
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരി സ്വദേശിയാണ് മരിച്ചത്.
സെല്ലിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
Read Also : ‘അപകടങ്ങൾ പതിയിരിക്കുന്നു’, സ്‌കൂള്‍ പരിസരത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments