PathanamthittaLatest NewsKeralaNattuvarthaNews

തി​രു​വ​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ധ്യാ​പി​കയ്ക്ക് ദാരുണാന്ത്യം

ക​ല്ലു​മ​ല ബി​ഷ​പ്പ് മൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി വി.​ടി. വി​ജി​മോ​ൾ ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ല്ല: വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ധ്യാ​പി​ക മ​രി​ച്ചു. ക​ല്ലു​മ​ല ബി​ഷ​പ്പ് മൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി വി.​ടി. വി​ജി​മോ​ൾ ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ല്ല അ​ഴി​യി​ട​ത്തു​ചി​റ​യി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആണ് അപകടം നടന്നത്. സ്കൂ​ട്ട​റും വാ​നും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read Also : മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചാൽ 1,000 റിയാൽ പിഴ: മുന്നറിയിപ്പുമായി ഒമാൻ

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജി​മോ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ​ ത​ന്നെ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രിക്കുകയായിരുന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button