Nattuvartha
- Jun- 2022 -12 June
‘തൊഴിലാളികളെ തൊട്ടു പോകരുത്’, കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളിൽ ഇനി കർശന നടപടി
തിരുവനന്തപുരം: ജീവനക്കാർക്കെതിരായ അതിക്രമങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി. വ്യാപകമായ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കെ.എസ്.ആർ.ടി.സി എത്തിയത്. Also Read:ടെലഗ്രാം: പ്രീമിയം…
Read More » - 12 June
‘വൈറൽ പനി വൈറലാകുന്നു’: ഇടുക്കിയിൽ രോഗികൾ ഇരട്ടിയായി, ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം
തൊടുപുഴ: ഇടുക്കി ജില്ലയിൽ വൈറൽ പനി വ്യാപകമാകുന്നുവെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ നാല് ദിവസങ്ങള്‍ കൊണ്ട് ജില്ലയില്‍ 906 പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍…
Read More » - 12 June
പെട്രോൾ പമ്പിൽ മോഷണം : ഭാര്യയും ഭർത്താവും പിടിയിൽ
എറണാകുളം: പെട്രോൾ പമ്പിൽ മോഷണം നടത്തിയ ഭാര്യയും ഭർത്താവും പിടിയിൽ. തൃശൂർ പട്ടിക്കാട് സ്വദേശി റിയാദും ഭാര്യ ജ്യോത്സനയുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ പറവൂർ ചെറായിയിൽ രംഭ…
Read More » - 12 June
ജനസവേന കേന്ദ്രത്തിൽ മോഷണം : പെട്ടിയുമായി കടന്ന കള്ളനെ തേടി പൊലീസ്
ചേർത്തല: ചേർത്തല നഗരത്തിന് പടിഞ്ഞാറ് കുറ്റിക്കാട് ഹോമിയോ ആശുപത്രിക്ക് സമീപത്തെ ജനസവേന കേന്ദ്രത്തിൽ മോഷണം. ശനിയാഴ്ച രാത്രി 8.30 ഓടേ ആണ് സംഭവം. സ്കൂട്ടറിൽ എത്തിയ യുവാവാണ്…
Read More » - 12 June
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് പരിക്ക്
കേച്ചേരി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. മറ്റം വാക വട്ടുകുളം വീട്ടിൽ ഷണ്മുഖന്റെ മകൻ ഷിനോജിനാണ്(36) പരിക്കേറ്റത്. Read Also : ബ്രേക്ക്ഫാസ്റ്റിന് സ്വാദിഷ്ടമായ…
Read More » - 11 June
വിജിലന്‍സ് ഡയറക്ടറെയല്ല മാറ്റേണ്ടത് മുഖ്യമന്ത്രിയെ, തുറന്നടിച്ച് എന്‍.കെ.പ്രേമചന്ദ്രന്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയെയാണ് വിജിലന്‍സ് ഡയറക്ടർക്ക് പകരം മാറ്റേണ്ടതെന്ന പ്രസ്താവനയുമായി എന്‍.കെ.പ്രേമചന്ദ്രന് രംഗത്ത്. കേരളത്തില്‍ മാത്രം ഭരണമുള്ള പാര്‍ട്ടിയിലെ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരെ…
Read More » - 11 June
‘ചോര വീണ മണ്ണിൽ നിന്ന്..’: ഷാജഹാന്റെ ഫോൺ ബെല്ലടിച്ചു, പകൽ മാന്യന്റെ മുഖം മൂടി വലിച്ചുകീറി വീട്ടമ്മ – പ്രതി ഒളിവിൽ
പാലക്കാട്: എന്തിനും ഏതിനും ഓടിയെത്തുന്ന ‘നല്ലവനായ’ ഷാജഹാന്റെ തനിനിറം കണ്ട് ഞെട്ടിയിരിക്കുകയാണ് പാലക്കാട് അമ്പലപ്പറമ്പ് നിവാസികൾ. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാൻ നാട്ടുകാർക്ക് ‘നല്ലവനായ ഉണ്ണി’ ആയിരുന്നു.…
Read More » - 11 June
‘എന്തിനും ഏതിനും ആദ്യം വിളിക്കുന്നത് ഷാജഹാനെ’: കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ പരാതിക്കാരിയായ യുവതി
പാലക്കാട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി. കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ്…
Read More » - 11 June
കാൻസർ ചികിത്സക്ക് ‘സൗഖ്യം’ പദ്ധതിയുമായി കൈകോർത്ത് ആസ്റ്റർ മെഡ് സിറ്റി
കൊച്ചി: കാൻസർ രോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, അസുഖ ബാധിതരായവർക്ക് ആഗോള നിലവാരത്തിലുള്ള മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതിനുമായി ആസ്റ്റർ മെഡ് സിറ്റി, ഹൈബി ഈഡൻ എം.പിയുടെ…
Read More » - 11 June
‘മതവിശ്വാസികളും വിശ്വാസികളല്ലാത്തവരും ഒരുപോലെ’: ഒരു ഉഷാറില്ലാതെ മുഖ്യമന്ത്രിയുടെ പ്രസംഗം
തിരുവനന്തപുരം: മതവിശ്വാസികളെയും മതത്തിൽ വിശ്വസിക്കാത്തവരെയും നമ്മൾ ഒരുപോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ ഐഡന്റിറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ വിവാദ…
Read More » - 11 June
സ്വപ്നയുടെ പിറകിൽ പി.സി ജോർജ്, ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് തന്നെയും വിളിച്ചു വരുത്തി: സരിതയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന മൊഴി നൽകിയത് പി.സി ജോർജിന്റെ നിർദ്ദേശപ്രകാരമാണെന്ന് വെളിപ്പെടുത്തി സരിതാ നായർ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ, സ്വപ്നയ്ക്ക് വേണ്ടി മൊഴി നല്കാന് തന്നോട്…
Read More » - 10 June
മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം : സ്ത്രീ പിടിയിൽ
എരുമപ്പെട്ടി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച സ്ത്രീ പൊലീസ് പിടിയിൽ. കുന്നംകുളം കാണിപ്പയ്യൂർ വില്ലേജ് ചെമ്മണ്ണൂർ മേഞ്ചേരി അജിതയെയാണ് (50) എരുമപ്പെട്ടി പൊലീസ് അറസ്റ്റ്…
Read More » - 10 June
പത്തനംതിട്ടയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പനാട് സ്വദേശിനി ഷേളി വര്‍ഗീസാണ് മരിച്ചത്. Read Also : ബിറ്റ്കോയിൻ: അക്കാദമിയുമായി ട്വിറ്റർ സഹസ്ഥാപകൻ ഇരവിപേരൂരിൽ…
Read More » - 10 June
ബോട്ടിൽ നിന്ന് കായലിൽ വീണ് മത്സ്യതൊഴിലാളിയെ കാണാതായി
കൊല്ലം: മത്സ്യതൊഴിലാളിയെ ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായി. കന്യാകുമാരി സ്വദേശി അഴകപ്പ(40)നെയാണ് കാണാതായത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ശക്തികുളങ്ങര ഓഷ്യാനിക് കടവിലായിരുന്നു സംഭവം. ബോട്ടിൽ നിൽക്കുന്നതിനിടയിൽ…
Read More » - 10 June
‘ഞാൻ ഒരു പാർട്ടിയിലും അംഗമല്ല, ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം പോലും ഇല്ലാത്ത ആള് ആണ് ഞാൻ’: നികേഷ് കുമാർ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളാണ് കേരളം ചർച്ച ചെയ്യുന്നത്. നികേഷ് കുമാര്‍ എന്ന വ്യക്തി മുഖ്യമന്ത്രിക്ക്…
Read More » - 10 June
വിഴിഞ്ഞത്ത് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം
തിരുവനന്തപുരം: ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. അപ്പുക്കുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം ചൊവ്വരയിൽ ആണ് സംഭവം. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി വൈദ്യുതി…
Read More » - 10 June
കാർ വാടകക്ക് എടുത്ത ശേഷം മറിച്ച് വിറ്റു : രണ്ടുപേർ പിടിയിൽ
