KozhikodeKeralaNattuvarthaLatest NewsNews

ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് എ​ട്ട് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

ചു​ണ്ടേ​ല്‍ അ​സ്​ല​മി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ഫ്‌​നാ​ന്‍ ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് എ​ട്ട് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ചു​ണ്ടേ​ല്‍ അ​സ്​ല​മി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ഫ്‌​നാ​ന്‍ ആ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി വ​ട​യ​ത്താ​ണ് സം​ഭ​വം. ഓ​ട്ടോ​യി​ല്‍ നി​ന്നി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്ന കു​ട്ടി​യെ ടി​പ്പ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഓൺലൈൻ പേയ്മെന്റുകൾ സുരക്ഷിതമാക്കണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിയുക

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button