Nattuvartha
- Aug- 2022 -22 August
കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
കായംകുളം: കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മാവേലിക്കര കുറത്തികാട് പൊന്നേഴ സോപാനം വീട്ടിൽ ജിതിൻ രാജ് (32), പൊന്നേഴ മുണ്ടകത്തിൽ മുകേഷ് ഭവനത്തിൽ മുരളിയുടെ മകൻ…
Read More » - 21 August
സർവ്വകലാശാലകളെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ മൽപിടുത്ത വേദികളാക്കാൻ അനുവദിക്കില്ല: എസ്.എഫ്.ഐ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്നെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ രംഗത്ത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്.എഫ്.ഐ പറഞ്ഞു.…
Read More » - 21 August
ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ
തലയോലപ്പറമ്പ്: ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കുലശേഖരമംഗലം സുദർശനാലയത്തിൽ എസ്. രോഹിത് (24), കാസർഗോഡ്ട് നീലേശ്വരം വ്യൂവേഴ്സ് സ്ട്രീറ്റ് ശ്രീദേവിനിലയത്തിൽ പൃഥിരാജ് (25) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 21 August
വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് പിടിയിൽ
വൈക്കം: വിദ്യാർത്ഥിനിയോടു ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. വടയാർ വടക്കുംഭാഗം ആശാലയം അനന്തു അനിൽകുമാറി (24) നെയാണ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 August
നിരോധിത പുകയില ഉത്പന്ന വിൽപന : ബേക്കറിയുടമ പിടിയിൽ
കടുത്തുരുത്തി: കല്ലറയിൽ ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ കടയുടമ എക്സൈസ് പിടിയിൽ. അച്ചൂസ് ബേക്കറി ഉടമ കല്ലറ പുതിയകല്ലുംകടയിൽ അഖിൽ റെജി(30)യെയാണ് അറസ്റ്റ്…
Read More » - 21 August
ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമം : രണ്ടുപേർ പിടിയിൽ
കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലകുന്നം ചെങ്ങാട്ടുപറമ്പിൽ അജിത് ജോബി (21), ചങ്ങനാശേരി പുഴവാത് പാരയിൽ വിഷ്ണു (26) എന്നിവരെയാണ് പൊലീസ്…
Read More » - 21 August
മാല മോഷണം : യുവതി പൊലീസ് പിടിയിൽ
കോട്ടയം: മാല മോഷണക്കേസിൽ യുവതി അറസ്റ്റിൽ. തൃക്കൊടിത്താനം മഹാദേവ ക്ഷേത്രത്തിനു സമീപം കാലായിൽ മഞ്ജു നന്ദകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 August
കാട്ടുപന്നിയുടെ ആക്രമണം : ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു
പത്തനംതിട്ട: റാന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. പെരുനാട് സ്വദേശി രാജനാണ് പരിക്കേറ്റത്. രാജന്റെ വാരിയെല്ലിന് പൊട്ടലും ശരീരമാസകലം മുറിവുമുണ്ട്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ റാന്നിയിലെ…
Read More » - 21 August
ആണും പെണ്ണും ഒരുമിച്ച് ഇടപഴകുന്നത് ഫ്രീ സെക്സിലേക്ക് വഴിതെളിക്കും: വിവാദ പരാമർശവുമായി ഒ. അബ്ദുള്ള
കൊച്ചി: ജെന്റര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്സിലേക്ക് വഴിതെളിക്കുമെന്ന വിവാദ പരാമർശവുമായി മാധ്യമ നിരീക്ഷകന് ഒ. അബ്ദുള്ള. ആണും പെണ്ണും ഒരുമിച്ച് ഇടപഴകുമ്പോഴാണ് ഇത് കൂടുതല്‍ സംഭവിക്കുന്നതെന്നും ജെന്റര്‍…
Read More » - 21 August
ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു
തളിക്കുളം: തൃശൂരിൽ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു. തളിക്കുളം സ്വദേശിനി അഷിതയാണ് മരിച്ചത്. അഷിതയുടെ മാതാപിതാക്കൾക്കും ആസിഫിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ശനിയാഴ്ചയാണ് അഷിതയെ ഭർത്താവ് മംഗലത്ത്…
Read More » - 21 August
ഗവര്‍ണർ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുന്ന നടപടി: ഗവർണർക്ക് അഭിനന്ദനവുമായി കെ. സുധാകരൻ
Action to uphold the dignity of the governorship: congratulated the .
