കോഴിക്കോട്: കൊയിലാണ്ടിയിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു. പുളിയഞ്ചേരി സ്വദേശി ഷാജിറിന്‍റെ മകൻ മുസമ്മിൻ ആണ് മരിച്ചത്.
കുട്ടിയെ കാണാതായതിനെ തുടർന്ന്, നാട്ടുകാർ തെരച്ചിൽ നടത്തി. തുടർന്ന്, പുഴയോരത്ത് അവശനിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
Read Also : ക്വിന്‍റണ്‍ ഷോ: കൊല്‍ക്കത്തയെ തകർത്ത് ലഖ്‌നൗ പ്ലേ ഓഫിൽ
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments