PathanamthittaLatest NewsKeralaNattuvarthaNews

പ​ത്ത​നം​തി​ട്ട​യി​ൽ ടി​പ്പ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

കു​മ്പ​നാ​ട് സ്വ​ദേ​ശി​നി ഷേ​ളി വ​ര്‍​ഗീ​സാ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ ടി​പ്പ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം. കു​മ്പ​നാ​ട് സ്വ​ദേ​ശി​നി ഷേ​ളി വ​ര്‍​ഗീ​സാ​ണ് മ​രി​ച്ച​ത്.

Read Also : ബിറ്റ്കോയിൻ: അക്കാദമിയുമായി ട്വിറ്റർ സഹസ്ഥാപകൻ

ഇ​ര​വി​പേ​രൂ​രി​ൽ വ​ച്ച് ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്‌​കൂ​ട്ട​ര്‍ യാ​ത്രക്കാരിയാ​യി​രു​ന്ന ഷേ​ളി വ​ര്‍​ഗീ​സിന്റെ ശ​രീ​ര​ത്തി​ലൂ​ടെ ടി​പ്പ​ര്‍ ക​യ​റി​റ​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button