Nattuvartha
- Aug- 2022 -23 August
ജാമ്യമെടുത്ത് മുങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
കോട്ടയം: ജാമ്യം എടുത്തതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ഏറ്റുമാനൂർ വെട്ടിമുകൾ പള്ളിവാതുക്കൽ നിജുമോൻ ജോസഫി ( കഞ്ചി) നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പൊലീസ് ആണ്…
Read More » - 23 August
റോഡിൽ വീണ ഓയിലിൽ തെന്നി വീണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്ക്
കോട്ടയം: റോഡിൽ വീണ ഓയിലിൽ തെന്നിവീണു നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്ക്. കോടിമത പാലം, ഐഡ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് റോഡിൽ ഓയിൽ വീണത്. ഇന്നലെ രാവിലെയാണ് സംഭവം.…
Read More » - 23 August
കിണറ്റിൽവീണ ആടിന് രക്ഷകരായി ഫയർഫോഴ്സ്
കടുത്തുരുത്തി: അറുപത് അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട ആടിന് രക്ഷകരായി ഫയർഫോഴ്സ്. പുത്തൻപുരയ്ക്കൽ കനകത്തിന്റെ വീട്ടിലെ ആടാണ് പുരയിടത്തിലെ കിണറ്റിൽ വീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആയാംകുടിയിലാണ്…
Read More » - 23 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേര്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി വിന്‍രൂപ് (28), ഉള്ളിയേരി സ്വദേശി വിപിന്‍ സുരേഷ് എന്നിവരാണ് മരിച്ചത്.…
Read More » - 23 August
സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം : 19 പേര്‍ക്ക് പരിക്ക്
മുട്ടുചിറ: സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. കോട്ടയം മുട്ടുചിറയിൽ പട്ടാളമുക്കിലാണ് സംഭവം. Read Also : ജോലി തേടിയെത്തിയ യുവതിയെ മുറിയിലടച്ചിട്ട് കൂട്ടബലാത്സംഗം ചെയ്തു:…
Read More » - 23 August
കാമുകിയെ കല്യാണം കഴിക്കാൻ മുത്തശിയുടെ മാല മോഷ്ടിച്ച കൊച്ചുമകന് അറസ്റ്റിൽ
ചാലക്കുടി: കാമുകിയെ കല്യാണം കഴിക്കാൻ മുത്തശിയുടെ സ്വര്‍ണമാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ(26) ആണ് അറസ്റ്റിലായത്. തൃശ്ശൂർ ചാലക്കുടി വെട്ടുക്കടവിൽ കഴിഞ്ഞ 20…
Read More » - 22 August
പതിനാലുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കി: മദ്രസ അദ്ധ്യാപകൻ പിടിയിൽ
പാലക്കാട്: പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് തിരുമിറ്റക്കോട് നടന്ന സംഭവത്തിൽ, തമിഴ്നാട് നീലിഗീരിക്കോട്ട സ്വദേശി ഇർഷാദ് അലിയെ ചാലിശ്ശേരി പോലീസാണ് അറസ്റ്റ് ചെയ്തത്.…
Read More » - 22 August
കാറുകൾ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
കൈപ്പറമ്പ് : കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്ക്. വേലൂർ സ്വദേശികളായ ഒലക്കേങ്കിൽ വീട്ടിൽ മാത്യു(74), ഭാര്യ ലില്ലി(64) എന്നിവർക്കാണ് പരിക്കേറ്റത്. Read Also : സര്‍വ്വകലാശാലകളിലെ…
Read More » - 22 August
ബൈക്കുകളിൽ ഓട്ടോയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
വടക്കാഞ്ചേരി: ബൈക്കുകളിൽ ഓട്ടോറിക്ഷയിടിച്ച് മൂന്നുപേർക്കു പരിക്ക്. അപകടത്തിൽ ഇരുനിലംകോട് സ്വദേശികളായ സുധീർ (49 ), പ്രദീപ് (45), മുള്ളൂർക്കര സ്വദേശി ചീരൻ വീട്ടിൽ അനിൽ (45 )…
Read More » - 22 August
കഞ്ചാവും എയർ പിസ്റ്റളുമായി യുവാവ് അറസ്റ്റിൽ
തൊടുപുഴ: കഞ്ചാവും എയർ പിസ്റ്റളുമായി യുവാവ് മുട്ടം പൊലീസിന്റെ പിടിയിൽ. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ഇടത്തിപറമ്പിൽ അജ്മൽ (25) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നു 1.100 കിലോ…
Read More » - 22 August
ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മുന്നിൽ പോയ വാഹനങ്ങളിൽ ഇടിച്ചു : ഒരാൾക്ക് പരിക്ക്
അടൂർ: എംസി റോഡിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മുന്നിൽ പോയ വാഹനങ്ങളിൽ ഇടിച്ച് അപകടം. അടൂർ – ഏനാത്ത് റോഡിൽ പുതുശേരി ഭാഗത്താണ് വിവാഹത്തിന് ആൾക്കാരുമായി വന്ന…
Read More » - 22 August
കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ യുവതിക്ക് പരിക്ക്
ചെറുതോണി: കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ യുവതിക്ക് പരിക്കേറ്റു. ചേലച്ചുവട് ചെമ്പകപ്പാറ തൊഴുത്തുങ്കൽ ബിനിലിന്റെ ഭാര്യ അനുവിനാ(30)ണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. വീട്ടിനുള്ളിൽ നിന്നു വരാന്തയിലേക്കിറങ്ങുമ്പോഴായിരുന്നു…
Read More » - 22 August
മദ്യലഹരിയില്‍ അയല്‍വാസികളുടെ മതിലുകള്‍ ഇടിച്ചു തകര്‍ത്തു : പള്ളുരുത്തി സ്വദേശി അറസ്റ്റിൽ
