപ…
Read More » - 18 May
മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസ് : മാതാവിന് ജീവപര്യന്തം തടവും പിഴയും
ഇരിങ്ങാലക്കുട: കുടുംബ കലഹത്തെ തുടർന്ന്, മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസിൽ മാതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുല്ലൂർ ഊരകം…
Read More » - 18 May
ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
കൊയിലാണ്ടി: ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറ്റ്യാടി സ്വദേശി പാറച്ചാലിൽ അബുവിനെയാണ് (68) കൊയിലാണ്ടി…
Read More » - 18 May
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ചങ്ങരംകുളം: ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ചങ്ങരംകുളം മാട്ടം സ്വദേശി വാഴക്കാട്ടിൽ ഷറഫുദീൻ(23) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ചങ്ങരംകുളം ബസ് സ്റ്റാൻഡിലെ…
Read More » - 18 May
ഇരിട്ടി പുതിയ പാലത്തിൽ നടപ്പാതയുടെ കൈവരിയിലിടിച്ച് ചരക്കുലോറി കുടുങ്ങി
ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ നടപ്പാതയുടെ കൈവരിയിലിടിച്ച് ലോറി കുടുങ്ങി. പാലത്തിൽ കുടുങ്ങിയ ലോറി നീക്കാനാകാത്തതിനെ തുടർന്ന്, ഗതാഗതം സ്തംഭിച്ചു. കൂട്ടുപുഴ ഭാഗത്തു നിന്ന് വന്ന നാഷണല്‍…
Read More » - 18 May
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂർ: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. ആസാം സ്വദേശി സോയ്ദൂർ റഹ്മാൻ (22) ആണ് പെരുമ്പാവൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. നാട്ടിൽ നിന്നു എത്തിക്കുന്ന കഞ്ചാവ്…
Read More » - 18 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് പൊലീസ് പിടിയിൽ
കോഴഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടയാറന്മുള കളരിക്കോട് കോട്ടയ്ക്കകത്ത് മലയിൽ അഭിലാഷാണ് (29) പൊലീസ് പിടിയിലായത്. വിവാഹിതനായ ഇയാൾ, കാരയ്ക്കാട്…
Read More » - 18 May
ദേശീയപാതയിൽ ടാങ്കർ ലോറിയിടിച്ച് ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം
ചവറ: ദേശീയപാതയിൽ ടാങ്കർ ലോറിയിടിച്ച് ആശുപത്രി ജീവനക്കാരൻ മരിച്ചു. ചവറ സൗത്ത് വടക്കുംഭാഗം സ്വാതി ഭവനത്തിൽ (കരമേൽ പടിഞ്ഞാറ്റതിൽ വീട്ടിൽ) രാധാകൃഷ്ണ പിള്ള (60) ആണ് മരിച്ചത്.…
Read More »