AlappuzhaLatest NewsKeralaNattuvarthaNews

കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

മാ​വേ​ലി​ക്ക​ര കു​റ​ത്തി​കാ​ട് പൊ​ന്നേ​ഴ സോ​പാ​നം വീ​ട്ടി​ൽ ജി​തി​ൻ രാ​ജ് (32), പൊ​ന്നേ​ഴ മു​ണ്ട​ക​ത്തി​ൽ മു​കേ​ഷ് ഭ​വ​ന​ത്തി​ൽ മു​ര​ളി​യു​ടെ മ​ക​ൻ മു​കേ​ഷ് (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കാ​യം​കു​ളം: കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. മാ​വേ​ലി​ക്ക​ര കു​റ​ത്തി​കാ​ട് പൊ​ന്നേ​ഴ സോ​പാ​നം വീ​ട്ടി​ൽ ജി​തി​ൻ രാ​ജ് (32), പൊ​ന്നേ​ഴ മു​ണ്ട​ക​ത്തി​ൽ മു​കേ​ഷ് ഭ​വ​ന​ത്തി​ൽ മു​ര​ളി​യു​ടെ മ​ക​ൻ മു​കേ​ഷ് (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍: ഇന്ന് കടൽ മാർഗം തുറമുഖം വളയും

മാ​വേ​ലി​ക്ക​ര – കൃ​ഷ്ണ​പു​രം റോ​ഡി​ൽ ഓ​ല കെ​ട്ടി​യ​മ്പ​ല​ത്തി​നു സ​മീ​പം ഇ​ന്നലെ രാ​ത്രി 8.30നാ​യി​ന്നു അ​പ​ക​ടം. ജി​തി​ൻ രാ​ജി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ആ​ണ് മ​രി​ച്ച മു​കേ​ഷ്.

പൊലീസ് നടപടികൾക്ക് ശേഷം ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിനായി കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button