KottayamLatest NewsKeralaNattuvarthaNews

ഹാ​​ഷി​​ഷ് ഓ​​യി​​ലു​​മാ​​യി ര​​ണ്ടുപേർ അറസ്റ്റിൽ

കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം സു​​ദ​​ർ​​ശ​​നാ​​ല​​യ​​ത്തി​​ൽ എ​​സ്. രോ​​ഹി​​ത് (24), കാ​​സ​​ർ​​​ഗോഡ്​​ട് നീ​​ലേ​​ശ്വ​​രം വ്യൂ​​വേ​​ഴ്സ് സ്ട്രീ​​റ്റ് ശ്രീ​​ദേ​​വി​നി​​ല​​യ​​ത്തി​​ൽ പൃ​​ഥി​രാ​​ജ് (25) എ​​ന്നി​​വ​​രാ​​ണ് അറസ്റ്റി​​ലാ​​യ​​ത്

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ഹാ​​ഷി​​ഷ് ഓ​​യി​​ലു​​മാ​​യി ര​​ണ്ട് യു​​വാ​​ക്ക​​ൾ അറസ്റ്റിൽ. കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം സു​​ദ​​ർ​​ശ​​നാ​​ല​​യ​​ത്തി​​ൽ എ​​സ്. രോ​​ഹി​​ത് (24), കാ​​സ​​ർ​​​ഗോഡ്​​ട് നീ​​ലേ​​ശ്വ​​രം വ്യൂ​​വേ​​ഴ്സ് സ്ട്രീ​​റ്റ് ശ്രീ​​ദേ​​വി​നി​​ല​​യ​​ത്തി​​ൽ പൃ​​ഥി​രാ​​ജ് (25) എ​​ന്നി​​വ​​രാ​​ണ് അറസ്റ്റി​​ലാ​​യ​​ത്.

മ​​റ​​വ​​ൻ​​തു​​രു​​ത്ത് ചു​​ങ്ക​​ത്ത് വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം ആണ് സംഭവം. പൊ​​ലീ​​സി​​ന് ല​​ഭി​​ച്ച ര​​ഹ​​സ്യ വി​​വ​​ര​​ത്തെ​ത്തു​​ട​​ർ​​ന്ന്, മ​​റ​​വ​​ൻ​​തു​​രു​​ത്ത് ചു​​ങ്കം ഭാ​​ഗ​​ത്ത് പൊ​​ലീ​​സ് വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​പ്പോ​​ഴാ​​ണ് ബൈ​​ക്കി​​ൽ എ​​ത്തി​​യ യു​​വാ​​ക്ക​​ൾ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. ഇ​​വ​​രി​​ൽ ​നി​​ന്നും അ​​ഞ്ച് മി​​ല്ലി​​ഗ്രാം ഹാ​​ഷി​​ഷ് ഓ​​യി​​ൽ പി​​ടി​​ച്ചെ​​ടു​​ത്തിട്ടുണ്ട്.

Read Also : വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

മൂ​​ന്നാ​​ർ അ​​ഡ്വ​​ഞ്ച​​ർ ടൂ​​റി​​സം കേ​​ന്ദ്ര​​ത്തി​​ലാ​​ണ് രോ​​ഹി​​ത് ജോ​​ലി ചെ​​യ്യു​​ന്ന​​ത്. പൃ​​​​ഥി​രാ​​ജ് മം​​ഗ​​ലാ​​പു​​ര​​ത്തു ​നി​​ന്ന് കൊ​​ണ്ടു​​വ​​ന്ന ഹാ​​ഷി​​ഷ് ഓ​​യി​​ൽ രോ​​ഹി​​തി​​നെ​​യും കൂ​​ട്ടി മൂ​​ന്നാ​​റി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കാ​​നാ​​യി ശ്ര​​മി​​ക്കു​​മ്പോ​​ഴാ​​ണ് ഇ​​രു​​വ​​രും പി​​ടി​​യി​​ലാ​​യത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button