Read More » - 21 August
വിജയ് ബാബു നിർമ്മിക്കുന്ന ‘തീർപ്പ്’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: മലയാളത്തിലെ മികച്ച ഒരു സംഘം അഭിനേതാക്കളുമായി എത്തുന്ന ‘തീർപ്പ്’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ആഗസ്റ്റ് ഇരുപത്തിയഞ്ചിന് പ്രദർശനത്തിനെത്തും. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ…
Read More » - 20 August
കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി: കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് അഡ്വാന്‍സ് പ്രഖ്യാപിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് സെപ്റ്റംബര്‍…
Read More » - 20 August
‘രാജ്യത്തെ ഒറ്റുകൊടുത്തതും ബ്രിട്ടീഷുകാരുടെ കാലുപിടിച്ചതുമാണ് കമ്മ്യൂണിസ്റ്റുകാരുടെ സ്വാതന്ത്യ്ര സമര ചരിത്രം’
തിരുവനന്തപുരം: സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തതും ബ്രിട്ടീഷുകാരുടെ കാലുപിടിച്ച് മാപ്പിരന്നതും മാത്രമാണ് വീര സവർക്കറെ അവഹേളിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ സ്വാതന്ത്യ്ര സമര ചരിത്രമെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.…
Read More » - 20 August
രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫ് നിരപരാധികൾ: പിണറായി വിജയന്റെ നീക്കം ബി.ജെ.പിയെ തൃപ്തിപ്പെടുത്താൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ചതിന് പിന്നാലെ, ഗാന്ധി ചിത്രം തകര്‍ത്ത കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ…
Read More » - 20 August
ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി:പ്രതിക്ക് 11 വർഷം കഠിനതടവും പിഴയും
തൃശൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മരത്താക്കര സ്വദേശിയായ അറയ്ക്കൽ…
Read More » - 20 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു : യുവാവിന് ദാരുണാന്ത്യം
പട്ടിക്കാട്: മുടിക്കോട് സെന്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടിക്കാട് എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ ജിനു (36)…
Read More » - 20 August
കർഷകനെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തി
ചെറുതുരുത്തി: കർഷകനെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തി. ദേശമംഗലം ആറങ്ങോട്ടുകര കള്ളിക്കുന്ന് കോളനിയിൽ വേലായുധനെ(56)യാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. വേലായുധൻ കൃഷിസ്ഥലത്ത് പോയി…
Read More » - 20 August
മുക്കുപണ്ടം നൽകി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തു : മുഖ്യ പ്രതി അറസ്റ്റിൽ
അടിമാലി: മുക്കുപണ്ടം നൽകി ജൂവലറി ഉടമയിൽ നിന്നു മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. അടിമാലി മുനിതണ്ട് സ്വദേശി അമ്പാട്ടുകുടി ജിബിനെ (43)…
Read More » - 20 August
സി.പി.എം നേതാവ് ഷാജഹാനെ വധിച്ച സംഭവം: പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ല, പരാതി
പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി. പൊലീസ് കസ്റ്റഡിയിലെടുത്ത ആവാസ്, ജയരാജ് എന്നിവരുടെ കുടുംബാംഗങ്ങളാണ്…
Read More » - 20 August
മരത്തിൽ നിന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു
അടിമാലി: മരത്തിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അടിമാലി കാംകോ ജംഗ്ഷനിൽ വട്ടക്കാട്ടുകുടി പി.പി. പ്രകാശൻ (44) ആണ് മരിച്ചത്. Read Also :…
Read More » - 20 August
പിൻസീറ്റിനടിയിലും ബാക്ക് ബമ്പറിലും പ്രത്യേക അറകളിലായി സൂക്ഷിച്ചിരുന്നത് 21.5 കിലോ കഞ്ചാവ് : മൂന്നുപേർ പിടിയിൽ
മലപ്പുറം: കാറില്‍ കടത്തുകയായിരുന്ന 21.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. ഗൂഡല്ലൂര്‍ നന്തട്ടി സ്വദേശികളായ സുമേഷ് മോഹന്‍ (32), ഷൈജല്‍ അഗസ്റ്റിന് (45), കണ്ണൂര്‍ കതിരൂര്‍ സ്വദേശി…
Read More » - 20 August
വിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറി : അധ്യാപകനെതിരെ പോക്സോ കേസ്
ഇടുക്കി: അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഹരി ആര്. വിശ്വനാഥനെതിരെയാണ് കേസെടുത്തത്. ഇടുക്കി കഞ്ഞിക്കുഴി സ്കൂളിലെ അധ്യാപകനാണ്. Read Also : 26/11 പോലെ ആക്രമണം…
Read More » - 20 August
കാസർഗോഡ് അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടിയും പഞ്ചലോഹ വിഗ്രഹവും കവർന്നു, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി
കാസർഗോഡ് : മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വൻ കവർച്ച. അഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ മോഷണം പോയ…
Read More » - 20 August
പാലക്കാട് 20 കിലോ ചന്ദനവുമായി ഏഴുപേർ പിടിയിൽ
പാലക്കാട്: പാലക്കാട് ചന്ദനവുമായി ഏഴുപേർ അറസ്റ്റിൽ. ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ നിന്നുമാണ് ചന്ദനം പിടികൂടിയത്. Read Also : റയല്‍ മാഡ്രിഡ് മധ്യനിര താരം കാസിമിറോ…
Read More »