കണ്ണൂർ: കാർ വാടകക്ക് എടുത്ത ശേഷം മറിച്ച് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ. കേസിൽ ഒളിവിലായിരുന്ന ശ്രീകണ്ഠപുരം ചെങ്ങളായി സ്വദേശികളായ വി. അമീർ (23),…
Read More » - 10 June
സംസ്ഥാനത്ത് കൂടുതൽ ടർക്കി കോഴി ഫാമുകൾ തുടങ്ങാൻ സാധ്യത
കൊല്ലം: സംസ്ഥാനത്ത് ടർക്കി കോഴി വിൽപ്പന വ്യാപകമാക്കാനൊരുങ്ങി സർക്കാർ. ഇറച്ചി വിൽപ്പന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ടർക്കി ഫാമുകൾ വിപുലീകരിക്കുന്നത്. കൂടുതൽ കർഷകരെ ഉൾപ്പെടുത്തി പുതിയ…
Read More » - 10 June
തലശ്ശേരി നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി
തലശ്ശേരി: നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. എൻ.സി.സി റോഡിൽ ട്രാൻസ്ഫോർമറിന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യ ഇത് കണ്ടത്. തുടർന്ന്, എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. 45…
Read More » - 10 June
ക്വാറിയില്‍ ജെസിബി ഇടിച്ച് ലോറി തൊഴിലാളിക്ക് ദാരുണാന്ത്യം
നേമം : മൂക്കുന്നിമലയിലെ ക്വാറിയില്‍ ജെസിബി ഇടിച്ച് ലോറി തൊഴിലാളി മരിച്ചു. ഇന്നലെ രാവിലെ ഏഴിനുണ്ടായ അപകടത്തിൽ കൊല്ലം അഞ്ചല്‍ ഏലൂര്‍ പാണയം വത്സല വിലാസത്തില്‍ ജയകുമാറിന്റെ…
Read More » - 10 June
വനമേഖലയ്ക്ക് ചുറ്റും പരിസ്ഥിതിലോല മേഖലയാക്കിയ വിധി: ഇടുക്കിയിൽ ഇന്ന് ഹര്‍ത്താൽ
ഇടുക്കി: സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ വിധിക്കെതിരെ ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താൽ. എൽ.ഡി.എഫ് ഇടുക്കി ജില്ല കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം…
Read More » - 10 June
പോക്സോ കേസിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു
നെടുമങ്ങാട്: പൂജപ്പുര സ്പെഷൽ ജയിലിൽ ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലിരുന്ന പോക്സോ കേസിലെ പ്രതി മരിച്ചു. പുതുക്കുളങ്ങര വട്ടപ്പാറവിള ജാൻസി ഭവനിൽ ജോസ് കുമാർ (57) ആണ്…
Read More » - 10 June
ബൈക്കിൽ യാത്ര ചെയ്യവേ ഷാൾ ടയറിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പോത്തൻകോട്: ബൈക്കിൽ യാത്ര ചെയ്യവേ ഷാൾ ടയറിൽ കുരുങ്ങി വീട്ടമ്മ മരിച്ചു. പോത്തൻകോടിനു സമീപം പള്ളിനടയിലുണ്ടായ അപകടത്തിൽ പാങ്ങപ്പാറ തിരുനഗർ ചിറവിള ആയില്യാ ഭവനിൽ ഷീജാ കുമാരി…
Read More » - 9 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു : ഓട്ടോറിക്ഷ ഡ്രൈവർ പൊലീസ് പിടിയിൽ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ അഫ്സൽ(31) ആണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരം കഠിനംകുളത്ത് ആണ് സംഭവം.…
Read More » - 9 June
നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് ഷെയ്ഡ് തകർന്ന് വീണു : ഗൃഹനാഥന് പരിക്ക്
കുണ്ടറ: നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് ഷെയ്ഡ് തകർന്ന് വീണ് ഗൃഹനാഥന് പരിക്കേറ്റു. മൺറോതുരുത്ത് പട്ടംതുരുത്ത് ഗുരുമന്ദിരത്തിന് താഴെ സന്യ നിവാസിൽ സത്യദേവന് (69) ആണ് പരിക്കേറ്റത്. മകളുടെ…
Read More »