തിരുവല്ല : യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊമ്പാടി സ്വദേശി അരുണ്‍ ( 38 ) ആണ് മരിച്ചത്.
തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് പുലര്‍ച്ചെയോടെയാണ് റെയില്‍വേ സ്റ്റേഷനും പുഷ്പഗിരി ലെവല്‍ ക്രോസിനും ഇടയിലായി ട്രാക്കിന് സമീപത്ത് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Read Also : ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവരാണോ? ഈ അപ്ഡേറ്റ് തീർച്ചയായും അറിയുക
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments