ThrissurNattuvarthaLatest NewsKeralaNews

വാ​ഹ​നാ​പ​ക​ടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

പു​തി​യ​കാ​വ് പ​ഴു​ന്ത​റ​യി​ൽ താ​മ​സി​ക്കു​ന്ന പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ർ സ്വ​ദേ​ശി തേ​പ​റ​മ്പി​ൽ ഷെ​രീ​ഫാ(52)​ണ് മ​രി​ച്ച​ത്

ശ്രീ​നാ​രാ​യ​ണ​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ​ഗുരുതരമായി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പു​തി​യ​കാ​വ് പ​ഴു​ന്ത​റ​യി​ൽ താ​മ​സി​ക്കു​ന്ന പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ർ സ്വ​ദേ​ശി തേ​പ​റ​മ്പി​ൽ ഷെ​രീ​ഫാ(52)​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ശ്രീ​നാ​രാ​യ​ണ​പു​രം അ​ഞ്ചാം​പ​രു​ത്തി​യി​ൽ ടെമ്പോ ട്രാ​വ​ല​ർ ബൈ​ക്കി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന പെ​രി​ഞ്ഞ​നം സ്വ​ദേ​ശി പീ​ച്ചാം​പു​ള്ളി വീ​ട്ടി​ൽ ജ്യോ​തി​ബ​സു സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചി​രു​ന്നു.

Read Also : ഐപിഎല്ലില്‍ ബാംഗ്ലൂരിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷെ​രീ​ഫി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​ത്താ​തെ പോ​യ ഇ​ടി​ച്ചി​ട്ട വാ​ഹ​നം ഇ​തു​വ​രെ​യും പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button