ThrissurLatest NewsKeralaNattuvarthaNews

മു​ക്കു​പ​ണ്ടം പ​ണ​യം ​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം : സ്ത്രീ പിടിയിൽ

കു​ന്നം​കു​ളം കാ​ണി​പ്പ​യ്യൂ​ർ വി​ല്ലേ​ജ് ചെ​മ്മ​ണ്ണൂ​ർ മേ​ഞ്ചേ​രി അ​ജി​ത​യെ​യാ​ണ് (50) എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

എ​രു​മ​പ്പെ​ട്ടി: മു​ക്കു​പ​ണ്ടം പ​ണ​യം ​വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച സ്ത്രീ​ പൊ​ലീ​സ് പിടിയിൽ. കു​ന്നം​കു​ളം കാ​ണി​പ്പ​യ്യൂ​ർ വി​ല്ലേ​ജ് ചെ​മ്മ​ണ്ണൂ​ർ മേ​ഞ്ചേ​രി അ​ജി​ത​യെ​യാ​ണ് (50) എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ന്നി​ത്ത​ടം തെ​ക്കേ​ക്ക​ര സി​ൻ​ഡി​ക്കേ​റ്റ് എ​ന്ന പ​ണ്ടം പ​ണ​യ സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ആ​റ് വ​ള​ക​ളാ​ണ് പ​ണ​യം വെ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്.

Read Also : പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസ: നടപടികൾ ആരംഭിച്ച് സൗദി

മു​ക്കു​പ​ണ്ടം പ​ണ​യം​ വെ​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണ് പ്ര​തി​യെ​ന്നാ​ണ്​ പൊ​ലീ​സി​ന്‍റെ നി​ഗ​മ​നം. വട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി​യ പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. ഉ​ട​ൻ​ ത​ന്നെ എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ ടി.​സി. അ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button