Nattuvartha
- May- 2022 -21 May
‘ചെയ്ത ജോലിയുടെ കൂലി ചോദിച്ചു വാങ്ങേണ്ട ഗതികേട്’, തൊഴിലാളികളുടെ പാർട്ടി തൊഴിലാളികളോട് ചെയ്യുന്നതെന്ത്
മാസങ്ങൾക്ക് ശേഷം ചെയ്ത ജോലിയുടെ കൂലി കെഎസ്ആർടിസി ജീവനക്കാർ ചോദിച്ചു വാങ്ങിക്കേണ്ടി വരുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ടത് കേരളം ഭരിക്കുന്ന തൊഴിലാളികളുടെ പാർട്ടിയുടെ നിലപാടില്ലായ്മയാണ്. രണ്ടു കാലഘട്ടങ്ങളിൽ രണ്ടു…
Read More » - 20 May
മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ
ആലപ്പുഴ: ചേര്‍ത്തലയില്‍ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ചേര്‍ത്തല വാരണം ചുള്ളവേലി രോഹിത് (അപ്പു-19), എസ് എല്‍ പുരം അഖില്‍ ഭവനത്തില്‍ അഖില്‍ (അപ്പു-20)എന്നിവരെയാണ് ചേര്‍ത്തല പൊലീസും…
Read More » - 20 May
ഓടിക്കൊണ്ടിരിക്കെ മദ്യലോറിയുടെ ടയറിന് തീ പിടിച്ചു : സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം
കോഴിക്കോട്: ഓട്ടത്തിനിടയില്‍ ടാങ്കര്‍ ലോറിയുടെ ടയറിനു തീപിടിച്ചു. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും ഇടപെടലിനെ തുടര്‍ന്ന് വൻദുരന്തം ആണ് ഒഴിവായത്. ഉച്ചയ്ക്ക് വെള്ളിമാടുകുന്ന് ലോ കോളജ് ഇറക്കത്തിലാണ് അപകടം…
Read More » - 20 May
അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു : മധ്യവയസ്കൻ പൊലീസ് പിടിയിൽ
തിരുവല്ല: റോഡിലേക്ക് വീണ മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച തർക്കത്തിനിടയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. തേവേരി പള്ളിവിരുത്തിയിൽ വീട്ടിൽ ജോളി എന്നു വിളിക്കുന്ന തോമസ് വി.…
Read More » - 20 May
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്ക് പറ്റിയത്. വിതുരയിൽ ഇന്ന് രാവിലെ 9 മണിക്കാണ് ആക്രമണമുണ്ടായത്. ബാബു…
Read More » - 20 May
വയോധികയെ ആക്രമിച്ച് മാല കവർന്നു : യുവാവ് അറസ്റ്റിൽ
പരവൂർ: വയോധികയെ ആക്രമിച്ച് മാല കവർന്ന യുവാവ് അറസ്റ്റിൽ. കല്ലമ്പലം പ്രസിഡന്റ് മുക്കിന് സമീപം പാണർ കോളനിയിൽ പുതുവൽവിള വീട്ടിൽ പി. കൃഷ്ണകുമാർ (26, താരിഷ്) ആണ്…
Read More » - 20 May
വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ
കയ്പമംഗലം: ചാരായമുണ്ടാക്കാനുള്ള വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ. കയ്പമംഗലം ഡോക്ടർപടി കണക്കശേരി ഷാജി (48) ആണ് പൊലീസ് പിടിയിലായത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.…
Read More » - 20 May
കണ്ണൂരിൽ വാഹനാപകടം : ടാങ്കർ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു
കണ്ണൂർ: ടാങ്കർ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, മകളുടെ മകൻ ആഗ്നേയ് എന്നിവരാണ്…
Read More » - 20 May
പെണ്‍കുട്ടികള്‍ പ്രേമിക്കുന്നതിന് മുൻപ് പയ്യന്റെ കയ്യിൽ കാശുണ്ടോ എന്ന് നോക്കും, കാശില്ലെങ്കിൽ പ്രേമിക്കില്ല: ധ്യാൻ
തിരുവനന്തപുരം: മീ ടു വിനെ മോശമായി ചിത്രീകരിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ രംഗത്ത്. മീ ടുവിനെ ഞാന്‍ സില്ലിയായിട്ടല്ല കാണുന്നതെന്ന് ധ്യാൻ പറഞ്ഞു. എന്റെ മറുപടി…
Read More » - 20 May
കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് നിയന്ത്രണം: ജനശതാബ്ദി അടക്കം 21 ട്രെയിനുകൾ റദ്ദാക്കി
കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി, കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പരശുറാം എക്പ്രസ്, കണ്ണൂർ-തിരുവനന്തപുരം…
Read More » - 20 May
‘ചെമ്മീന്‍ കറിയില്‍ നിന്നും ഭക്ഷ്യ വിഷബാധ’, വീട്ടമ്മയുടെ മരണത്തിൽ സംശയം ഉന്നയിച്ച് ആശുപത്രി അധികൃതർ
കോഴിക്കോട്: നാദാപുരത്ത് വീട്ടമ്മ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. ചെമ്മീന്‍ കറിയില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റതാകാം മരണകാരണമെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ഇത് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട്…
Read More » - 20 May
സ്ത്രീ ശാക്തീകരണവും ഫെമിനിസവുമൊക്കെ പേപ്പറിൽ മാത്രം, ഏറ്റവും കുറവ് സ്ത്രീകൾ ജോലിയ്ക്ക് പോകുന്നത് കേരളത്തിൽ
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും ഫെമിനിസവുമൊക്കെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കേരളത്തിൽ ജോലിയ്ക്ക് പോകുന്നത് വെറും 29% സ്ത്രീകൾ മാത്രമാണെന്ന് കുടുബാരോഗ്യസര്വേയുടെ കണ്ടെത്തൽ. അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിനും, കർണാടകയ്ക്കും,…
Read More » - 20 May
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചനിലയിൽ
