PalakkadLatest NewsKeralaNattuvarthaNews

പോക്സോക്കേസിലെ പ്രതിക്ക് 13 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

പെ​രു​വെ​മ്പ് ത​ണ്ണി​ശ്ശേ​രി സ്വ​ദേ​ശി വി​ജ​യി​യെ​യാ​ണ്​ (26) പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷിച്ച​ത്

എ​ല​പ്പു​ള്ളി: പതിനാറുകാരിയെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 13 വ​ർ​ഷം ക​ഠി​ന ത​ട​വും 1,25,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പെ​രു​വെ​മ്പ് ത​ണ്ണി​ശ്ശേ​രി സ്വ​ദേ​ശി വി​ജ​യി​യെ​യാ​ണ്​ (26) പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷിച്ച​ത്.

Read Also : മെട്രോയില്‍ ഉണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

2019 മാ​ർ​ച്ചി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ഴ തു​ക ഇ​ര​ക്ക്​ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ര​ണ്ട​ര​വ​ർ​ഷം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി 2021-ൽ ​സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വ​ത്തി​നും ആ​ല​ത്തൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

പ്രോ​സി​ക്യൂ​ഷ​നു ​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ടി. ​ശോ​ഭ​ന ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button