പള്ളുരുത്തി: മദ്യലഹരിയില്‍ കാർ ഓടിച്ച് അയല്‍വാസികളുടെ മതിലുകള്‍ ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ കാർ ഡ്രൈവർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശിയായ സുരേഷ് ആണ് അറസ്റ്റിലായത്. Read Also :…
Read More » - 22 August
ഉടമയറിയാതെ പുരയിടത്തിൽ നിന്ന് തേക്കുമരങ്ങൾ മുറിച്ചു വിൽപ്പന നടത്തി : രണ്ടുപേർ അറസ്റ്റിൽ
കാട്ടാക്കട: ഉടമയറിയാതെ പുരയിടത്തിലെ രണ്ട് തേക്കുമരങ്ങൾ മുറിച്ചു വിൽപ്പന നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പള്ളിച്ചൽ ആശാരിവിള പൗർണമിയിൽ ബിനു(42), മലയിൻകീഴ് മൂങ്ങോട് തേവുപാറ തടത്തരികത്തുവീട്ടിൽ ബാബുരാജ്(48)…
Read More » - 22 August
ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ: കരട് തയ്യാറായി
തിരുവനന്തപുരം: സർവ്വകലാശാലകളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ സർക്കാർ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. പുതിയ ബിൽ പ്രകാരം വി.സി നിയമനത്തിനുള്ള സെർച്ച് കമ്മറ്റിയിൽ അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാവുക.…
Read More » - 22 August
കഞ്ചാവിന് പകരം പേപ്പർ നൽകി പറ്റിച്ചു: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു, രണ്ട് പേർ കൂടി പിടിയിൽ
പത്തനംതിട്ട: കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. പത്തനംതിട്ട സ്വദേശി ഗുരുജി എന്ന…
Read More » - 22 August
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
പോത്തൻകോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. നന്നാട്ടുകാവ് വഴയ്ക്കാട് ഇലവിൻ കുഴി വീട്ടിൽ ശാന്തകുമാരി (64)ക്കാണ് പരിക്കേറ്റത്. വീട്ടുവളപ്പിൽ കൃഷിയിടത്തിന് സമീപം കൃഷി ചെയ്യുന്നതിനിടെയാണ് ഒറ്റയ്ക്ക്…
Read More » - 22 August
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതി പിടിയിൽ
നേമം : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചാല, കരിമഠം ടി.സി 39/155-ൽ സനൂജ് (22) നെയാണ് നേമം പൊലീസ്…
Read More » - 22 August
ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വെള്ളറട: ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മായംപുട്ടുകല്ലില് ആദി ഭവനില്‍ സനലാണ് (28)മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിനാണ് അപകടം നടന്നത്. വീട്ടില്‍ നിന്നു…
Read More » - 22 August
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു : രണ്ടുപേർ കൂടി അറസ്റ്റിൽ
കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയിൽ കൊച്ചോലിക്കൽ ഗിരീഷ് കുമാർ (ഗുരുജി-49), തിരുവല്ല ഇരവിപേരൂർ വള്ളംകുളം പുത്തൻപറമ്പിൽ ഗോപിക…
Read More » - 22 August
മദ്യപസംഘത്തെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം : രണ്ടുപേർ പിടിയിൽ
മുക്കൂട്ടുതറ: മദ്യപസംഘത്തെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച ആറംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ചാത്തൻതറ സ്വദേശികളായ തെക്കിനേടത്ത് ജെയ്മോൻ (26), സുഹൃത്ത് തടത്തിൽ ലിന്റോ (21) എന്നിവരാണ്…
Read More » - 22 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു
പെരുവ: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ പിറവം സ്വദേശി നെടുംതുരുത്തിൽ ഹരികൃഷണൻ, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ്…
Read More » - 22 August
ഓട്ടോയിൽ കയറവെ അമ്മയുടെ കൺമുന്നിൽ ആറു വയസുകാരി കാറിടിച്ച് മരിച്ചു
മലപ്പുറം: അമ്മക്കൊപ്പം ഓട്ടോയിൽ കയറാൻ ശ്രമിക്കവേ അമ്മയുടെ മുമ്പിൽ വെച്ച് ബാലിക കാറിടിച്ചു മരിച്ചു. കുന്നുംപുറം ഇകെ പടിയിലെ നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷര (ആറ്) ആണ്…
Read More » - 22 August
സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് പേർ മരിച്ചു
തൃശൂർ: വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. സ്കൂട്ടറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ബാബു (46), വിനോജ് (36) എന്നിവരാണ് മരിച്ചത്. Read Also : കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ…
Read More » - 22 August
കഞ്ചാവുമായി വീട്ടമ്മ അറസ്റ്റിൽ
പത്തനംതിട്ട: കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. അടൂർ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിള വീട്ടിൽ ബാഹുലേയന്റെ ഭാര്യ സുജാത(57) ആണ് അറസ്റ്റിലായത്. പത്തനാപുരത്ത് ആണ് സംഭവം. ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്ക്…
Read More »