തിരുവനന്തപുരം: പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാംപിലെ ഗ്രേഡ് എ.എസ്. ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ്…
Read More » - 20 May
നിർമ്മാതാവ് ബാദുഷ നായകനാകുന്ന ‘മധുമതി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: പ്രമുഖ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മധുമതി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗ്രീൻവുഡ്സ് പ്രൊഡക്ഷൻസിൻ്റെയും…
Read More » - 20 May
സൈക്കോ ഹൊറർ ത്രില്ലർ ചി ത്രം ‘ഹണിമൂൺ ട്രിപ്പ്’ ചിത്രീകരണം തുടരുന്നു
കൊച്ചി: മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘ഹണിമൂൺ ട്രിപ്പ്’. കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ,…
Read More » - 19 May
ബുള്ളറ്റ് മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ: കണ്ടെടുത്തത് 11 ബുള്ളറ്റുകൾ
കൊച്ചി: റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന കള്ളനും കൂട്ടാളിയും പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശിയായ ഷിറാസും (31) കൂട്ടാളിയായ റിഷാദ് പിഎസും (32) ആണ്…
Read More » - 19 May
വീട് കയറി ആക്രമണം : രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നെടുമങ്ങാട് വിതുര സ്വദേശികളായ ശെല്വന്, രഞ്ജിത്ത് എന്നിവരാണ് പൊലീസ്…
Read More » - 19 May
എസി ലോ ഫ്ലോർ ബസുകൾ പൊളിക്കാനൊരുങ്ങി കെഎസ്ആർടിസി
തിരുവനന്തപുരം: എസി ലോ ഫ്ലോർ ബസുകൾ പൊളിക്കാനൊരുങ്ങി കെഎസ്ആർടിസി. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണ് തീരുമാനം. ബസുകൾ ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്നതിനെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. തുടർന്ന്, കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി തേവരയിൽ…
Read More » - 19 May
മോഷണക്കേസിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ആലുവ: മോഷ്ടിച്ച ഇലക്ട്രിക് വയറുമായി ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഒഡീഷ സ്വദേശി ലല്ലു ദിഗൽ (38), കരിങ്കുന്നം വലിയ കോളനി തെക്കേടത്തിൽ വീട്ടിൽ…
Read More » - 19 May
ലഹരി വിൽപ്പന: പലതവണ പൊലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട കായിക അധ്യാപിക അടക്കം മൂന്ന് പേർ പിടിയിൽ
കൊച്ചി: വിദ്യാർത്ഥികളെയും ടെക്കികളെയും ലക്ഷ്യം വെച്ചുകൊണ്ട് ലഹരി വിൽപ്പന നടത്തിയ മൂവർ സംഘം പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപ്പിൽ സനിൽ, തിരുവല്ല സ്വദേശി കുളങ്ങര അഭിമന്യു…
Read More » - 19 May
‘എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ല’: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ലെന്ന് ഗണേശ് കുമാർ
കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി നടനും എംഎൽഎയുമായ കെബി ഗണേശ് കുമാർ രംഗത്ത്. എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ലെന്നും ചിലരെ കരി…
Read More » - 19 May
വീണ്ടും ‘വീഴ്ച’: തിരുവനന്തപുരം ഐടി മിഷന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു
തിരുവനന്തപുരം: നിര്‍മ്മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നു വീണതിന് പിന്നാലെ, സര്‍ക്കാർ അധീനതയിലുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും വൻ വീഴ്ച. തിരുവനന്തപുരത്തെ ഇപിഎഫ് ഓഫീസിന് സമീപത്തുള്ള, ഐടി മിഷന് കെട്ടിടത്തിന്റെ…
Read More » - 19 May
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസി തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരി സ്വദേശിയാണ് മരിച്ചത്. സെല്ലിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും…
Read More » - 19 May
പിണറായി വിജയനെ അധിക്ഷേപിച്ചത് കേരളത്തെ അധിക്ഷേപിക്കുന്നതിന് സമമാണ്: ഇ പി ജയരാജന്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചത് കേരളത്തെ അധിക്ഷേപിക്കുന്നതിന് സമമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. എന്തും വിളിച്ചുപറയാം എന്ന നിലയിലേക്ക് കോണ്‍ഗ്രസ്സ് മാറിയെന്നും, നിയമത്തെ…
Read More » - 19 May
കേസ് കേസിന്റെ വഴിയ്ക്ക് പോകും, കെ സുധാകരനെതിരെ ശക്തമായി നിലകൊള്ളുമെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: കെ സുധാകരനെതിരെ നിലനിൽക്കുന്ന കേസിൽ ശക്തമായി നിലകൊള്ളുമെന്ന് മന്ത്രി പി രാജീവ്. സുധാകരനെതിരായ കേസ് അതിന്റെ രീതിക്ക് മുന്നോട്ടു പോകുമെന്നും, കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയെ അപലപിക്കാന്‍…
Read More »